താനൂർ: താനാളൂരിലെ ചപ്പാത്തി കമ്പനിയിൽ ജീവനക്കാർ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാൾക്ക് കുത്തേറ്റു. പനങ്ങാട്ടൂർ അട്ടത്തോട് സ്വദേശി വമ്പിശ്ശേരി അഫ്സലിനാണ് (30) കുത്തേറ്റത്. ഇയാളെ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാവിലെയാണ് സംഭവം നടന്നത്. […]
Category: Latest News
കഞ്ചാവ് കേസിൽ മൂന്ന് യുവാക്കൾ വഴിക്കടവ് പൊലീസിന്റെ പിടിയില്‍
നിലമ്പൂർ: കഞ്ചാവ് കേസില്‍ മൂന്നുയുവാക്കള്‍ വഴിക്കടവ് പൊലീസിന്റെ പിടിയില്‍. ചന്തക്കുന്ന് മുമ്മുള്ളി നീലേങ്ങാടന്‍ അഫ്സല് (23), ചുങ്കത്തറ അണ്ടിക്കുന്ന് പറമ്പാടന്‍ നജീബ് (23), പുലത്ത് ഇന്‍ഷാഫ് (22) എന്നിവരാണ് പിടിയിലായത്.വില്പനക്കായി പൊതികളാക്കിയ 250 ഗ്രാം […]
മലപ്പുറം വാഴക്കാട് യുവതിയെ വീടിന്റെ ടെറസിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ
വാഴക്കാട് ∙ മലപ്പുറം വാഴക്കാട് യുവതിയെ വീടിന്റെ ടെറസിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. വാഴക്കാട് ചെറുവട്ടൂർ നെരോത്ത് പുതാടമ്മൽ നജ്മുന്നീസയെ (33) മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിലാണ് ഭർത്താവ് മുഹിയുദ്ദീൻ […]
വ്യാപാരിയെ തട്ടിക്കൊണ്ടുപോയി സ്വര്‍ണം കവര്‍ന്ന കേസ്: രണ്ടുപേര്‍ കൂടി പിടിയില്‍
മീനാക്ഷിപുരം: ബസില്‍ യാത്ര ചെയ്യുകയായിരുന്ന സ്വര്‍ണവ്യാപാരിയെ തട്ടിക്കൊണ്ടുപോയി 75 പവന് സ്വര്‍ണം കവര്‍ന്ന കേസില്‍ രണ്ടുപേര്‍ കൂടി പിടിയില്‍.കരിപ്പൂര്‍ സ്വര്‍ണ്ണക്കവര്‍ച്ച കേസിലെ പ്രതിയായ മലപ്പുറം പരപ്പനങ്ങാടി പരുക്കല്‍ പുത്തന്‍ കടപ്പുറം റഊഫ് (28), തൃശൂര്‍ […]
പൂട്ടിയിട്ട വീട്ടില്‍നിന്നു 17പവന്റെ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ചു
പുളിക്കല്‍: പെരിങ്ങാവില്‍ പൂട്ടിയിട്ട വീട്ടില്‍ നടന്ന മോഷണവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ഊർജിതമാക്കി. പെരിങ്ങാവ് ദാനഗ്രാമില്‍ പടിപ്പിങ്ങല് വാസുദേവന്റെ വീട്ടിലാണ് മോഷണം നടന്നത്.അലമാരയില്‍ സൂക്ഷിച്ച 17 പവന്റെ സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ട്. പകല്‍ സമയത്ത് വാസുദേവനും […]
സൂപ്പർ കപ്പ്: പയ്യനാട് സ്റ്റേഡിയം 31നകം എ.ഐ.എഫ്.എഫിന് കൈമാറും
മഞ്ചേരി: സൂപ്പർ കപ്പിന് പയ്യനാട് സ്റ്റേഡിയം ഒരുങ്ങി. ഏപ്രിൽ മൂന്ന് മുതൽ പയ്യനാട് സ്റ്റേഡിയത്തിൽ നടക്കുന്ന ടൂർണമെന്റിന്റെ ഒരുക്കം വിലയിരുത്താൻ വെള്ളിയാഴ്ച സ്റ്റേഡിയത്തിൽ യോഗം ചേർന്നു. സംഘാടക സമിതിയുടെ ചീഫ് കോ ഓഡിനേറ്ററും അഖിലേന്ത്യ […]