ബസിൽ കൈക്കുഞ്ഞിന്റെ പാദസരം മോഷ്ടിച്ച യുവാവ് അറസ്റ്റില്‍

കൊ​ണ്ടോ​ട്ടി: ബ​സി​ല്‍ തി​ര​ക്കി​നി​ട​യി​ല്‍ കൈ​ക്കു​ഞ്ഞി​ന്റെ പാ​ദ​സ​രം മോ​ഷ്ടി​ച്ച കേ​സി​ല്‍ പ്ര​തി പി​ടി​യി​ല്‍. ഊ​ര്‍ങ്ങാ​ട്ടി​രി ത​ച്ച​ണ്ണ സ്വ​ദേ​ശി ത​യ്യി​ല്‍ സ​ബാ​ഹ് (30) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. സെ​പ്റ്റം​ബ​ര്‍ ര​ണ്ടി​ന് കൊ​ണ്ടോ​ട്ടി ബ​സ് സ്റ്റാ​ന്‍ഡി​ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. കോ​ഴി​ക്കോ​ട്ടേ​ക്കു​ള്ള […]

വിദ്യാർഥികളിൽ മുണ്ടിനീർ; സ്കൂൾ താൽക്കാലികമായി അടച്ചിടാൻ ആരോഗ്യ വകുപ്പ് നിർദേശം

മ​ഞ്ചേ​രി: നി​ര​വ​ധി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മു​ണ്ടി​നീ​ർ ബാ​ധി​ച്ച​തോ​ടെ സ്കൂ​ൾ താ​ൽ​ക്കാ​ലി​ക​മാ​യി അ​ട​ച്ചി​ടാ​ൻ ആ​രോ​ഗ്യ വ​കു​പ്പ് നി​ർ​ദേ​ശം ന​ൽ​കി. മ​ഞ്ചേ​രി ന​റു​ക​ര ന​സ്ര​ത്ത് ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളി​ലാ​ണ് രോ​ഗ വ്യാ​പ​നം ക​ണ്ടെ​ത്തി​യ​ത്. ഇ​തോ​ടെ ഒ​ന്ന് മു​ത​ൽ […]

ര​ണ്ട​ത്താ​ണി വ​ലി​യ​കു​ന്നി​ൽ ഇ​രു​മ്പ് യു​ഗ കാ​ല​ത്തെ അ​ട​യാ​ള​ങ്ങ​ൾ

തേ​ഞ്ഞി​പ്പ​ലം: ര​ണ്ട​ത്താ​ണി​ക്ക​ടു​ത്തു​ള്ള വ​ലി​യ​കു​ന്നി​ൽ ര​ണ്ടാ​യി​ര​ത്തോ​ളം വ​ർ​ഷ​ങ്ങ​ൾ​ക്കു​മു​മ്പ് ജീ​വി​ച്ചി​രു​ന്ന മ​നു​ഷ്യ​രു​ടെ അ​ട​യാ​ള​ങ്ങ​ൾ ക​ണ്ടെ​ത്തി. കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ച​രി​ത്ര വി​ഭാ​ഗം പ്ര​ഫ. ഡോ. ​പി. ശി​വ​ദാ​സ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഗ​വേ​ഷ​ക​രാ​ണ് ഇ​വ ക​ണ്ടെ​ത്തി​യ​ത്. പു​രാ​വ​സ്തു ശാ​സ്ത്ര​ത്തി​ൽ ‘പോ​സ്റ്റ് ഹോ​ൾ’ […]

സ്ഥലം മാറിയവർക്ക് പകരക്കാരെത്തിയില്ല; വെളിയങ്കോട് ഗ്രാമപഞ്ചായത്ത് പ്രവർത്തനം താളം തെറ്റി

വെ​ളി​യ​ങ്കോ​ട്: പൊ​തു സ്ഥ​ല​മാ​റ്റ​ത്തെ തു​ട​ർ​ന്ന് ര​ണ്ട​ര​മാ​സ​ത്തോ​ള​മാ​യി ഒ​ഴി​ഞ്ഞു​കി​ട​ക്കു​ന്ന ത​സ്തി​ക​ക​ളി​ൽ പ​ക​രം ജീ​വ​ന​ക്കാ​ർ എ​ത്താ​ത്ത​തി​നാ​ൽ വെ​ളി​യ​ങ്കോ​ട് ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ന്റെ ദൈ​നം​ദി​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ താ​ളം തെ​റ്റി. സെ​ക്ര​ട്ട​റി, അ​ക്കൗ​ണ്ട​ന്റ്, മൂ​ന്ന് സീ​നി​യ​ർ ക്ലാ​ർ​ക്ക്, ഒ​രു ജൂ​നി​യ​ർ ക്ലാ​ർ​ക്ക്, […]

പു​ത്തൂ​രി​ൽ മ​ല​തു​ര​ന്ന് മ​ണ്ണെ​ടു​ക്കു​ന്ന​ത് നി​ർ​ത്തി​വെ​ക്കാ​ൻ നി​ർ​ദേശം

കോ​ട്ട​ക്ക​ൽ: ജ​ന​വാ​സ​മേ​ഖ​ല​യാ​യ ഒ​തു​ക്കു​ങ്ങ​ൽ പ​ഞ്ചാ​യ​ത്തി​ലെ പു​ത്തൂ​ർ പ്ര​ദേ​ശ​ത്ത് മ​ല​യി​ടി​ച്ച് മ​ണ്ണെ​ടു​ക്കു​ന്ന​ത് നി​ർ​ത്തി​വെ​ക്കാ​ൻ ജി​യോ​ള​ജി വ​കു​പ്പ് നി​ർ​ദേ​ശം. ആ​നോ​ളി​പ​റ​മ്പി​ൽ അ​പ​ക​ട​ര​മാ​യ രീ​തി​യി​ൽ ഭൂ​മാ​ഫി​യ മ​ല​യി​ടി​ക്കു​ന്നെ​ന്ന പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി. അ​ള​വി​ൽ കൂ​ടു​ത​ൽ മ​ണ്ണെ​ടു​ക്കു​ന്നു​ണ്ടോ​യെ​ന്നും പ​രാ​തി​യി​ൽ തി​ങ്ക​ളാ​ഴ്ച പ്ര​ദേ​ശ​ത്ത് […]

ലോക മത്സ്യത്തൊഴിലാളി ദിനത്തിൽ മനംനിറച്ച് മത്തി ചാകര

പരപ്പനങ്ങാടി: ലോക മത്സ്യത്തൊഴിലാളി ദിനത്തിൽ മത്സ്യത്തൊഴിലാളികളുടെ മനംനിറച്ച് മത്തി ചാകര. മത്തി എന്ന ചാള മത്സ്യത്തിന്‍റെ ചാകരയിൽ തൊഴിലാളികളുടെ മനസിൽ ആഹ്ലാദകടൽ തിരതല്ലുകയാണ്. ലക്ഷങ്ങളുടെ മത്തിയുമായാണ് മലപ്പുറം ജില്ലയിലെ ഒട്ടുമിക്ക തീരങ്ങളിലും ചുണ്ടൻ വള്ളങ്ങൾ […]