കാർ മോഷണ കേസിൽ 22 വർഷത്തിനുശേഷം പ്രതി പിടിയിൽ

തിരൂർ: പുല്ലൂർ സ്വദേശിയുടെ വീട്ടിൽനിന്ന് 22 വർഷങ്ങൾക്കുമുമ്പ് അംബാസിഡർ കാർ കടത്തിക്കൊണ്ടുപോയ കേസിൽ പ്രതി പിടിയിൽ. കുപ്രസിദ്ധ മോഷ്ടാവ് വീരപ്പൻ റഹീമിന്റെ കൂട്ടാളിയും നിരവധി മോഷണ കേസുകളിൽ പ്രതിയുമായ മാട്ടിൽ സൈതലവിയാണ് (50) വർഷങ്ങൾക്കുശേഷം […]

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ

വാഴക്കാട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.മനയത്ത് വിഷ്ണു (19) വിനെയാണ് വാഴക്കാട് സബ് ഇൻസ്പെക്ടർ പ്രദീപ് കുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. കുട്ടി ചൈൽഡ് ലൈനിൽ പരാതി നൽകിയതിനെ […]

എം.ഡി.എം.എയുമായി പുളിക്കൽ സ്വദേശി പിടിയിൽ

പുളിക്കൽ: മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവ് എക്സൈസ് സംഘത്തിന്റെ പിടിയിൽ. പുളിക്കൽ വലിയ പറമ്പ് സ്വദേശി മലയിൽ ഷംസുദ്ദീനാണ് (26) അറസ്റ്റിലായത്. ഇയാളിൽ നിന്ന് 0.234 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. മലപ്പുറം റേഞ്ച് എക്സൈസ് […]

തിരൂരിൽ നിയന്ത്രണംവിട്ട കാർ ബൈക്കും ഹോട്ടലിന്റെ മതിലും തകർത്തു; വൻ ദുരന്തം ഒഴിവായി

തിരൂർ: ബുധനാഴ്ച രാവിലെ 6ന് തിരൂർ താഴേപ്പാലത്താണ് അപകടം നടന്നത്. അമിതവേഗത്തെ തുടർന്ന് നിയന്ത്രണം വിട്ട കാർ ഇടിച്ച് ഹോട്ടലിന്റെ മതിലും സമീപത്ത് നിർത്തിയിട്ടിരുന്ന ബൈക്കും പൂർണമായി തകർന്നു. അപകടത്തിൽ കാറിലുണ്ടായിരുന്ന 2 പേർക്കു […]

കാര്‍ കടലുണ്ടി റോഡിലെ വൈദ്യുതി പോസ്റ്റിലിടിച്ച്‌ അപകടം

പരപ്പനങ്ങാടി :കാര്‍ വൈദ്യുതി പോസ്റ്റിലിടിച്ച്‌ അപകടം. കഴിഞ്ഞ ദിവസം പുലര്‍ച്ചയായിരുന്നു അപകടം. കടലുണ്ടി റോഡിലെ അയ്യപ്പന്‍ കാവ് സ്റ്റോപ്പിനടുത്തെ പോസ്റ്റിലാണ് കാറിടിച്ചത്. യാത്രക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഇടിയെ തുടര്‍ന്ന് കാറിന്‍റെ മുന്‍ഭാഗം തകര്‍ന്നു. കാറിലുണ്ടായിരുന്ന […]

സമസ്തക്കെതിരെ വ്യാജപ്രചാരണം: ഹകീം ഫൈസി ഉൾപ്പെടെ 12 പേർക്കെതിരെ കേസ്

സാമൂഹിക മാധ്യമങ്ങൾ വഴി വ്യാജപ്രചരണം നടത്തിയെന്ന സമസ്തയുടെ പരാതിയിൽ കോർഡിനേഷൻ ഓഫ് ഇസ്ലാമിക് കോളേജസ്(സി.ഐ.സി) ജനറൽ സെക്രട്ടറി ഹക്കീം ഫൈസി ആദൃശേരിക്കെതിരെ കേസ്. ഹക്കീം ഫൈസിക്കും അനുയായികളായ 12 പേർക്കുമെതിരെ സമസ്ത നൽകിയ പരാതിയിൽ […]