പരപ്പനങ്ങാടിയിൽ നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയായ യുവാവിനെതിരെ കാപ്പ ചുമത്തി

പരപ്പനങ്ങാടി : നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയായ യുവാവിനെതിരെ കാപ്പ ചുമത്തി.പരപ്പനങ്ങാടി ചാപ്പപ്പടി വടനകത്ത് വീട്ടിൽ വൈഡ് മുജീബ് എന്ന് വിളിപ്പേരുള്ള മുജീബ് റഹ്‌മാന്‌ (43) എതിരേയാണ് തൃശ്ശൂർ റേഞ്ച് ഡി.ഐ.ജി. കാപ്പ ചുമത്തിയത്. പരപ്പനങ്ങാടി […]

മുക്കത്ത് മാളിന്റെ ഫൈബർ സീലിങ് തകർന്നു ഒരാൾ മരിച്ചു

മുക്കത്ത് മാളിന്റെ ഫൈബർ സീലിങ് തകർന്നു ഒരാൾ മരിച്ചു. ഓമശ്ശേരി മങ്ങാട് സ്വദേശി ബാബുരാജ് ആണ് മരിച്ചത്. ‘മാൾ ഓഫ് മുക്കത്തിന്റെ’ ഇലക്ട്രിക്ക് ജോലിക്കിടെയാണ് അപകടമുണ്ടായത്. അറ്റകുറ്റപ്പണിക്കായി ഫൈബർ മേൽക്കൂരയിൽ കയറിയ ബാബുരാജ് സീലിങ് […]

എൻ.എസ്.എസ് സംസ്ഥാന പുരസ്കാര തിളക്കത്തിൽ ബി.പി അങ്ങാടി ഗേൾസ് സ്കൂൾ

തിരൂർ: നാഷനൽ സർവിസ് സ്കീമിന്റെ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വി.എച്ച്.എസ്.ഇ വിഭാഗത്തിലെ മികച്ച യൂനിറ്റിനും പ്രോഗ്രാം ഓഫിസർക്കുമുള്ള 2021-22 വർഷത്തെ കേരള സംസ്ഥാന അവാർഡ് തിരൂർ വിദ്യാഭ്യാസ ജില്ലയിലെ ബി.പി അങ്ങാടി ഗവ. സ്കൂളിനും മൂന്നു […]

പൊന്നാനി മിനി സിവിൽ സ്റ്റേഷനിലെ അനക്സ് കെട്ടിട നിർമാണം: മണ്ണുപരിശോധനക്ക് തുടക്കം

പൊന്നാനി: സംസ്ഥാന സർക്കാർ ബജറ്റിൽ 10 കോടി രൂപ വകയിരുത്തിയ പൊന്നാനി മിനി സിവിൽ സ്റ്റേഷൻ കോമ്പൗണ്ടിൽ അനക്സ് കെട്ടിടം നിർമിക്കുന്നതിന്‍റെ ആദ്യഘട്ടമായി മണ്ണ് പരിശോധനക്ക് തുടക്കമായി.നിലവിലെ നഗരം വില്ലേജ് ഓഫിസിനോട് ചേർന്ന ഭാഗത്താണ് […]

മഞ്ചേരി നഴ്‌സിങ് കോളജിന് അനുമതി

മഞ്ചേരി: ഗവ. മെഡിക്കൽ കോളജിനോടനുബന്ധിച്ച് പ്രഖ്യാപിച്ച നഴ്‌സിങ് കോളജില്‍ ബി.എസ്സി പ്രവേശനത്തിന് കേരള നഴ്‌സസ് ആൻഡ് മിഡ്വൈവ്സ് കൗണ്‍സിലിന്‍റെ (കെ.എൻ.എം.സി) അനുമതി. ആരോഗ്യ സര്‍വകലാശാലയുടെ അനുമതിക്കുള്ള നടപടികളും അവസാനഘട്ടത്തിലാണ്. ഇതുകൂടി ലഭിച്ചാല്‍ അടുത്ത ആഴ്ചയോടെ […]

മയക്കുമരുന്ന്, അടിപിടി കേസുകളിലെ പ്രതി തിരൂർ പൊലീസിന്റെ പിടിയിൽ

തിരൂർ: നിരവധി മയക്കുമരുന്ന്, അടിപിടി കേസുകളിൽ ഉൾപ്പെട്ട പ്രതി തിരൂർ പൊലീസിന്റെ പിടിയിൽ. പൊന്നാനി സ്വദേശിയും പറവണ്ണയിൽ താമസക്കാരനുമായ മഞ്ചിൻകാനകത്ത് നാസറാണ് (38) പിടിയിലായത്. വയനാട് രണ്ട് കിലോയിലധികം കഞ്ചാവുമായി പിടിയിലായി. ജയിലിലായിരുന്ന പ്രതി […]