പെരിന്തൽമണ്ണ: കളിച്ചുകൊണ്ടിരുന്ന ആറു കുട്ടികൾക്കടക്കം 12 പേർക്ക് തെരുവുനായുടെ ആക്രമണത്തിൽ പരിക്കേറ്റു. ആലിപ്പറമ്പ് പഞ്ചായത്തിൽ വാളാംകുളം, ആര്യംപറമ്പ്, ഒടമല പള്ളി പരിസരം, പടിഞ്ഞാറേ കുളമ്പ് പ്രദേശങ്ങളിലാണ് തെരുവുനായ് ആക്രമണമുണ്ടായത്. മുറ്റത്തും വീട്ടുപരിസരത്തും കളിക്കുകയായിരുന്ന കുട്ടികൾക്കാണ് […]
Category: Latest News
മുങ്ങിമരണത്തിന് അറുതി വരുത്താൻ സ്വിം ബ്രോസ് കൂട്ടായ്മ
പൊന്നാനി: നീന്തലിൽ പ്രാവീണ്യമില്ലാത്തതിനാൽ മുങ്ങിമരണങ്ങൾ തുടർക്കഥയാകുന്ന സാഹചര്യത്തിൽ അതിന് അറുതി വരുത്താൻ പൊന്നാനിയിലെ നീന്തൽ കൂട്ടായ്മ ‘സ്വിം ബ്രോസ്’ രംഗത്ത്. ഈ വർഷം ആയിരം പേർക്ക് കൂട്ടായ്മ നീന്തൽ പരിശീലനം നൽകും. നരിപ്പറമ്പ് പമ്പ് […]
തകർച്ചയുടെ വക്കിൽ പൊന്നാനി അങ്ങാടിയിലെ കെട്ടിടങ്ങൾ
പൊന്നാനി: പൊന്നാനി അങ്ങാടിയിലെ തകർച്ച ഭീഷണിയിലായ കെട്ടിടങ്ങൾ പൊളിച്ചു മാറ്റാൻ നടപടിയായില്ല. കെട്ടിടം പൊളിക്കാൻ ഉടമകളും, ഭൂരിഭാഗം കച്ചവടക്കാരും തയാറായിട്ടും, നഗരസഭ അധികൃതർ അനുകൂല നിലപാട് സ്വീകരിക്കാത്തത് പ്രതിഷേധത്തിന് ഇടയാക്കുകയാണ്. നിരവധി തവണ കെട്ടിടങ്ങൾ […]
വേങ്ങര സ്വദേശി അബൂദബിയിൽ നിര്യാതനായി
അബൂദബി: ലിമോസിൻ ഡ്രൈവറായി ജോലി ചെയ്തുവന്ന വേങ്ങര സ്വദേശിയെ താമസിക്കുന്ന മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി. വേങ്ങര പുല്ലമ്പലവൻ സുബൈർ (58) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ എഴുന്നേൽക്കാത്തതിനെ തുടർന്ന് റൂമിൽ ഒപ്പമുള്ളയാൾ വിളിച്ചപ്പോൾ അനക്കമില്ലായിരുന്നു. […]
കുടിനീരിന് കാത്തിരിപ്പ്; രണ്ട് കുടുംബങ്ങൾ താമസം മാറി
കാളികാവ്: പുറ്റമണ്ണ കൂനിയാറയിൽ മധുമല കുടിവെള്ള പദ്ധതിയെ മാത്രം ആശ്രയിച്ച് കഴിയുന്ന കുടുംബങ്ങൾ കുടിവെള്ളം കിട്ടാതെ ദുരിതത്തിൽ. വെള്ളമില്ലാത്തതിനാൽ ഇവിടെനിന്ന് രണ്ടു കുടുംബങ്ങൾ വീടുപേക്ഷിച്ചു പോയി. ബാക്കിയുള്ളവരും വലിയ പ്രയാസത്തിലാണ്. ഇതോടെ കടുത്ത പ്രതിഷേധവുമായി […]
മഴക്കാല പൂർവ ശുചീകരണം അവതാളത്തിലെന്ന്; തിരൂർ നഗരസഭ കൗൺസിൽ യോഗം ബഹിഷ്കരിച്ച് പ്രതിപക്ഷം
തിരൂർ: തിരൂരിൽ മഴക്കാല പൂർവ ശുചീകരണം അവതാളത്തിലായതിൽ പ്രതിഷേധിച്ച് തിരൂർ നഗരസഭ കൗൺസിൽ യോഗത്തിൽ നിന്ന് പ്രതിപക്ഷ അംഗങ്ങൾ ഇറങ്ങിപ്പോയി. പകർച്ചവ്യാധികൾ തടയാൻ മഴക്കാലത്തിന് മുമ്പ് ശുചീകരണ പ്രവർത്തനങ്ങൾ നടത്താൻ നഗരസഭയിൽ യാതൊരു മുന്നൊരുക്കവും […]