ദേശീയപാത തകർച്ച: മഴയിൽ മണ്ണ് വയലിലേക്ക് നീങ്ങിയെന്നും വിള്ളലുകളിലേക്ക് വെള്ളം ഒഴുകിയെത്തിയെന്നും നിഗമനം
മലപ്പുറം: കൂരിയാട്ട് ദേശീയപാത 66ൽ റോഡും സർവിസ് റോഡും ഇടിയാൻ കാരണം മഴയെ തുടർന്ന് മണ്ണ് വയലിലേക്ക് നീങ്ങിയതാണെന്ന് പ്രാഥമിക നിഗമനം. വയൽപ്രദേശത്ത് വൻതോതിൽ മണ്ണ് നിക്ഷേപിച്ചാണ് പാത നിർമിച്ചത്. മണ്ണ് ഇളകി മാറുകയും വിള്ളലുകളിലേക്ക് വെള്ളം ഒഴുകിയെത്തുകയും വയലിലെ മണ്ണ് ഉയർന്നുപൊന്തുകയും ചെയ്തതാണ് തകർച്ചക്കിടയാക്കിയത്. മണ്ണ് നീങ്ങിയത് റോഡിനെ ബാധിച്ചെന്നാണ് പ്രാഥമിക നിഗമനമെന്ന് മലപ്പുറം ജില്ല കലക്ടർ വി.ആർ. വിനോദ് പറഞ്ഞു. നിർമാണത്തിനായി വൻതോതിൽ മണ്ണ് നിക്ഷേപിച്ചതു തന്നെയാകണം വയലിൽ മണ്ണ് ഉയർന്നുപൊങ്ങാൻ കാരണം. കഷ്ടിച്ചാണ് … Read more