ഇന്ന് ലോക രക്തദാന ദിനം; രക്തദാനവഴിയിൽ ഡോ. ശശിധരന് വിശ്രമമില്ല
ഡോ. ശശിധരൻ പരപ്പനങ്ങാടി: കോഴിക്കോട് മെഡിക്കൽ കോളജ് പ്രിൻസിപ്പലായി വിരമിച്ച അരിയല്ലൂർ സ്വദേശി ഡോ. ശശിധരൻ 60 വയസിനിടെ രക്തദാനം നിർവഹിച്ചത് അറുപത് തവണ. 1978 ൽ എം.ബി.ബി.എസ് രണ്ടാം വർഷ വിദ്യാർഥിയായിരിക്കെ തുടങ്ങിയ രക്തദാനം ഇദ്ദേഹത്തിന് ജീവിതചര്യയാണിപ്പോൾ. ഏറ്റവുമധികം രക്തദാനം നിർവഹിച്ച ആരോഗ്യ സേവകനെന്ന നിലയിൽ സംസ്ഥാന സർക്കാറിന്റെ അംഗീകാരവും തേടിയെത്തി. 1988 മുതൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ സഹപാഠികളെ സംഘടിപ്പിച്ച് രൂപം നൽകിയ കേരള ബ്ലഡ് ഡോണേഴ്സ് ഫോറത്തിന്റെ അധ്യക്ഷനായിരുന്നു. സഹപാഠിയായിരുന്ന ഫ്രാൻസിസ് … Read more