നി​യ​ന്ത്ര​ണം​ വി​ട്ട ടി​പ്പ​ർ ലോ​റി ബ​സി​ലി​ടി​ച്ച് മ​റി​ഞ്ഞു; ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്ക്

വ​ളാ​ഞ്ചേ​രി: നി​യ​ന്ത്ര​ണം​ വി​ട്ട ടി​പ്പ​ർ ലോ​റി സ്വ​കാ​ര്യ ബ​സി​ലി​ടി​ച്ച് മ​റി​ഞ്ഞ് ര​ണ്ട് പേ​ർ​ക്ക് നി​സ്സാ​ര പ​രി​ക്കേ​റ്റു. വ​ളാ​ഞ്ചേ​രി​യി​ൽ​നി​ന്ന് ക​രേ​ക്കാ​ട് ഭാ​ഗ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന സ്വ​കാ​ര്യ ബ​സും മാ​വ​ണ്ടി​യൂ​രി​ൽ നി​ന്നും പൊ​ന്നാ​നി ഭാ​ഗ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ടി​പ്പ​ർ ലോ​റി​യു​മാ​ണ് […]

മൂ​ക്കു​ത​ല സ്കൂ​ളി​ൽ കെ​ട്ടി​ട നി​ർ​മാ​ണ​ത്തി​ന് തു​ട​ക്കം

ച​ങ്ങ​രം​കു​ളം: മൂ​ക്കു​ത​ല പി.​സി.​എ​ൻ.​ജി.​എ​ച്ച്.​എ​സ്.​എ​സി​ൽ പു​തി​യ കെ​ട്ടി​ട നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ​ക്ക് തു​ട​ക്കം കു​റി​ച്ചു. ഹൈ​സ്‌​കൂ​ൾ, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ങ്ങ​ളി​ലാ​യി ര​ണ്ട് കോ​ടി ചെ​ല​വി​ലാ​ണ് കെ​ട്ടി​ട​ങ്ങ​ൾ ഒ​രു​ങ്ങു​ന്ന​ത്. അ​ടി​ത്ത​റ​യു​ടെ നി​ർ​മാ​ണ​മാ​ണ് ആ​രം​ഭി​ച്ച​ത്. എം.​എ​ൽ.​എ ഫ​ണ്ടി​ൽ​നി​ന്ന് ഒ​രു കോ​ടി […]

വ​ള്ളി​ക്കു​ന്ന് മ​ണ്ഡ​ല​ത്തി​ൽ ന​ട​പ്പാ​ക്കു​ന്ന നാ​ട്ട​ര​ങ്ങ് പ​ദ്ധ​തി​യു​ടെ നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പു​ന​രാ​രം​ഭി​ച്ചു

വ​ള്ളി​ക്കു​ന്ന്: ‘മാ​ന​വീ​യം’ മാ​തൃ​ക​യി​ല്‍ വ​ള്ളി​ക്കു​ന്ന് മ​ണ്ഡ​ല​ത്തി​ൽ ന​ട​പ്പാ​ക്കു​ന്ന നാ​ട്ട​ര​ങ്ങ് പ​ദ്ധ​തി​യു​ടെ നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പു​ന​രാ​രം​ഭി​ച്ചു. വ​ള്ളി​ക്കു​ന്ന് പ​ഞ്ചാ​യ​ത്തി​ലെ അ​ത്താ​ണി​ക്ക​ലി​ലാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കാ​ൻ 20 ല​ക്ഷം രൂ​പ​യു​ടെ ഭ​ര​ണാ​നു​മ​തി ല​ഭി​ച്ച്‌ മാ​സ​ങ്ങ​ൾ​ക്ക് മു​മ്പ് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച​ത്. ജി​ല്ല​യി​ൽ […]

നിപ: മഞ്ചേരി മെഡിക്കൽ കോളജിൽ ഒരാൾ നിരീക്ഷണത്തിൽ, സാമ്പിൾ പരിശോധനക്കയച്ചു

മലപ്പുറം: കോഴിക്കോട് ജില്ലയിൽ വീണ്ടും നിപ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ജനം ജാഗ്രത പുലർത്തണമെന്ന് ജില്ല മെഡിക്കൽ ഓഫിസർ ഡോ. ആർ. രേണുക അറിയിച്ചു. നിലവിൽ ജില്ലയിൽ നിന്നുള്ള ആരുംതന്നെ സമ്പർക്ക പട്ടികയിൽ ഇല്ല. […]

14 വ​യ​സ്സു​കാ​രി​യാ​യ മ​ക​ളെ ബലാത്സംഗം ചെയ്ത മ​ഞ്ചേ​രി സ്വ​ദേ​ശി​യാ​യ പിതാവിന് 63 വര്‍ഷം കഠിനതടവും ഏഴ് ലക്ഷം രൂപ പിഴയും

മ​ഞ്ചേ​രി: 14 വ​യ​സ്സു​കാ​രി​യാ​യ മ​ക​ളെ ബ​ലാ​ത്സം​ഗം ചെ​യ്ത പി​താ​വി​നെ മ​ഞ്ചേ​രി പോ​ക്‌​സോ സ്‌​പെ​ഷ​ല്‍ അ​തി​വേ​ഗ കോ​ട​തി 63 വ​ര്‍ഷം ക​ഠി​ന​ത​ട​വി​നും ഏ​ഴ് ല​ക്ഷം രൂ​പ പി​ഴ​യ​ട​ക്കാ​നും ശി​ക്ഷി​ച്ചു. മ​ഞ്ചേ​രി സ്വ​ദേ​ശി​യാ​യ 48കാ​ര​നെ​യാ​ണ് ജ​ഡ്ജി എ.​എം. […]

സമസ്ത പണ്ഡിത സമ്മേളനത്തിന് ഉജ്ജ്വല സമാപനം

പ​ട്ടി​ക്കാ​ട്: സ​മ​സ്ത കേ​ര​ള ജം​ഇ​യ്യ​ത്തു​ല്‍ ഉ​ല​മ നൂ​റാം വാ​ര്‍ഷി​ക​ത്തി​ന്റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച ഉ​ല​മ സ​മ്മേ​ള​ന​ത്തി​ന് ഉ​ജ്ജ്വ​ല പ​രി​സ​മാ​പ്തി. ആ​ദ​ര്‍ശ, പ്ര​ബോ​ധ​ന മേ​ഖ​ല​യി​ല്‍ ക​രു​ത്തു​റ്റ മു​ന്നേ​റ്റ​ങ്ങ​ൾ​ക്കു​ള്ള പ്ര​തി​ജ്ഞ പു​തു​ക്കി​യാ​ണ് സ​മ്മേ​ള​നം സ​മാ​പി​ച്ച​ത്. സു​ന്ന​ത്ത് ജ​മാ​അ​ത്തി​ന്റെ ആ​ശ​യ […]