രോഗികൾക്ക് സാന്ത്വനവുമായി മഞ്ചേരി മുബാറക്ക് ഇംഗ്ലീഷ് സ്കൂൾ വിദ്യാർഥികൾ
‘മാധ്യമം’ ഹെൽത്ത് കെയർ പദ്ധതിയിലേക്ക് മഞ്ചേരി മുബാറക്ക് ഇംഗ്ലീഷ് സ്കൂൾ വിദ്യാർഥികൾ സമാഹരിച്ച തുക പ്രിൻസിപ്പൽ പി. യാക്കൂബിന്റെ സാന്നിധ്യത്തിൽ സ്കൂൾ ഹെഡ് ബോയ് മുഹമ്മദ് സിനാർ, ഹെഡ് ഗേൾ നഷ ചേരിയിൽ എന്നിവരിൽ നിന്നും ‘മാധ്യമം’ മലപ്പുറം സർക്കുലേഷൻ മാനേജർ കെ.വി. അബ്ദുൽ ഗഫൂർ ഏറ്റുവാങ്ങുന്നു മഞ്ചേരി: സമൂഹത്തിൽ മാരക രോഗങ്ങളാൽ കഷ്ടപ്പെടുന്നവർക്ക് സാന്ത്വനമേകാൻ ‘മാധ്യമം’ തുടക്കം കുറിച്ച മാധ്യമം ഹെൽത്ത് കെയർ പദ്ധതിയിലേക്ക് മഞ്ചേരി മുബാറക്ക് ഇംഗ്ലീഷ് സ്കൂൾ വിദ്യാർഥികളുടെ കൈത്താങ്ങ്. വിദ്യാർഥികൾ സമാഹരിച്ച … Read more