ഏറെ കാലത്തെ പ്രതിഷേധങ്ങൾക്ക് ശേഷം തിരൂരിലെ അമിനിറ്റി സെന്റർ തുറക്കുന്നു

തിരൂർ: ഏറെ കാലത്തെ പ്രതിഷേധങ്ങൾക്ക് ഒടുവിൽ ഫലം കണ്ടു. അഞ്ചുവർഷം മുമ്പ് പണിപൂർത്തിയാക്കിയ തിരൂരിലെ അമിനിറ്റി സെന്ററാണ് നിരവധി പ്രതിഷേധങ്ങൾക്കൊടുവിൽ തുറക്കുന്നത്. സെപ്റ്റംബർ 19ന് സെന്ററിന്റെ ഉദ്ഘാടനം കുറുക്കോളി മൊയ്തീൻ എം.എൽ.എ നിർവഹിക്കും. 2017 […]

25 കോടിയുടെ ബംപർ ലോട്ടറി നറുക്കെടുപ്പ് നാളെ; ഇതുവരെ വിറ്റത് 319 കോടി രൂപയുടെ ടിക്കറ്റുകൾ

ലോട്ടറി വകുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സമ്മാനത്തുകയുടെ ബംപർ നറുക്കെടുപ്പ് നാളെ. onam-bumper-lottery 25 കോടി രൂപ ഒന്നാം സമ്മാനം നൽകുന്ന, 500 രൂപ വിലയുള്ള ടിക്കറ്റിന്റെ നറുക്കെടുപ്പ് നാളെ ഉച്ചയ്ക്ക് 2നു നടക്കാനിരിക്കെ […]

പുതുപൊന്നാനി അഴിമുഖത്തെ മണൽ നീക്കൽ നടപടികൾക്ക് തുടക്കം

പുതുപൊന്നാനി: പുതുപൊന്നാനി അഴിമുഖത്ത് മത്സ്യബന്ധന യാനങ്ങൾക്ക് തടസ്സമായുള്ള മണൽത്തിട്ടകൾ നീക്കംചെയ്യുന്നതിനുള്ള ജോലികൾക്ക് തുടക്കംകുറിച്ചു. അഴിമുഖത്തെ ആഴവും അടിഞ്ഞുകൂടിയ മണലിന്‍റെ തോതും തിട്ടപ്പെടുത്തുന്നതിന്‍റെ ഭാഗമായി പുതുപൊന്നാനി മുനമ്പം അഴിമുഖത്ത് ഹൈഡ്രോഗ്രാഫിക് ഉദ്യോഗസ്ഥർ പരിശോധന നടത്തി. അഴിമുഖത്ത് […]

കോഴികളെ രക്ഷിക്കുന്നതിനിടെ യുവാവിന്റെ കൈവിരൽ നായ കടിച്ചുമുറിച്ചു; നഖം ഉൾപ്പെടെ കടിച്ചെടുത്ത് ഓടി

അയൽവീട്ടിലെ കോഴികളെ തെരുവുനായ്ക്കളിൽനിന്ന് രക്ഷിക്കാൻ‌ ശ്രമിച്ചയാളുടെ കൈവിരൽ കടിച്ചു മുറിച്ചു. പള്ളിക്കൽ വെണ്ണായൂർ പുതുക്കുടിൽ വീട്ടിൽ കോട്ടുപൊയിലിൽ ലതീഷ് (42) ആണ് നായയുടെ ആക്രമണത്തിന് ഇരയായത്. അയൽ വീട്ടിലെ 3 കോഴികളെ നായ കൊന്നു.  […]

നിലമ്പൂർ ജില്ല ആശുപത്രിയിൽ ഡോക്ടർമാർ കൂട്ട അവധി: രോഗികൾ ചികിത്സ കിട്ടാതെ മടങ്ങി” പ്രതിഷേധം

നിലമ്പൂര്‍: ജില്ല ആശുപത്രിയില്‍ സ്‌പെഷലിസ്റ്റ് ഡോക്ടര്‍മാര്‍ കൂട്ടത്തോടെ അവധിയെടുത്തത് രോഗികളെ വലച്ചു. നിരവധി രോഗികൾ ചികിത്സ കിട്ടാതെ മടങ്ങി. വെള്ളിയാഴ്ചയാണ് വിവിധ വിഭാഗത്തിലെ ഡോക്ടര്‍മാരെ കാണാനെത്തിയ രോഗികള്‍ മണിക്കൂറുകൾ കാത്തുനിന്ന് മടങ്ങിയത്. ആശുപത്രിയിലെത്തിയ ശേഷമാണ് […]

ജോലി തേടി ഫേസ്ബുക്കിൽ പോസ്റ്റിട്ടു; മലപ്പുറം സ്വദേശിയെ 70,000 രൂപ വാങ്ങി വഞ്ചിച്ചതായി പരാതി

സന്ദർശക വിസയിലെത്തിയയാൾക്ക്​ ​ജോലി വാഗ്ദാനം ചെയ്ത്​ പണം തട്ടിയതായി പരാതി. ജോലി തേടിയെത്തിയ മലപ്പുറം സ്വദേശി മുബഷിറിൽ നിന്ന്​ കണ്ണൂർ തില്ല​ങ്കേരി സ്വദേശി അലി എന്നയാൾ പണം തട്ടിയെന്നാണ്​ പരാതി. കോഫി മേക്കർ ഒഴിവുകളു​ണ്ടെങ്കിൽ […]