ഷൗക്കത്തിനും അൻവറിനും നിർണായകം; മുസ്ലിം ലീഗിന് ‘പ്രസ്റ്റീജ് ഇഷ്യൂ’
നിലമ്പൂർ ജി.എം.യു.പി സ്കൂളിൽ കുഞ്ഞുമായി മഴയത്ത് വോട്ട് ചെയ്യാനെത്തിയവർ നിലമ്പൂർ: ആര്യാടൻ ഷൗക്കത്തിന്റെയും പി.വി. അൻവറിന്റെയും രാഷ്ട്രീയഭാവി എന്താകുമെന്നതിന്റെകൂടി ഉത്തരമാകും ഉപതെരഞ്ഞെടുപ്പ് ഫലം. മുസ്ലിം ലീഗ് പ്രവർത്തകർ ഏറെ അധ്വാനിച്ചിട്ടും വിജയിച്ചില്ലെങ്കിൽ ആര്യാടൻ ഷൗക്കത്തിന് തിരിച്ചുവരവ് എളുപ്പമാകില്ല. 10,000 വോട്ടെങ്കിലും കിട്ടിയില്ലെങ്കിൽ ‘അൻവറിസ’ത്തിനും അവസാനമാകും. അൻവർ കാര്യമായ വോട്ട് പിടിക്കാതിരിക്കുകയും യു.ഡി.എഫ് ജയിക്കുകയും ചെയ്താൽ വി.ഡി. സതീശന് കരുത്താകും. ഷൗക്കത്തിന്റെ തോൽവിക്ക്, താൻ പിടിക്കുന്ന വോട്ട് കാരണമായാൽ അൻവറിന് പിടിച്ചുനിൽക്കാം. എങ്കിലും ‘പിണറായിസത്തിനെതിരെ’ അഞ്ചക്ക വോട്ടെങ്കിലും കിട്ടിയേ … Read more