കൊണ്ടോട്ടി: വേനല്‍ കനക്കുമ്പോള്‍ ശുദ്ധജലക്ഷാമം അതിരൂക്ഷമായ കൊണ്ടോട്ടി കോടങ്ങാട് കുന്നത്ത് എസ്.സി കോളനിയിലും പരിസരത്തെ ചുള്ളിയില്‍, ആശാരിമുക്ക്, ചോലക്കല്‍ പ്രദേശങ്ങളിലും ജനജീവിതം ദുസ്സഹമാകുന്നു. മേഖലയിലെ 75ലധികം കുടുംബങ്ങളിലെ 500ല്‍പരം പേര്‍ക്ക് ദാഹജലത്തിനടക്കം ഏക ആശ്രയമായ, […]
Category: Latest News
രാസലഹരിയുമായി യുവാവ് അറസ്റ്റിൽ
നിലമ്പൂർ: വിൽപനക്കായി ബംഗളൂരുവിൽനിന്ന് കെ.എസ്.ആർ.ടി.സി ബസിൽ കൊണ്ടുവന്ന 9.40 ഗ്രാം രാസലഹരിയുമായി യുവാവ് പിടിയിൽ. എടക്കര പാലേമാട് ശങ്കരൻകുളം സ്വദേശി പുതിയകത്ത് ആഷിഖ് അഹമ്മദിനെ (30) യാണ് വഴിക്കടവ് പൊലീസ് ഇൻസ്പെക്ടർ പ്രിൻസ് ജോസഫ് […]
കുഞ്ഞിന്റെ കൊലപാതകം: സഹോദരീ ഭർത്താവിന്റെ സംശയം പ്രതികളെ കുടുക്കി
തിരൂർ: 11 മാസം പ്രായമായ കുഞ്ഞിനെ കൊന്ന് മൃതദേഹം ബാഗിലാക്കി തൃശൂർ റെയിൽവേ സ്റ്റേഷനിൽ ഉപേക്ഷിച്ച കേസിൽ പ്രതികളെ പിടികൂടാൻ സഹായിച്ചത് സഹോദരീ ഭർത്താവിന്റെ സംശയം. കുഞ്ഞിന്റെ മാതാവ് ശ്രീപ്രിയ (19), കാമുകൻ ജയസൂര്യ […]
പൊന്നാനി നഗരസഭ ഡയാലിസിസ് സെൻറർ പുതിയ കെട്ടിടം വരുന്നു
പൊന്നാനി: വൃക്കരോഗം മൂലം ദുരിതമനുഭവിക്കുന്ന നൂറുകണക്കിന് അശരണർക്ക് ആശ്വാസത്തിന്റെ തലോടൽ നൽകുന്ന പൊന്നാനി നഗരസഭ ഡയാലിസിസ് ആൻഡ് റിസർച്ച് സെന്ററിന്റെ പുതിയ കെട്ടിട നിർമാണത്തിന് തുടക്കമാകുന്നു. വെള്ളിയാഴ്ച കെട്ടിടോദ്ഘാടനം കായിക മന്ത്രി വി. അബ്ദുറഹ്മാൻ […]
പൊന്നാനി തുറമുഖത്തെ മണൽ നീക്കാൻ ഡ്രഡ്ജർ എത്തി
പൊന്നാനി: കാലങ്ങളായുള്ള മത്സ്യത്തൊഴിലാളികളുടെ മുറവിളികൾക്കൊടുവിൽ പൊന്നാനി ഫിഷിങ് ഹാർബറിൽ ആഴം കൂട്ടൽ പ്രവൃത്തികളുടെ ഭാഗമായി ഡ്രെഡ്ജർ പൊന്നാനിയിലെത്തി. നിലവിലെ ആഴം പരിശോധിച്ച ശേഷം മണ്ണെടുപ്പ് ആരംഭിക്കും. വേലിയിറക്ക സമയത്ത് ജലനിരപ്പിൽ നിന്ന് മൂന്നര മീറ്റർ […]
മഞ്ഞപ്പിത്തം: പ്രതിരോധം ഊർജിതം, ഓടയിലേക്ക് മാലിന്യം തള്ളിയവർക്ക് പിഴ
എടക്കര: പോത്തുകല്ലിൽ മഞ്ഞപ്പിത്തം പ്രതിരോധം ഊർജിതമാക്കി. ഓടയിലേക്ക് മലിന ജലം തള്ളിയ എട്ട് കടകൾക്ക് പിഴ ഈടാക്കി. പോത്തുകല്ല് ബസ് സ്റ്റാൻഡിലും ടൗണിലുമാണ് ഗ്രാമപഞ്ചായത്ത്, ആരോഗ്യ വകുപ്പ്, പൊലീസ് എന്നിവർ സംയുക്ത പരിശോധന നടത്തിയത്. […]