മലപ്പുറം: മഴ, മഴ കുട, കുട എന്ന പഴയ പരസ്യവാചകം ദേശീയപാത തിരുത്തിയെഴുതുകയാണ്. മഴ മഴ ബ്ലോക്ക് ബ്ലോക്ക്, മഴയെന്നാൽ ഗതാഗതക്കുരുക്ക് എന്ന് തിരുത്തി വായിക്കണമിവിടെ. മാനത്ത് മാരിക്കാർ വരുമ്പോഴേക്കും ജില്ലയിൽ എൻ.എച്ച് 66 […]
Category: Latest News
ഉടമസ്ഥാവകാശം മാറ്റാൻ കൈക്കൂലി; നഗരസഭ റവന്യൂ ഇൻസ്പെക്ടർ അറസ്റ്റിൽ
പെരിന്തൽമണ്ണ: പുതുതായി വാങ്ങിയ സ്ഥലത്തിന്റെ ഉടമസ്ഥാവകാശം മാറ്റിനൽകാൻ 2000 രൂപ കൈക്കൂലി വാങ്ങവെ നഗരസഭ റവന്യൂ ഇൻസ്പെക്ടറെ വിജിലൻസ് പിടികൂടി. പെരിന്തൽമണ്ണ നഗരസഭയിലെ റവന്യൂ ഇൻസ്പെക്ടർ വളാഞ്ചേരി ഇരിമ്പിളിയം മൈലാഞ്ചിപറമ്പിൽ എം.പി. ഉണ്ണികൃഷ്ണനെയാണ് (50) […]
കെ.എം.സി.സി കൊണ്ടോട്ടി മണ്ഡലം ഫുട്ബാള്‍ ജഴ്സി പ്രകാശനം
മനാമ: കെ.എം.സി.സി ബഹ്റൈൻ കൊണ്ടോട്ടി മണ്ഡലം കമ്മിറ്റിയുടെ ഫുട്ബാള്‍ ടീമിന്റെ ജഴ്സി പ്രകാശനം മുന്‍ ഇന്ത്യന്‍ ഫുട്ബാള്‍ താരംഅനസ് എടത്തൊടികയുടെ സാന്നിധ്യത്തില്‍ കൊണ്ടോട്ടി ശിഹാബ് തങ്ങള്‍ ഡയാലിസിസ് സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടന്നു. ടി.വി. ഇബ്രാഹിം […]
ബാലികക്ക് പീഡനം: പ്രതിക്ക് 40 വർഷം കഠിനതടവും പിഴയും
പെരിന്തൽമണ്ണ: ഏഴു വയസ്സുകാരിയെ പീഡനത്തിനിരയാക്കിയ കേസിൽ 50 വയസ്സുകാരന് 40 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. കൽപകഞ്ചേരി തുവ്വക്കാട് കന്മനം കൊടുവട്ടത്ത് വീട്ടിൽ മുഹമ്മദ് മുസ്തഫയെയാണ് (50) പെരിന്തൽമണ്ണ പോക്സോ […]
ഇന്ത്യൻ അക്കാദമിക് സംഘം ഈജിപ്ത് സർവകലാശാലകൾ സന്ദർശിച്ചു
എടവണ്ണ: ഇന്ത്യൻ അക്കാദമിക സംഘം ഈജിപ്തിലെ കൈറോ, അൽഅസ്ഹർ, അയിനുഷംസ്, കനേഡിയൻ തുടങ്ങിയ സർവകലാശാലകളും ഈജിപ്ഷ്യൻ ഭാഷ അക്കാദമിയും അലക്സാൻഡ്രിയ ലൈബ്രറിയും സന്ദർശിച്ചു. പത്തു ദിവസത്തെ സന്ദർശനത്തിൽ അക്കാദമിക് ചർച്ചകളിലും സാംസ്കാരിക വിനിമയ പരിപാടികളിലും […]
നിലമ്പൂർ–ഷൊർണൂർ പാസഞ്ചറിൽ വനിത ഡോക്ടർക്ക് പാമ്പ് കടിയേറ്റു
ഷൊർണൂർ: നിലമ്പൂർ–ഷൊർണൂർ പാസഞ്ചറിൽ യാത്രക്കിടെ യുവ വനിത ഡോക്ടർക്ക് പാമ്പ് കടിയേറ്റു. ഷൊർണൂർ വിഷ്ണു ആയുർവേദ ആശുപത്രിയിലെ ഡോക്ടറും നിലമ്പൂർ പൂക്കോട്ടുപാടം സ്വദേശിയുമായ ഗായത്രിക്ക് (25) ആണ് പാമ്പ് കടിയേറ്റത്. ഇന്ന് രാവിലെ ഏഴിന് […]