നിലമ്പൂർ: സി.പി.എമ്മിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും രൂക്ഷമായി വിമർശിച്ച പി.വി അൻവർ എം.എൽ.എയെ പിന്തുണച്ച് ജന്മനാട്ടിൽ ഫ്ലക്സ് ബോർഡ്. അൻവറിന്റെ ഒതായിയിലെ വീടിന് മുമ്പിലാണ് ഇന്ന് രാവിലെ ഫ്ലക്സ് ബോർഡ് പ്രത്യക്ഷപ്പെട്ടത്. ‘അൻവർ വിപ്ലവ […]
Category: Latest News
‘പക്കാ ആർ.എസ്.എസ്, ഒന്നാന്തരം വർഗീയവാദി’ -സി.പി.എം ജില്ലാ സെക്രട്ടറിക്കെതിരെ പി.വി. അൻവർ
മലപ്പുറം: സി.പി.എം മലപ്പുറം ജില്ലാ സെക്രട്ടറി ഇ.എൻ. മോഹൻദാസിനെതിരെ ഗുരുതര ആരോപണങ്ങളുമായി പി.വി. അൻവർ എം.എൽ.എ. മോഹൻദാസ് ഒന്നാംതരം വർഗീയവാദിയാണെന്നും പക്കാ ആർ.എസ്.എസുകാരനാണെന്നും അൻവർ ആരോപിച്ചു. താൻ മുസ്ലിമായതിനാലാണ് അദ്ദേഹത്തിന് തന്നോട് വിരോധം. മോഹൻദാസിന് […]
രാമഞ്ചാടി കുടിവെള്ള പദ്ധതി പൂർത്തിയാകാൻ കാത്തിരിപ്പ് നീളുന്നു
പെരിന്തൽമണ്ണ: 2020ൽ പ്രാഥമിക പ്രവർത്തനം തുടങ്ങിയ 92 കോടി രൂപയുടെ രാമഞ്ചാടി ശുദ്ധജല വിതരണം പദ്ധതിക്ക് ഇപ്പോഴും കാത്തിരിപ്പ്. പെരിന്തൽമണ്ണ നഗരസഭ, ഏലംകുളം, അങ്ങാടിപ്പുറം, ആലിപ്പറമ്പ് പഞ്ചായത്തിൽ ഭാഗികമായ പ്രദേശം എന്നിവിടങ്ങളിൽ ശുദ്ധജലമെത്തിക്കുന്നതാണ് രാമഞ്ചാടി […]
ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് ലഹരി വ്യാപനം പ്രതിരോധിക്കാൻ പൊലീസിന്റെ ‘കവചം’
പൊന്നാനി: ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് ലഹരി വ്യാപനം പ്രതിരോധിക്കാൻ പൊന്നാനി പൊലീസിന്റെ നേതൃത്വത്തിൽ ‘കവചം’ പദ്ധതി നടപ്പാക്കുന്നു. യുവാക്കളിലെയും വിദ്യാർഥികളിലെയും ലഹരി ഉപയോഗത്തിന് തടയിടുക എന്ന ലക്ഷ്യത്തോടെയാണ് പൊന്നാനി പൊലീസ് സ്റ്റേഷന്റെയും പൊന്നാനി കോസ്റ്റൽ പൊലീസ് […]
സര്‍ക്കാര്‍ ആശുപത്രികളില്‍ ഡയാലിസിസ് സെന്റര്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ വിപുലീകരിക്കണം -വി.ഡി. സതീശന്
എടക്കര: സര്‍ക്കാര്‍ ആശുപത്രികളില്‍ ഡയാലിസിസ് സെന്റര്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ വിപുലീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. ചുങ്കത്തറ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡയാലിസിസ് സെന്ററില്‍ നാലാം ഷിഫ്റ്റിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ജനകീയ പങ്കാളിത്തത്തോടെ നടക്കുന്ന […]
പ്രതിഷേധത്തിനൊടുവിൽ തിരൂർ നഗരസഭ അറവുശാലക്ക് പൂട്ട് വീണു
തിരൂർ: പ്രതിഷേധത്തിനൊടുവിൽ പരന്നേക്കാടുള്ള തിരൂർ നഗരസഭ അറവുശാല ബുധനാഴ്ച അടച്ചുപൂട്ടി. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് കഴിഞ്ഞ ദിവസം അറവുശാല അടച്ചുപൂട്ടാന്‍ ഉത്തരവിട്ടിരുന്നു. പ്രദേശവും പ്രദേശത്തെ കിണറുകളും അറവുശാല കാരണം മലിനമാവുകയാണെന്ന് ചൂണ്ടിക്കാട്ടി പരിസരവാസികൾ […]