സർക്കാറിനെതിരായ വിമർശനത്തിന് കൈയടിച്ചു; മലപ്പുറം ഹോമിയോ ഡി.എം.ഒക്ക് താക്കീത്

മലപ്പുറം: സർക്കാറിനെതിരായ വിമർശനത്തിന് കൈയടിച്ച ഹോമിയോ ഡി.എം.ഒക്ക് താക്കീത്. ജില്ലാ കലക്ടറേറ്റിൽ നടന്ന വികസന സമിതി യോഗത്തിൽ സർക്കാറിനെതിരെയുള്ള വിമർശനത്തിന് കൈയടിച്ചതിന്റെ പേരിലാണ് മലപ്പുറം ഹോമിയോ ഡി.എം.ഒക്ക് താക്കീത് ലഭിച്ചത്. മലപ്പുറം കലക്ടറേറ്റിൽ രണ്ടുവർഷം മുമ്പ് നടന്ന യോഗത്തിലായിരുന്നു ഹോമിയോ ഡി.എം.ഒ കൈയടിച്ചത്. ഈ സംഭവത്തിലാണ് ഇപ്പോൾ താക്കീത് നൽകിയിരിക്കുന്നത്. ജില്ലാ വികസന സമിതി യോഗത്തിൽ ഒരംഗം സർക്കാറിനെതിരെ സംസാരിക്കുമ്പോൾ ഡി.എം.ഒ കൈയടിച്ചു പ്രോത്സാഹിപ്പിച്ചുവെന്നാണ് ആരോപണമുയർന്നത്. തുടർന്ന് സർക്കാർ ഉദ്യോഗസ്ഥരുടെ പെരുമാറ്റച്ചട്ടം ചൂണ്ടിക്കാട്ടി താക്കീത് നൽകുകയായിരുന്നു. ഒറ്റക്ക് … Read more

റെ​യി​ൽ​വെ ക​നി​യു​ന്നു; പ്ര​തീ​ക്ഷ​യോ​ടെ തി​രൂ​രി​ലെ വെ​റ്റി​ല വ്യാ​പാ​രി​ക​ൾ

തി​രൂ​ർ: മം​ഗ​ളൂ​രു- ചെ​ന്നൈ പാ​ത​യി​ൽ പ്ര​ത്യേ​ക ഗു​ഡ്‌​സ് ട്രെ​യി​ൻ സ​ർ​വി​സ് ആ​രം​ഭി​ക്കാ​നു​ള്ള റെ​യി​ൽ​വേ തീ​രു​മാ​നം തി​രൂ​രി​ലെ വെ​റ്റി​ല വ്യാ​പാ​രി​ക​ൾ​ക്ക് ആ​ശ്വാ​സ​മാ​കും. മി​നി​റ്റു​ക​ൾ മാ​ത്രം നി​ർ​ത്തു​ന്ന വെ​സ്റ്റ്കോ​സ്‌​റ്റ് എ​ക്സ്പ്ര​സി​ലാ​ണ് നി​ല​വി​ൽ തി​രൂ​രി​ൽ​നി​ന്നും വെ​റ്റി​ല ക​യ​റ്റി അ​യ​ക്കു​ന്ന​ത്. വെ​ള്ളി, ശ​നി ദി​വ​സ​ങ്ങ​ളി​ലൊ​ഴി​ച്ച് ബാ​ക്കി​യെ​ല്ലാ ദി​വ​സ​വും ആ​യി​രം കെ​ട്ട് വെ​റ്റി​ല​യെ​ങ്കി​ലും തി​രൂ​രി​ൽ നി​ന്ന് ഉ​ത്ത​രേ​ന്ത്യ​യി​ലേ​ക്ക് ക​യ​റ്റി വി​ടു​ന്നു​ണ്ട്. ഡ​ൽ​ഹി​യി​ലേ​ക്കാ​ണ് അ​യ​ക്കേ​ണ്ട​ത്. മു​മ്പ് മം​ഗ​ള ല​ക്ഷ​ദ്വീ​പ് എ​ക്‌​സ പ്ര​സി​ലാ​യി​രു​ന്നു ക​യ​റ്റു​മ​തി ചെ​യ്തി​രു​ന്ന​ത്. എ​ന്നാ​ൽ ര​ണ്ട് മി​നി​റ്റ് മാ​ത്രം തി​രൂ​രി​ൽ നി​ർ​ത്തു​ന്ന ഈ ​ട്രെ​യി​നി​ൽ … Read more

കെ​ട്ടി​ടാ​വ​ശി​ഷ്ട​ങ്ങ​ളും മാ​ലി​ന്യ​വും നി​റ​ഞ്ഞ കാ​ളി​കാ​വ് അ​ങ്ങാ​ടി ബ​സ് സ്റ്റാ​ൻ​ഡി​ന് ശാ​പ​മോ​ക്ഷം തേ​ടി ഒ​റ്റ​യാ​ൾ സ​മ​ര​വു​മാ​യി ആലി

പ്ര​തി​ഷേ​ധ​വു​മാ​യി കൊ​ല്ലാ​ര​ൻ ആ​ലി കാ​ളി​കാ​വ്: കെ​ട്ടി​ടാ​വ​ശി​ഷ്ട​ങ്ങ​ളും മാ​ലി​ന്യ​വും നി​റ​ഞ്ഞ കാ​ളി​കാ​വ് അ​ങ്ങാ​ടി ബ​സ് സ്റ്റാ​ൻ​ഡി​ന് ശാ​പ​മോ​ക്ഷം തേ​ടി ഒ​റ്റ​യാ​ൾ സ​മ​ര​വു​മാ​യി കൊ​ല്ലാ​ര​ൻ ആ​ലി. സ്റ്റാ​ൻ​ഡി​നു​ള്ളി​ൽ ഒ​രു ഭാ​ഗ​ത്ത് പ​ഴ​യ കം​ഫ​ർ​ട്ട് സ്റ്റേ​ഷ​ന്റെ അ​വ​ശി​ഷ്ട​ങ്ങ​ൾ കൂ​ട്ടി​യി​ട്ടി​രി​ക്കു​ക​യാ​ണ്. കൂ​ടാ​തെ മാ​ലി​ന്യ​ക്കൂ​മ്പാ​ര​വു​മു​ണ്ട്. അ​തി​നാ​ൽ സ്റ്റാ​ൻ​ഡി​ന​ക​ത്ത് മി​ക്ക ബ​സു​ക​ളും ക​യ​റു​ന്നി​ല്ലെ​ന്ന് ആ​ലി പ​റ​യു​ന്നു. ഇ​ത് യാ​ത്ര​ക്കാ​ർ​ക്ക് ഏ​റെ പ്ര​യാ​സ​മു​ണ്ടാ​ക്കു​ന്നു​ണ്ട്. ച​ന്ത​പ്പു​ര നി​ന്നി​രു​ന്ന സ്ഥ​ലം 2000ൽ ​ബ​സ് സ്റ്റാ​ൻ​ഡ് ആ​ക്കി മാ​റ്റാ​ൻ ജ​ന​കീ​യ ഐ​ക്യ​വേ​ദി ന​ട​ത്തി​യ സ​മ​ര​ത്തി​നു​മു​ന്നി​ൽ നി​ന്ന ആ​ളു​ക​ളി​ലൊ​രാ​ളാ​ണ് ആ​ലി. സ്റ്റാ​ൻ​ഡ് സ്ഥാ​പി​ച്ച് … Read more

10,000 പ്ലാ​സ്റ്റി​ക് കു​പ്പി​ക​ൾ; മാ​ലി​ന്യ​ത്തി​നെ​തി​രെ കൊ​മ്പ് കു​ലു​ക്കി കു​ട്ടി​യാ​ന ശി​ൽ​പം

പ്ലാ​സ്റ്റി​ക് കു​പ്പി​ക​ൾ കൊ​ണ്ട് നി​ർ​മി​ച്ച ആ​ന​യു​ടെ ശി​ൽ​പം അ​നാ​ച്ഛാ​ദ​നം ചെ​യ്ത ശേ​ഷം കാണു​ന്ന പെ​രി​ന്ത​ൽ​മ​ണ്ണ സ​ബ് ക​ല​ക്ട​ർ സാ​ക്ഷി മോ​ഹ​ൻ, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് കെ.​പി. സ​ഈ​ദ, ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ അ​ങ്ങാ​ടി​പ്പു​റം: വ​ലി​ച്ചെ​റി​യു​ന്ന കു​പ്പി​ക​ൾ കൊ​ണ്ട് ആ​ന​യു​ടെ ശി​ൽ​പം പ​ണി​ത് അ​ങ്ങാ​ടി​പ്പു​റം പ​ഞ്ചാ​യ​ത്ത് മാ​ലി​ന്യ​നി​ർ​മാ​ർ​ജ​ന​ത്തി​ൽ കൗ​തു​കം തീ​ർ​ത്തു. പ​തി​നാ​യി​ര​ത്തോ​ളം പ്ലാ​സ്റ്റി​ക് കു​പ്പി​ക​ൾ ശു​ചി​ത്വ ശി​ൽ​പം പ​ണി​യാ​ൻ ഉ​പ​യോ​ഗി​ച്ചു. വ​ളാ​ഞ്ചേ​രി സ്വ​ദേ​ശി ഹം​സ​ക്കു​ട്ടി​യാ​ണ് ശി​ൽ​പം നി​ർ​മി​ച്ച​ത്. പ​ഞ്ചാ​യ​ത്ത് പ​ല സ്ഥ​ല​ങ്ങ​ളി​ലാ​യി സ്ഥാ​പി​ച്ച 32 ബോ​ട്ടി​ൽ ബൂ​ത്തു​ക​ളി​ൽ​നി​ന്ന് ശേ​ഖ​രി​ച്ച​വ​യാ​ണ് പ്ലാ​സ്റ്റി​ക് … Read more

ഫീസ് അടക്കാത്തതിന് യു.കെ.ജി വിദ്യാർഥിയെ സ്കൂൾ ബസിൽ കയറ്റാതെ വഴിയരികിൽ നിർത്തി

ചേലേമ്പ്ര (മലപ്പുറം): ബസ് ഫീസായ 1000 രൂപ അടക്കാൻ വൈകിയ യു.കെ.ജി വിദ്യാർഥിയെ പ്രധാനാധ്യാപികയുടെ നിർദേശത്തെ തുടർന്ന് സ്കൂൾ ബസിൽ കയറ്റിയില്ലെന്ന് പരാതി. മലപ്പുറം ചേലേമ്പ്ര എ.എൽ.പി സ്കൂൾ അധികൃതരാണ് അഞ്ച് വയസ്സ് മാത്രമുള്ള കുഞ്ഞിനോട് ക്രൂരത കാണിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു സംഭവം. മാസത്തിലെ 500 രൂപ സ്കൂൾ ബസ് ഫീസ് രണ്ട് മാസത്തെ കുടിശ്ശികയായി 1000 രൂപയാണ് അടക്കാൻ ഉണ്ടായിരുന്നത്. കുട്ടിയുടെ അച്ഛൻ ഗൾഫിൽനിന്ന് വിസ ക്യാൻസൽ ചെയ്ത് തിരികെ പോരുന്നതിനാൽ ഫീസ് നൽകാൻ കുറച്ച് … Read more

പ്രാ​യ​പൂ​ർ​ത്തി​യാ​വാ​ത്ത പെ​ൺ​കു​ട്ടി​യെ മാ​താ​വി​ന്‍റെ സ​ഹാ​യ​ത്തോ​ടെ പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ ലോ​ഡ്ജി​ൽ മു​റി അ​നു​വ​ദി​ച്ച​യാ​ളെ അ​റ​സ്റ്റ് ചെ​യ്തു

അ​ൻ​ഷാ​ദ് പെ​രി​ന്ത​ൽ​മ​ണ്ണ: പ്രാ​യ​പൂ​ർ​ത്തി​യാ​വാ​ത്ത പെ​ൺ​കു​ട്ടി​യെ മാ​താ​വി​ന്‍റെ സ​ഹാ​യ​ത്തോ​ടെ പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ ലോ​ഡ്ജി​ൽ മു​റി അ​നു​വ​ദി​ച്ച​യാ​ളെ അ​റ​സ്റ്റ് ചെ​യ്തു. ലോ​ഡ്ജ് ന​ട​ത്തി​പ്പു​കാ​ര​ൻ താ​ഴേ​ക്കോ​ട് സ്വ​ദേ​ശി കു​ന്ന​പ്പ​ള്ളി വീ​ട്ടി​ൽ അ​ൻ​ഷാ​ദി​നെ​യാ​ണ് (33) പെ​രി​ന്ത​ൽ​മ​ണ്ണ ഡി​വൈ.​എ​സ്.​പി എ. ​പ്രേം​ജി​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്. കു​ട്ടി​യു​ടെ മാ​താ​വു​ൾ​പ്പെ​ടെ ര​ണ്ടു​പേ​രെ നേ​ര​ത്തേ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ഇ​വ​ർ റി​മാ​ൻ​ഡി​ലാ​ണ്. പ്ര​തി​ക​ളെ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി ക​ഴി​ഞ്ഞ​ദി​വ​സം ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്നു. പ്രാ​യ​പൂ​ര്‍ത്തി​യാ​വാ​ത്ത പെ​ണ്‍കു​ട്ടി​യെ പ്ര​തി ലോ​ഡ്ജി​ലേ​ക്ക് കൂ​ട്ടി​ക്കൊ​ണ്ടു​വ​ന്ന സ​മ​യ​ത്ത് തി​രി​ച്ച​റി​യ​ല്‍ രേ​ഖ​ക​ള്‍ വാ​ങ്ങാ​തെ​യും പ​രി​ശോ​ധി​ക്കാ​തെ​യും മുറി … Read more