ഹാഷിർ ചേലൂപ്പാടം വള്ളിക്കുന്ന്: ബോധം നഷ്ടമായി മുങ്ങിപ്പോയ നിയമ വിദ്യാർഥിയെ വെള്ളത്തിൽനിന്നും പുറത്തെടുത്ത് കൃത്യസമയത്ത് സി.പി.ആർ നൽകി ജീവിതത്തിലേക്ക് കൈപിടിച്ചു കയറ്റിയ എൻ.കെ. മുഹമ്മദ് ഹാഷിറിന് (ഹാഷിർ ചേലൂപ്പാടം) രാഷ്ട്രപതിയുടെ ജീവൻ രക്ഷാപഥക്. ചേലേമ്പ്ര […]
Category: Latest News
കുറ്റിപ്പുറം പാലത്തിൽ കെ.എസ്.ആർ.ടി.സി ബസും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
കുറ്റിപ്പുറം: കെ.എസ്.ആര്.ടി.സി. ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കുറ്റിപ്പുറം പാലത്തിന് മുകളിലായിരുന്നു അപകടം. തൃപ്രങ്ങോട് ക്ഷേത്രത്തിനു സമീപം മേപ്പാടത്ത് താമസിക്കുന്ന ആപീസ് പറമ്പ് പരേതനായ ഉണ്ണികൃഷ്ണന്റെ മകൻ സൗരവ് കൃഷ്ണൻ (25) ആണ് […]
മർദനമേറ്റ് യുവാവിന്റെ മരണം; സുഹൃത്ത് അറസ്റ്റിൽ
മനാഫ് പൊന്നാനി: പൊന്നാനിയിൽ മർദനമേറ്റ് യുവാവ് മരിച്ച സംഭവത്തിൽ സുഹൃത്തായ യുവാവിനെ പൊന്നാനി പൊലീസ് അറസ്റ്റ് ചെയ്തു. മുക്കാടി ബംഗ്ലാവ് സ്വദേശി പറമ്പിൽ മനാഫാണ് (33) അറസ്റ്റിലായത്. കഴിഞ്ഞ 16ന് രാത്രിയാണ് സംഭവം. മദ്യപിക്കുന്നതിനിടെയുണ്ടായ […]
‘മാധ്യമം ഹെൽത്ത് കെയറി’ന് പയ്യനാട് എം.ഇ.ടി പബ്ലിക് സ്കൂൾ വിദ്യാർഥികളുടെ കൈത്താങ്ങ്
‘മാധ്യമം ഹെൽത്ത് കെയർ’ പദ്ധതിയിലേക്ക് പയ്യനാട് എം.ഇ.ടി പബ്ലിക് സ്കൂൾ വിദ്യാർഥികൾ സമാഹരിച്ച തുക സ്കൂൾ ലീഡർ ജസീം അഹ്മദ്, പ്രധാനാധ്യാപകൻ യുസ്ർ എന്നിവരിൽനിന്ന് മാധ്യമം മലപ്പുറം റെസിഡന്റ് എഡിറ്റർ എം.സി. ഇനാം റഹ്മാൻ […]
കഥകൾ പറഞ്ഞും പാവനാടകം കളിച്ചും ചങ്ങാതിക്കൂട്ടം
പന്തലൂർ ജി.എം.എൽ.പി സ്കൂളിൽ സംഘടിപ്പിച്ച ‘ചങ്ങാതിക്കൂട്ടം’ സഹവാസ ക്യാമ്പിൽ ബാലസാഹിത്യകാരൻ എം. കുഞ്ഞാപ്പ പരിശീലനം നൽകുന്നു മഞ്ചേരി: കുട്ടികൾ സ്വയം നിർമിച്ച പാവകൾ കൊണ്ട് നാടകം കളിച്ചും കൂട്ടുചേർന്ന് കഥകൾ പറഞ്ഞും ചങ്ങാതിക്കൂട്ടം. കടമ്പോട് […]
വന്യമൃഗ ശല്യം; വരുന്നൂ…വൈദ്യുത വേലി
വനത്തിൽ വേലി സ്ഥാപിക്കാൻ സർവേ നടത്തുന്ന വനപാലകരും ഉദ്യോഗസ്ഥരും അരീക്കോട്: ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്തിലെ ഓടക്കയം നിവാസികളുടെ ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ വന മേഖലയിൽ തൂക്കു വേലി സ്ഥാപിക്കാനുള്ള പ്രാഥമിക സർവേ നടപടികൾ ആരംഭിച്ചു. കൂരങ്കല്ലിൽ […]