ചൊവ്വാഴ്ച ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ പ്രവൃത്തി ഉദ്ഘാടനം നടത്തുന്ന പൂരപ്പുഴ നടുവത്തിതോട് വി.സി.ബി കം ബ്രിഡ്ജിന്റെ രൂപരേഖ താനൂർ: ദീർഘനാളായുള്ള കർഷകരുടെയും പൂരപ്പുഴ അംബേദ്കർ ഗ്രാമത്തിലെയും രണ്ടാം വാർഡിലെ ജനങ്ങളുടെയും കാത്തിരിപ്പിനറുതിയായി പൂരപ്പുഴ […]
Category: Latest News
പെരിന്തൽമണ്ണയിൽ 173 വഴിയോര കച്ചവടക്കാർക്ക് നഗരസഭ അംഗീകാരം
പെരിന്തൽമണ്ണ: നഗരസഭയിലെ അംഗീകൃത വഴിയോര കച്ചവടക്കാർക്കുള്ള തിരിച്ചറിയൽ കാർഡും വെൻഡിങ് സർട്ടിഫിക്കറ്റും വിതരണം ചെയ്തു. പെരിന്തൽമണ്ണയിൽ വിവിധ സ്ഥലങ്ങളിൽ ജീവിതമാർഗമെന്നോണം വർഷങ്ങളായി വഴിയോര കച്ചവടം നടത്തുന്നവരെ കണ്ടെത്തുന്നതിന് രണ്ട് ഘട്ടങ്ങളിലായി നടത്തിയ സർവേയിയിൽനിന്ന് ടൗൺ […]
ഭാര്യവീട്ടിലെ വാഹനങ്ങള്‍ കത്തിച്ച കേസിൽ യുവാവ് പിടിയിൽ
എടപ്പാള്‍: ഭാര്യവീട്ടിലെ ഇരുചക്രവാഹനങ്ങള്‍ തീവെച്ച് നശിപ്പിച്ച കേസിലെ പ്രതിയായ യുവാവ് ബംഗളൂരു വിമാനത്താവളത്തില്‍ പിടിയിലായി. പുന്നയൂര്‍ക്കുളം സ്വദേശി ബിനീഷാണ് (30) പിടിയിലായത്. പ്രതിയെ ബംഗളൂരു പൊലീസിൽനിന്ന് പൊന്നാനി പൊലീസ് കസ്റ്റഡിയിൽ വാങ്ങി. വിദേശത്തേക്ക് കടക്കാൻ […]
‘ചളിയിൽ കുളിച്ചോളൂ, പക്ഷേ മാന്യൻമാരുടെ ദേഹത്തേക്ക് തെറിപ്പിക്കരുത്’; എസ്.എഫ്.ഐ നേതാവിന് മറുപടിയുമായി പി.കെ. ഫിറോസ്
കോഴിക്കോട്: കത്വ–ഉന്നാവോ കുടുംബങ്ങളെ സഹായിക്കാനും നിയമ സഹായത്തിനുമായി ശേഖരിച്ച ഫണ്ടിൽ തിരിമറി നടത്തിയെന്ന എസ്.എഫ്.ഐ നേതാവിന്റെ ആരോപണത്തിന് വീണ്ടും മറുപടിയുമായി യൂത്ത്ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ്. രക്തസാക്ഷികളുടെ ഫണ്ട് പോലും അടിച്ച് […]
ജനവാസ കേന്ദ്രങ്ങള്‍ വിട്ടൊഴിയാതെ കാട്ടാനകള്‍; ജനം ഭീതിയില്‍
ചെമ്പന്‍കൊല്ലി തീക്കടിക്കുന്നില് ഒറ്റയാന് നശിപ്പിച്ച കാര്‍ഷിക വിളകള്‍, കാട്ടാന നശിപ്പിച്ച പാലാങ്കര പാറപ്പാട്ട് റോയിയുടെ കൃഷിയിടം എടക്കര: ജനവാസ കേന്ദ്രങ്ങള്‍ വിട്ടൊഴിയാതെ കാട്ടാനകള്‍ നാശം വിതക്കുന്നു, ജനങ്ങള്‍ കടുത്ത ഭീതിയില്‍. ചുങ്കത്തറ പഞ്ചായത്തിലെ കുറുമ്പലങ്ങോട്, […]
മലപ്പുറത്ത് പിഞ്ചുകുഞ്ഞിന്റെ മൃതദേഹം ബക്കറ്റില്‍; മാതാവിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി
മലപ്പുറം: പിഞ്ചുകുഞ്ഞിന്റെ മൃതദേഹം ബക്കറ്റിലും മാതാവിനെ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തി.പുല്പ്പറ്റക്ക് സമീപം ഒളമതിലിലാണ് മൂന്ന് മാസം പ്രായമായ ആണ്‍കുഞ്ഞിനെ ശുചിമുറിയിലെ ബക്കറ്റിൽ വെള്ളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഒളമതില്‍ സ്വദേശി മിനി(45) ആണ് മരിച്ചത്. […]