ഹൃദയാഘാതം; ​ മലപ്പുറം സ്വദേശി ഒമാനിൽ നിര്യാതനായി

മസ്കത്ത്​: ഹൃദയാഘാതത്തെ തുടർന്ന്​ മലപ്പുറം സ്വദേശി ഒമാനിൽ നിര്യാതനായി. വള്ളിക്കുന്നിലെ അരിമ്പ്രതൊടി മുഹമ്മദ് ഹനീഫ (52) ആണ്​ സുഹാറിൽ മരണപ്പെട്ടത്​. പിതാവ്​: അലവി. മാതാവ്: ആമിന. ഭാര്യ: സൈറ ബാനു. ഐ.സി.എഫി.ന്റെ നേതൃത്വത്തിൽ തുടർ […]

രണ്ടിലും മൂന്നിലുമല്ല, 20 സീറ്റിലും മത്സരിക്കുന്നത് ലീഗ് തന്നെ -സാദിഖലി തങ്ങൾ

പെ​രി​ന്ത​ൽ​മ​ണ്ണ: ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മു​സ്‍ലിം ലീ​ഗ് എ​ത്ര സീ​റ്റി​ൽ മ​ത്സ​രി​ക്കു​മെ​ന്ന് പ്ര​കോ​പി​പ്പി​ക്കാ​ൻ പ​ല​രും ചോ​ദി​ക്കു​ന്നു​ണ്ടെ​ന്നും കേ​ര​ള​ത്തി​ലെ 20 പാ​ർ​ല​മെ​ന്റ് മ​ണ്ഡ​ല​ങ്ങ​ളി​ലും ലീ​ഗ് മ​ത്സ​രി​ക്കു​ന്നു​ണ്ടെ​ന്നാ​ണ് ഉ​ത്ത​ര​മെ​ന്നും ലീ​ഗ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ പാ​ണ​ക്കാ​ട് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ. […]

പോ​ക്സോ കേ​സി​ൽ അ​റ​സ്റ്റ് ചെ​യ്തു

എ​ട​ക്ക​ര: ഗ​വ. ഹൈ​സ്കൂ​ളി​ൽ വി​ദ്യാ​ർ​ഥി​നി​ക്ക് നേ​രെ അ​തി​ക്ര​മം ന​ട​ത്തി​യെ​ന്ന പ​രാ​തി​യി​ൽ ഒ​രാ​ൾ അ​റ​സ്റ്റി​ൽ. എ​ട​ക്ക​ര മി​ല്ലും​പ​ടി ത​മ്പ​ല​ക്കോ​ട​ൻ നൗ​ഷാ​ദ​ലി​യെ​യാ​ണ് (49) എ​ട​ക്ക​ര പൊ​ലീ​സ് പോ​ക്സോ നി​യ​മ പ്ര​കാ​രം അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ 17 നാ​ണ് […]

സെന്റ് ഓഫിന് സ്കൂളിൽ വാഹനാഭ്യാസം: 38,000 രൂപ പിഴ ഈടാക്കി

മലപ്പുറം: സെന്റ് ​ഓഫ് പരിപാടിക്കിടെ സ്കൂൾ കോമ്പൗണ്ടിൽ അഭ്യാസ പ്രകടനം നടത്തിയവർക്കെതിരെ നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. തിരുന്നാവായ നവാമുകുന്ദ ഹയർസെക്കന്ററി സ്‌കൂൾ കോമ്പൗണ്ടിൽ വാഹനങ്ങളുമായി അഭ്യാസ പ്രകടനം നടത്തിയവർക്കെതിരെയാണ് നടപടി സ്വീകരിച്ചത്. അഞ്ച് […]

കുളക്കരയിൽ അഴിച്ചുവെച്ച അരലക്ഷത്തിന്റെ വാച്ച് മോഷണം പോയി; സി.സി.ടി.വി സഹായത്തോടെ കള്ളനെ പൊക്കി

ചങ്ങരംകുളം: കുളത്തിൽ കുളിക്കുന്നതിനിടെ കരയിൽ അഴിച്ചുവെച്ച 55,000 രൂപ വിലയുള്ള വാച്ച് മോഷണം പോയി. കുളത്തിനു സമീപത്ത് സ്ഥാപിച്ച സി.സി.ടി.വിയുടെ സഹായത്തോടെ നഷ്ടപ്പെട്ട വാച്ച് തിരിച്ചു കിട്ടി. വളയംകുളം പുത്തൻകുളത്തിൽ കുളിക്കാൻ വന്ന പൊന്നാനി […]

ഇരട്ട പദവി; മഞ്ചേരി നഗരസഭ കൗൺസിലറെ അയോഗ്യനാക്കി

മ​ഞ്ചേ​രി: മ​ഞ്ചേ​രി ന​ഗ​ര​സ​ഭ​യി​ലെ ഇ​ട​തു​പ​ക്ഷ കൗ​ൺ​സി​ല​റെ തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ൻ അ​യോ​ഗ്യ​നാ​ക്കി. 49ാാം വാ​ർ​ഡ് ക​രു​വ​മ്പ്ര​ത്തെ കൗ​ൺ​സി​ല​ർ പി. ​വി​ശ്വ​നാ​ഥ​നെ​തി​രെ​യാ​ണ് ന​ട​പ​ടി. ഒ​രേ​സ​മ​യം ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​റാ​യും മ​ല​ബാ​ർ ദേ​വ​സ്വം ക്ഷേ​ത്രം ജീ​വ​ന​ക്കാ​ര​നാ​യും സ​ർ​ക്കാ​റി​ൽ​നി​ന്ന് ഇ​ര​ട്ട​പ​ദ​വി ആ​നു​കൂ​ല്യ​ങ്ങ​ൾ […]