മഞ്ചേരി: വിഷു അടക്കം തുടർച്ചയായി അവധി ദിനങ്ങൾ വരുന്നതോടെ നിയമലംഘനം തടയാൻ പരിശോധന സ്ക്വാഡുമായി റവന്യൂ വകുപ്പ്. അനധികൃത ഖനനം, മണൽവാരൽ, നെൽവയൽ നികത്തൽ, കുന്നിടിക്കൽ, മണ്ണെടുപ്പ്, ചെങ്കല്ല്, കരിങ്കല്ല് എന്നിവയുടെ ഖനനം തടയാനാണ് […]
Category: Latest News
മലപ്പുറത്ത് ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു
എടക്കര: ചുങ്കത്തറ കരിമ്പുഴയിൽ ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു. മുട്ടിക്കടവ് മുരളി മന്ദിരം അമർ ജ്യോതി, ബന്ധു കണ്ണൂർ സ്വദേശി ആദിത്യ എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ 10.45ന് കരിമ്പുഴ കെ.ടി.ഡി.സി ടാമറിൻറ് […]
ചോക്കാട് ജലനിധി പദ്ധതി; വെള്ളവുമില്ല ഗുണഭോക്തൃ വിഹിതവുമില്ല
കാളികാവ്: ചോക്കാട് പഞ്ചായത്തിലെ ജനങ്ങളുടെ കുടിവെള്ള പ്രശ്നം പരിഹരിക്കാൻ ലക്ഷ്യമിട്ട് തുടങ്ങാനിരുന്ന ജലനിധി പദ്ധതിയിൽ നാട്ടുകാർക്ക് വെള്ളവുമില്ല വാങ്ങിയ പണവുമില്ല. വെള്ളത്തിനായി ജലനിധി അധികൃതർ വാങ്ങിയ ഗുണഭോക്തൃ വിഹിതം ഇതുവരെ തിരിച്ച് നൽകിയിട്ടില്ല. മൂവായിരത്തോളം […]
‘പല തവണ വിഡിയോ കാളും വോയ്സ് കാളും ചെയ്ത് ഡിജിറ്റൽ അറസ്റ്റിലാണെന്ന് വിശ്വസിപ്പിച്ചു’; മലപ്പുറം സ്വദേശിനിയിൽനിന്ന് 93 ലക്ഷം തട്ടിയ കോട്ടയം സ്വദേശി അറസ്റ്റിൽ
മലപ്പുറം: മുംബൈ ക്രൈംബ്രാഞ്ചിലെ ഉദ്യോഗസ്ഥരാണെന്നു പറഞ്ഞ് ഡിജിറ്റൽ അറസ്റ്റ് ഭീഷണി മുഴക്കി എടപ്പാൾ സ്വദേശിനിയിൽനിന്ന് 93 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ഒരാൾ അറസ്റ്റിൽ. കോട്ടയം തലപ്പലം അഞ്ഞൂറ്റിമംഗലം കുന്നുംപുറത്ത് ആൽബിൻ ജോണിനെയാണ് (34) […]
സ്ഥാപിച്ച് മണിക്കൂറുകൾ മാത്രം; ആറുവരിപ്പാതയിലെ സുരക്ഷ ക്രമീകരണം തകർന്ന നിലയിൽ
ആറുവരിപ്പാതയിലെ ട്രാഫിക് ക്രമീകരണത്തിനായി സ്ഥാപിച്ച റബർ ഡിലെയ്നെറ്റർ തകർന്ന നിലയിൽ ചേലേമ്പ്ര: സ്ഥാപിച്ച് മണിക്കൂറുകൾക്കിടയിൽ തന്നെ ആറുവരിപ്പാതയിലെ സുരക്ഷ ക്രമീകരണമായ റബർ ഡിലെയ്നെറ്റർ തകർന്ന നിലയിൽ. ജില്ല അതിർത്തിയായ ഇടിമുഴിക്കലിനടുത്ത നിസരി ജങ്ഷനിൽ ഗതാഗത നിയന്ത്രണത്തിനായി […]
തട്ടിയെടുത്ത കാർ മരിച്ചയാളുടെ വ്യാജ ഒപ്പിട്ട് ഉടമസ്ഥാവകാശം മാറ്റി; രണ്ടു പേർ അറസ്റ്റില്‍
അജിത് കുമാര്‍, അനീഷ് കുമാര്‍ കോട്ടക്കൽ: തട്ടിയെടുത്ത കാർ മരിച്ചയാളുടെ വ്യാജ ഒപ്പിട്ട് ഉടമസ്ഥാവകാശം മാറ്റിയ കേസില്‍ രണ്ടുപേര്‍ കോട്ടക്കലിൽ അറസ്റ്റില്‍. വയനാട് സ്വദേശികളായ ചുള്ളിയോട് ചേറ്റൂര്‍ അജിത് കുമാര്‍ (45), വയനാട് നെന്മേനി […]