ഊർങ്ങാട്ടിരി: സഹപാഠിക്ക് വീടൊരുക്കാൻ ബിരിയാണി ചാലഞ്ച് സംഘടിപ്പിച്ച് വെറ്റിലപ്പാറ ഗവ. ഹൈസ്കൂൾ വിദ്യാർഥികൾ. അധ്യാപകർ, പി.ടിഎ, രക്ഷിതാക്കൾ, നാട്ടുകാർ എന്നിവരുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. ചലഞ്ചിന്റെ ഭാഗമായി 8200 പാക്കറ്റ് ബിരിയാണി വിതരണം ചെയ്തു. […]
Category: Latest News
റോളർ സ്കേറ്റിങ് ജില്ലാ ചാംപ്യൻഷിപ് 22 മുതൽ
മലപ്പുറം ∙ റോളർ സ്കേറ്റിങ് അസോസിയേഷൻ ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ജില്ലാതല ചാംപ്യൻഷിപ് 22നും 23നും കോട്ടയ്ക്കൽ എകെഎംഎച്ച്എസ്എസിൽ നടക്കും. റിങ്, റോഡ് ഇനങ്ങളിലായി വിവിധ മത്സരങ്ങൾ സംഘടിപ്പിക്കും. വിവിധ പ്രായപരിധികളിലുള്ള 6 വിഭാഗങ്ങളിലായാണ് […]
ബസ് തടഞ്ഞുനിര്ത്തി തിരൂർ സ്വദേശിയുടെ ഒന്നരക്കോടിയോളം രൂപ കവര്ന്നതായി പരാതി
മാനന്തവാടി: സ്വകാര്യ ബസ് തടഞ്ഞുനിർത്തി അജ്ഞാതസംഘം ഒന്നരക്കോടിയോളം രൂപ കവർന്നതായി പരാതി. ബംഗളൂരുവിൽനിന്ന് കോഴിക്കോട്ടേക്ക് വരുകയായിരുന്ന ബസ് തടഞ്ഞുനിർത്തി അജ്ഞാത സംഘം 1.40 കോടിരൂപ തട്ടിയെടുത്തെന്ന് മലപ്പുറം തിരൂർ സ്വദേശി ഷറഫുദ്ദീനാണ് വയനാട് തിരുനെല്ലി […]
കുടുംബശ്രീ തൊഴിൽ മേള നടത്തുന്നു
കുടുംബശ്രീ തൊഴിൽ മേള മലപ്പുറം ∙ കുടുംബശ്രീ ജില്ലാ മിഷനും പെരിന്തൽമണ്ണ നഗരസഭയും ചേർന്നു 30ന് പെരിന്തൽമണ്ണ ഗവ.ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ രാവിലെ 9.30 മുതൽ 3 വരെ തൊഴിൽമേള നടത്തുന്നു. പത്താംക്ലാസ് […]
മലപ്പുറം ജില്ല സ്കൂൾ ശാസ്ത്രോത്സവം മഞ്ചേരിയിൽ
മഞ്ചേരി: റവന്യൂ ജില്ല സ്കൂൾ ശാസ്ത്രോത്സവം നവംബർ രണ്ട്, മൂന്ന്, നാല് തീയതികളിൽ മഞ്ചേരിയിൽ നടക്കും. ശാസ്ത്ര-പ്രവൃത്തി പരിചയ മേള മഞ്ചേരി എച്ച്.എം.വൈ.എച്ച്.എസ്.എസിലും ഗണിത ശാസ്ത്രമേള തുറക്കൽ എച്ച്.എം.എസ്.എ.യു.പി സ്കൂളിലും ഐ.ടി മേള ബോയ്സ് […]
മലപ്പുറത്ത് പുഴയില് അധ്യാപകന്റെ മൃതദേഹം; കൊലപാതകമെന്ന് പൊലീസ്; പ്രതിയും കാമുകിയും അറസ്റ്റില്
മലപ്പുറം: പുന്നപ്പുഴയില് അധ്യാപകനെ മരിച്ച നിലയില് കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. മുണ്ടേരി സര്ക്കാര് സ്കൂളിലെ അധ്യാപകന് ബാബുവിന്റെ മരണമാണ് കൊലപാതകമെന്ന് കണ്ടെത്തിയത്. കേസുമായി ബന്ധപ്പെട്ട് ഉദിരകുളം സ്വദേശി ബിജു, കാമുകി മൂത്തേടം സ്വദേശി […]