നിലമ്പൂർ ഉ​പതെരഞ്ഞെടുപ്പ്​: സമ്മർദം ശക്​തമാക്കി ഷൗക്കത്ത്​ വിഭാഗം; ജോ​യ്​ സ്ഥാ​നാ​ർ​ഥി​യാ​ക​ട്ടെ​ എ​ന്ന നി​ല​പാ​ടി​ൽ വി.​ഡി. സ​തീ​ശ​ൻ

മ​ല​പ്പു​റം: നി​ല​മ്പൂ​ർ ഉ​​പ​തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള യു.​ഡി.​എ​ഫ്​ സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ​ത്തി​ൽ ത​ർ​ക്കം തു​ട​ര​വെ, ​സ​മ്മ​ർ​ദം ശ​ക്​​ത​മാ​ക്കി ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്ത്​ വി​ഭാ​ഗം. വി.​എ​സ്. ജോ​യി​​ക്ക് വേ​ണ്ടി കോ​ൺ​ഗ്ര​സി​ലെ പ്ര​ബ​ല വി​ഭാ​ഗം ച​ര​ട് വ​ലി​ക്കു​മ്പോ​ൾ മു​സ്​​ലിം​ലീ​ഗ്​ ​വ​ഴി സ​മ്മ​ർ​ദ്ദ​മു​യ​ർ​ത്തി തീ​രു​മാ​നം […]

രാ​ജ്യ​ര​ക്ഷ​ക്ക് ത​യാ​റു​ണ്ടോ? യുവാക്കളെ പ്ര​തി​രോ​ധ സേ​ന​ക​ളി​ലേ​ക്ക​ട​ക്കം നി​യ​മ​നം ല​ഭി​ക്കാ​ൻ പ്രാപ്തരാക്കാൻ പരിശീലനം നൽകി ജനമൈത്രി പൊലീസിൻറെ ഇൻസൈറ്റ്

ഇ​ൻ​സൈ​റ്റ് പ​ദ്ധ​തി​യി​ലൂ​ടെ വി​വി​ധ സേ​നാ​വി​ഭാ​ഗ​ങ്ങ​ളി​ൽ ജോ​ലി നേ​ടി​യ​വ​രും എ​സ്.​പി.​സി അം​ഗ​ങ്ങ​ളും ഡിവൈ.​എ​സ്.​പിമാ​രാ​യ വി.​വി. ബെ​ന്നി, പി. ​പ്ര​മോ​ദ്, പ​രി​ശീ​ല​ക​ൻ ഇ.​പി. ഹ​നീ​ഫ എ​ന്നി​വ​രോ​ടൊ​പ്പം താ​നൂ​ർ: പ്ര​തി​രോ​ധ സേ​ന​ക​ളി​ലേ​ക്ക​ട​ക്കം നി​യ​മ​നം ല​ഭി​ക്കാ​ൻ താ​നൂ​രി​ലെ​യും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും […]

പരിമിതികളിൽ തളരാതെ നാടിൻറെ താളമാകാൻ ഇവർ

വ​ണ്ടൂ​രി​ലെ വ​സ്ത്ര വ്യാ​പാ​രി​യാ​യ കെ. ​യൂ​സ​ഫ് ഭി​ന്ന​ശേ​ഷി ചെ​ണ്ട ഗ്രൂ​പ്പി​ന് ത​ന്റെ സ്ഥാ​പ​ന​ത്തി​നു മു​മ്പി​ൽ ആ​ദ്യ വേ​ദി ഒ​രു​ക്കി ന​ൽ​കി​യ​പ്പോ​ൾ വ​ണ്ടൂ​ർ: ഭി​ന്ന​ശേ​ഷി ചെ​ണ്ട​മേ​ളം ഗ്രൂ​പ്പ് നി​ല​വി​ൽ വ​ന്ന ശേ​ഷം സം​ഘ​ത്തി​ന് ആ​ദ്യ വി​ഷു​ക്കൈ​നീ​ട്ടം […]

നേ​ർ​ച്ചക്കിടെ യുവാവിനെ കുത്തിക്കൊല്ലാൻ ശ്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ

ല​ഹ​ൽ​ തി​രൂ​ർ: കാ​വ​ഞ്ചേ​രി നേ​ർ​ച്ച​ക്കി​ട​യി​ൽ കൂ​ട്ടാ​യി സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ ക​ത്തി​കൊ​ണ്ട് കു​ത്തി കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ പ്ര​തി അ​റ​സ്റ്റി​ൽ. കൂ​ട്ടാ​യി സ്വ​ദേ​ശി ചെ​മ്പ​ല്ല​ന്റെ പു​ര​ക്ക​ൽ ല​ഹ​ലി​നെ​യാ​ണ് (ലാ​ലു-25) തി​രൂ​ർ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. വ​ര​വാ​ഘോ​ഷ […]

ലൈ​ഫ് ഭ​വ​ന പ​ദ്ധ​തി ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് വീ​ട് ല​ഭി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ വൈ​കു​ന്നു; വീ​ട് ല​ഭി​ക്കാ​നു​ള്ള​ത് 2022-23 സാ​മ്പ​ത്തി​ക വ​ർ​ഷം ലൈ​ഫി​ൽ ഉ​ൾ​പ്പെ​ട്ട ഏ​താ​നും കു​ടും​ബ​ങ്ങ​ൾ​ക്ക്

കാ​ളി​കാ​വ്: ചോ​ക്കാ​ട്ടെലൈ​ഫ് ഭ​വ​ന പ​ദ്ധ​തി ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് വീ​ട് ല​ഭി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ വൈ​കു​ന്നുച. 2022-23 സാ​മ്പ​ത്തി​ക വ​ർ​ഷം ലൈ​ഫി​ൽ ഉ​ൾ​പ്പെ​ട്ട ഏ​താ​നും കു​ടും​ബ​ങ്ങ​ൾ​ക്കാ​ണ് വീ​ട് ല​ഭി​ക്കാ​നു​ള്ള​ത്. ലൈ​ഫ് ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ട 30 പേ​രെ നേ​ര​ത്തേ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ […]

‘ചു​ഴ​ലി​ക്കാ​റ്റ്’ മു​ന്ന​റി​യി​പ്പിൽ തീ​ര​വാ​സി​ക​ളെ ‘മാ​റ്റി​പ്പാ​ർ​പ്പി​ച്ച​ത്’ 45 മി​നി​റ്റി​ന​കം; മോ​ക്ഡ്രി​ല്ലു​മാ​യി ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി

ചു​ഴ​ലി​ക്കാ​റ്റ് അ​ട​ക്ക​മു​ള്ള ദു​ര​ന്ത​ങ്ങ​ൾ നേ​രി​ടാ​ൻ തീ​ര​ദേ​ശ ജ​ന​ത​യെ പ്രാ​പ്ത​മാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ പൊ​ന്നാ​നി​യി​ൽ ന​ട​ന്ന മോ​ക്ഡ്രി​ൽ പൊ​ന്നാ​നി: ചു​ഴ​ലി​ക്കാ​റ്റ് അ​ട​ക്ക​മു​ള്ള ദു​ര​ന്ത​ങ്ങ​ൾ നേ​രി​ടാ​ൻ തീ​ര​ദേ​ശ ജ​ന​ത​യെ പ്രാ​പ്ത​മാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ന​ട​ന്ന […]