എളമരത്തെ വീട്ടിലെ സ്വർണക്കവർച്ച: പ്രതി പിടിയിൽ
പ്രണവ് എടവണ്ണപ്പാറ: എളമരത്ത് വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ പ്രതിയെ പൊലീസ് പിടികൂടി. പള്ളിക്കൽ ബസാർ സ്വദേശി ചാളക്കണ്ടി പ്രണവിനെയാണ് (32) വാഴക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. ഒരാഴ്ച മുമ്പാണ് എളമരം ചോലകുഴി സലാമിന്റെ വീട്ടിലെ സി.സി.ടി.വി കാമറകൾ തകർത്ത് 16 പവൻ സ്വർണവും 15000 രൂപയും കവർന്നത്. വീട്ടിൽ ആളില്ലാത്ത സമയം വീടിന്റെ രണ്ടാം നിലയിലെ വാതിലിന്റെ പൂട്ട് പൊളിച്ചായിരുന്നു അകത്തുകടന്നത്. വീട്ടുകാർ കുടുംബവീട്ടിൽ നിന്ന് എത്തിയപ്പോഴാണ് മോഷണവിവരം അറിഞ്ഞത്. പൊലീസും വിരലടയാള വിധഗ്ദരും ഡോഗ് … Read more