പോലീസുകാരനെതിരെ വധഭീഷണി മുഴക്കിയ യുവാവ് കഞ്ചാവുമായി പിടിയിൽ

കരുവാരകുണ്ട് (മലപ്പുറം): പോലീസുകാരന്‍റെ വീട്ടിൽ അതിക്രമംകാട്ടി വധഭീഷണി മുഴക്കി ഒളിവിൽപോയ യുവാവ് കഞ്ചാവുമായി പിടിയിൽ. അരിമണൽ കൂനമ്മാവിലെ മുതുകോടൻ മഷൂദിനെയാണ് (25) കരുവാരകുണ്ട് സ്റ്റേഷൻ ഹൗസ് ഓഫിസർ സി.കെ. നാസർ അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ […]

ഇറച്ചിക്കടയിൽ യുവാവിനെ ആക്രമിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ

തിരൂർ: കോലുപ്പാലത്ത് ഇറച്ചിക്കടയിൽ സംഘം ചേർന്ന് യുവാവിനെ ആക്രമിച്ച കേസിൽ രണ്ടുപേരെ തിരൂർ പൊലീസ് അറസ്റ്റ് ചെയ്തു.വെങ്ങാലൂർ സ്വദേശികളായ പുതുവീട്ടിൽ മൻസൂർ (35), ഇല്ലിക്കൽ റാഷിദ് (29) എന്നിവരെയാണ് തിരൂർ സി.ഐ ജിജോയുടെ നേതൃത്വത്തിൽ […]

മലപ്പുറത്ത് ബൈക്കും സ്വകാര്യബസും കൂട്ടിയിടിച്ച് രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു

മലപ്പുറം: മലപ്പുറം പന്തല്ലൂര്‍ മുടിക്കോട് ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടു വിദ്യാര്‍ത്ഥികള്‍ മരിച്ചു. ബൈക്ക് യാത്രികരായ വള്ളുവങ്ങാട് കുരിക്കള്‍ ഹൗസില്‍ മുഹമ്മദ് അമീന്‍, കീഴാറ്റൂര്‍ സ്വദേശി ചുള്ളിയില്‍ മുഹമ്മദ് ഹിസാന്‍ എന്നിവരാണ് മരിച്ചത്. […]

ദേശീയപാത 66 ആറുവരിയാക്കി വികസിപ്പിക്കുന്ന പ്രവൃത്തികള്‍ ജില്ലയില്‍ അതിവേഗം പുരോഗമിക്കുന്നു

ദേശീയപാത 66 ആറുവരിയാക്കി വികസിപ്പിക്കുന്ന പ്രവൃത്തികള്‍ ജില്ലയില്‍ അതിവേഗം പുരോഗമിക്കുന്നു. ഇതിന്റെ ഭാഗമായി കുറ്റിപ്പുറം പുതിയ പാലത്തിന്റെ നിര്‍മാണവും ദ്രുതഗതിയിലാണ് പുരോഗമിക്കുന്നത്. ഭാരതപ്പുഴയില്‍ നിലവിലെ പാലത്തോട് ചേര്‍ന്ന് വലതുഭാഗത്ത് ആറുവരിയില്‍ കുറ്റിപ്പുറം പുതിയ പാലത്തിന്റെ […]

വേങ്ങര കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ കിടത്തിചികിത്സ തുടങ്ങുന്നു

വേങ്ങര: കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ കിടത്തിചികിത്സ തുടങ്ങാൻ ജില്ല കലക്ടറുടെ നിർദേശപ്രകാരം വേങ്ങര ബ്ലോക്ക് പഞ്ചായത്തിൽ ചേർന്ന യോഗത്തിൽ തീരുമാനമായി. പി.കെ. കുഞ്ഞാലിക്കുട്ടി കലക്ടറേറ്റിൽ വിളിച്ച യോഗ തീരുമാനമനുസരിച്ചാണ് ജില്ല മെഡിക്കൽ ഓഫിസറുടെയും ബന്ധപ്പെട്ട […]

കുട്ടികളെ പീഡിപ്പിച്ച പാസ്റ്റര്‍ക്ക് ജീവിതാന്ത്യം വരെ തടവും പിഴയും

മഞ്ചേരി: പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച പാസ്റ്റര്‍ക്ക് മഞ്ചേരി ഫാസ്റ്റ് ട്രാക്ക്​ പോക്സോ സ്പെഷല്‍ കോടതി ജീവിതാന്ത്യം വരെ തടവും 2.75 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. തിരുവനന്തപുരം ബാലരാമപുരം മുടവൂര്‍പാറ കാട്ടുകുളത്തിന്‍കര […]