ജമാഅത്തെ ഇസ്‍ലാമിയെ കുറിച്ച് 2006ൽ പിണറായി ദേശാഭിമാനിയിൽ എഴുതിയ ലേഖനം വായിച്ചാൽ മതി -കെ. മുരളീധരൻ

നിലമ്പൂർ: വെൽഫെയർ പാർട്ടിയും ജമാഅത്തെ ഇസ്‍ലാമിയും വർഗീയ കക്ഷികളാണെന്ന് ഇപ്പോൾ പറയുന്ന സി.പി.എം 2006ലെ പിണറായിയുടെ ദേശാഭിമാനി ലേഖനം വായിച്ചാൽ മതിയെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. 1996മുതൽ ഇടതുപക്ഷത്തിനാണ് ജമാഅത്ത് വോട്ടുചെയ്തത്. ബാബരി മസ്ജിദ് തകർച്ചയെ തുടർന്ന് കോൺഗ്രസ് സർക്കാർ ആർ.എസ്.എസിനെയും ജമാഅത്തെ ഇസ്‍ലാമിയെയും നിരോധിച്ചതാണ് അതിന്റെ കാരണം. ആ പേരിൽ ‘96 മുതൽ 2016 വരെ നടന്ന എല്ലാ തെരഞ്ഞെടുപ്പിലും അവർ എൽ.ഡി.എഫിന്റെ കൂടെ നിന്നു. 2019 മുതലാണ് അവർ യു.ഡി.എഫിനെ പിന്തുണക്കുന്നത് -മുരളീധരൻ … Read more

‘താൽക്കാലിക ലാഭത്തിന് നിരന്തരം വർഗീയത തുപ്പുന്ന സി.പി.എം നേതാക്കൾക്കുള്ള വിശേഷണം ജി. സുധാകരൻ പറഞ്ഞുവച്ചിട്ടുണ്ട്’ -ഡോ. ജി​ന്റോ ജോൺ

കൊച്ചി: തെരഞ്ഞെടുപ്പ് ജയിക്കാൻ വർഗീയ വിത്തുകൾ വിതച്ചിട്ട് പോകുന്ന മാർക്സിസ്റ്റ് ഫ്യൂഡൽ പ്രഭുക്കൾ ഭാവിയിൽ വിളവെടുപ്പിന് കൂടി ഒരുങ്ങി നിന്നോളൂവെന്ന് കോൺഗ്രസ് നേതാവ് ഡോ. ജിന്റോ ജോൺ. ‘നിങ്ങളേക്കാൾ നന്നായി ഭിന്നിപ്പിക്കാനറിയുന്ന മറ്റൊരു കൂട്ടർക്കാണ് നിങ്ങൾ ചുവപ്പ് പരവതാനി വിരിക്കുന്നത്… സംഘപരിവാറിന്. നിലമറഞ്ഞ് വിതക്കാനുള്ള വിവരമെങ്കിലും കാണിച്ചുകൂടെ സഖാക്കളെ. ‘മാസ്റ്റർമാർ’ ഒരുപാടുള്ള പാർട്ടിയല്ലേ. തെരഞ്ഞെടുപ്പ് സമയത്തെങ്കിലും മതേതര പാഠങ്ങൾ പഠിച്ചുകൂടെ?’ -​അദ്ദേഹം ഫേസ്ബുക് കുറിപ്പിൽ ചോദിച്ചു. കുറിപ്പിന്റെ പൂർണരൂപം വായിക്കാം: ഗാന്ധി ഘാതകരായ ഹിന്ദു മഹാസഭയുടെ പിന്തുണ … Read more

അഖില ഭാരത ഹിന്ദുമഹാസഭയുടെ പിന്തുണ എം. സ്വരാജിന്; ‘എൽ.ഡി.എഫിന്റെ ജയം കാലഘട്ടത്തിന്റെ ആവശ്യം’

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർഥി എം.സ്വരാജിന് പിന്തുണ പ്രഖ്യാപിച്ച അഖില ഭാരത ഹിന്ദു മഹാസഭ സംസ്ഥാന പ്രസിഡന്റ് സ്വാമി ദത്താത്രേയ സായി സ്വരൂപനാഥ് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവനൊപ്പം നിലമ്പൂർ: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർഥി എം.സ്വരാജിനെ പിന്തുണക്കുമെന്ന് അഖില ഭാരത ഹിന്ദു മഹാസഭ. ഹിന്ദുമഹാസഭ സംസ്ഥാന പ്രസിഡന്റ് സ്വാമി ദത്താത്രേയ സായി സ്വരൂപനാഥ് നിലമ്പൂരിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് സ്വരാജിനെ പിന്തുണക്കുന്ന കാര്യം അറിയിച്ചത്. എൽ.ഡി.എഫിന്റെ ജയം കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് സ്വാമി ദത്താത്രേയ പറഞ്ഞു.  … Read more

കെ.എസ്.ആർ.ടി.സി ബസിൽ മദ്യപിച്ച് ബഹളംവെച്ച യാത്രക്കാരി അറസ്റ്റിൽ; യാത്രക്കാർ മർദിച്ചെന്ന യുവതിയുടെ പരാതിയിലും കേസ്

കോട്ടക്കൽ: കെ.എസ്.ആർ.ടി.സി ബസിൽ മദ്യപിച്ച് ബഹളംവെച്ച യാത്രക്കാരി അറസ്റ്റിൽ. കൊണ്ടോട്ടി സ്വദേശിനിയായ 40കാരിയെ കോട്ടക്കൽ പൊലീസ് പിന്നീട് ജാമ്യത്തിൽ വിട്ടു. യാത്രക്കാർ മർദിച്ചെന്ന യുവതിയുടെ പരാതിയിലും കേസെടുത്തതായി പൊലീസ് അറിയിച്ചു. തന്റെ ദൃശ്യങ്ങൾ പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചെന്നും യുവതി പരാതി നൽകിയിട്ടുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ദേശീയപാത 66ൽ ചങ്കുവെട്ടി ജങ്ഷനിലാണ് സംഭവം. എടരിക്കോട്ട് ബസ് നിർത്താൻ ആവശ്യപ്പെട്ടിട്ടും നിർത്തിയില്ലെന്ന് പറഞ്ഞായിരുന്നു ബഹളം. ഇതിനിടെ ദീർഘദൂര ബസ് ചങ്കുവെട്ടിയിൽ എത്തി. ബസിൽനിന്ന് ഇറങ്ങാൻ വിസമ്മതിച്ച യാത്രക്കാരി ബഹളംവെക്കുകയായിരുന്നു. … Read more

പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് മരണം: ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി; അ​ന​ന്തു​വി​ന്‍റെ വീ​ട്ടി​ലെ​ത്തി വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ചു

നി​ല​മ്പൂ​ർ: കാ​ട്ടു​പ​ന്നി​ക്ക് വെ​ച്ച കെ​ണി​യി​ൽ​നി​ന്ന് ഷോ​ക്കേ​റ്റ് വ​ഴി​ക്ക​ട​വ് വെ​ള്ള​ക്ക​ട്ട ആ​മാ​ട​ൻ സു​രേ​ഷി​ന്‍റെ മ​ക​ൻ അ​ന​ന്തു മ​രി​ച്ച സം​ഭ​വ​ത്തി​ൽ ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം തു​ട​ങ്ങി. ക്രൈം​ബ്രാ​ഞ്ച് ഡി​വൈ.​എ​സ്.​പി സി. ​അ​ല​വി അ​ന​ന്തു​വി​ന്‍റെ വീ​ട്ടി​ലെ​ത്തി വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ചു. കേ​സി​ൽ വ​ഴി​ക്ക​ട​വ് പൊ​ലീ​സ് പ്ര​തി വ​ഴി​ക്ക​ട​വ് പു​ത്ത​രി​പ്പാ​ടം ന​മ്പ‍്യാ​ട​ൻ വി​നീ​ഷി​നെ ക​ഴി​ഞ്ഞ​ദി​വ​സം അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഇ​യാ​ളെ 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്തു. കെ.​എ​സ്.​ഇ.​ബി​യു​ടെ അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് ല​ഭി​ച്ചാ​ൽ ഉ​ട​ൻ വൈ​ദ‍്യു​തി മോ​ഷ​ണ​ത്തി​നും പ്ര​തി​ക്കെ​തി​രെ കേ​സെ​ടു​ക്കും.തു​ട​ര​ന്വേ​ഷ​ണ​മാ​ണ് ക്രൈം​ബ്രാ​ഞ്ച് ന​ട​ത്തു​ന്ന​ത്. എ​ന്നാ​ൽ, കേ​സ് … Read more

കാ​ട്ടു​പ​ന്നി​ക്കെ​ണി​യി​ൽ​ വിദ്യാർഥി ഷോക്കേറ്റു മരിച്ച സംഭവം: കത്തിപ്പടർന്ന് രാഷ്ട്രീയ വിവാദം, നി​ല​മ്പൂ​രി​ൽ ച​ർ​ച്ച​യാ​കു​മെ​ന്നു​റ​പ്പാ​യി

മ​ല​പ്പു​റം: നി​ല​മ്പൂ​ർ വ​ഴി​ക്ക​ട​വി​ൽ പ​ന്നി​ക്കു വെ​ച്ച കെ​ണി​യി​ൽ​നി​ന്ന് ഷോ​ക്കേ​റ്റ് വി​ദ്യാ​ർ​ഥി മ​രി​ച്ച സം​ഭ​വ​ത്തെ ചൊ​ല്ലി​യു​ള്ള രാ​ഷ്ട്രീ​യ വി​വാ​ദം ക​ത്തി​പ്പ​ട​രു​ന്നു. സം​ഭ​വ​ത്തി​ൽ ആ​രോ​പ​ണ-​പ്ര​ത്യാ​രോ​പ​ണ​ങ്ങ​ളു​മാ​യി മു​ന്ന​ണി നേ​താ​ക്ക​ൾ രം​ഗ​ത്തു​വ​ന്ന​തോ​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന്റെ ര​ണ്ടാം​ഘ​ട്ട​ത്തി​ലെ മു​ഖ്യ അ​ജ​ണ്ട​യാ​യി നി​ല​മ്പൂ​ർ ഉ​ൾ​പ്പെ​ടു​ന്ന സം​സ്ഥാ​ന​​ത്തെ മ​ല​യോ​ര മേ​ഖ​ല​യി​ലെ വ​ന്യ​മൃ​ഗ​ശ​ല്യം ക​ട​ന്നു​വ​ന്നു. സം​ഭ​വം സ​ർ​ക്കാ​ർ സ്​​പോ​ൺ​സേ​ഡ് കൊ​ല​പാ​ത​ക​മാ​ണെ​ന്ന ആ​രോ​പ​ണ​വു​മാ​യി സ്ഥാ​നാ​ർ​ഥി ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്ത് അ​ട​ക്ക​മു​ള്ള യു.​ഡി.​എ​ഫ് നേ​താ​ക്ക​ളാ​ണ് ആ​ദ്യം രം​ഗ​ത്തെ​ത്തി​യ​ത്. അ​പ​ക​ട​വി​വ​രം പു​റ​ത്തു​വ​ന്ന ശ​നി​യാ​ഴ്ച രാ​ത്രി​ത​ന്നെ യു.​ഡി.​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ നി​ല​മ്പൂ​ർ ന​ഗ​ര​ത്തി​ൽ റോ​ഡ് ഉ​പ​രോ​ധി​ച്ചു. രാ​​ത്രി … Read more