മലപ്പുറം: പുഴക്കരയിൽ ഇരിക്കുന്നതിനിടെ കാൽ വഴുതി വീണ് ഒഴുക്കില്പെട്ട പ്ലസ് ടു വിദ്യാര്ഥി മരിച്ചു. മുണ്ടക്കോട് തറയില് അബ്ദുല് മജീദിന്റെ മകന് ജംഷീദ് (18) ആണ് മരണപ്പെട്ടത്. ഞായറാഴ്ച വൈകീട്ട് ആറ് മണിയോടെ സുഹൃത്തുക്കളോടൊപ്പം […]
Category: Latest News
കാളികാവിൽ വളർത്തുമത്സ്യങ്ങളെ വീണ്ടും വിഷം കലക്കി കൊന്നു
കാളികാവ്: വളർത്തുമത്സ്യങ്ങളെ വീണ്ടും വിഷം കലക്കി കൊന്നതായി പരാതി. കാളികാവ് ചെറൂത്ത് പാറച്ചോലയിൽ തുപ്പിനിക്കാടൻ കബീറിന്റെ കുളത്തിലാണ് വിഷം കലക്കിയത്. വിളവെടുപ്പിന് പാകമായ രണ്ടു ടണ്ണോളം മീനുകൾ ചത്തുപൊങ്ങി. ഞായറാഴ്ച രാത്രിയാണ് മത്സ്യകൃഷി നടത്തുന്ന […]
മുൻമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ആര്യാടൻ മുഹമ്മദ് അന്തരിച്ചു
മുൻമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ആര്യാടൻ മുഹമ്മദ് (87) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ഞായറാഴ്ച രാവിലെ 7.45നാണ് അന്ത്യം. ഒരാഴ്ചയായി ചികിത്സയിലായിരുന്നു. ആര്യാടൻ ഉണ്ണീന്റേയും കദിയുമ്മയുടേയും ഒൻപത് മക്കളിൽ രണ്ടാമനായി 1935 മേയ് 15നാണ് […]
എം.ഡി.എം.എ വിൽപ്പന നടത്തുന്നതിനിടെ മഞ്ചേരി സ്വദേശികളായ മൂന്നുപേർ പിടിയിൽ
വണ്ടൂർ: എം.ഡി.എം.എ വിൽപന നടത്തുന്നതിനിടെ മൂന്ന് മഞ്ചേരി സ്വദേശികൾ എക്സൈസിന്റെ പിടിയിൽ. ഇവരിൽനിന്ന് മൂന്ന് പാക്കറ്റുകളിലായി 23.104 ഗ്രാം എം.ഡി.എം.എ മയക്കുമരുന്ന് പിടിച്ചെടുത്തു. മഞ്ചേരി നറുകര മംഗലശ്ശേരി സ്വദേശികളായ വല്ലാഞ്ചിറ ബഷീർ (42), നെച്ചിത്തടത്തിൽ […]
തിരൂരിൽ നടുറോഡിൽ തോക്ക് ചൂണ്ടി പരിഭ്രാന്തി പരത്തി യുവാവ്
തിരൂർ: തോക്ക് ചൂണ്ടി നടുറോഡിൽ യുവാവിന്റെ അഭ്യാസം. പൊന്നാനി കറുകത്തിരുത്തി സ്വദേശി തൈവളപ്പിൽ ആഷിഖ് റഹ്മാൻ (30) ആണ് ആലിങ്ങൽ അങ്ങാടിയിൽ തോക്കുകാട്ടി പ്രദേശത്തുള്ളവരെ പരിഭ്രാന്തിയിലാക്കിയത്. പൊന്നാനിയിൽ നിന്നു കൂട്ടായിയിലേക്ക് വരുകയായിരുന്ന ബൈക്കിൽ ലിഫ്റ്റ് […]
സിന്തറ്റിക് മയക്കുമരുന്നുമായി ഒരാൾ പിടിയിൽ
എടപ്പാൾ: എൻ.ഡി.പി.എസ് സ്പെഷൽ ഡ്രൈവിൽ വലിയ അളവിലുള്ള സിന്തറ്റിക് മയക്കുമരുന്നുമായി ഒരാൾ പിടിയിലായി. എടപ്പാൾ സ്വദേശി മുഹമ്മദ് മർസൂഖാണ് (22) പൊന്നാനി എക്സൈസ് റേഞ്ച് സംഘം എടപ്പാൾ ജങ്ഷനിൽ നടത്തിയ പരിശോധനയിൽ 4.612 ഗ്രാം […]