വള്ളിക്കുന്ന്: ചേലേമ്പ്ര പഞ്ചായത്തിൽ 3321 കുടുംബങ്ങൾക്ക് കുടിവെള്ളം നൽകിവന്നിരുന്ന ജലനിധി പദ്ധതിയിൽ 2014 മുതൽ സെസ് ഇനത്തിൽ അടക്കേണ്ട 75 ലക്ഷം രൂപ ഒഴിവാക്കി സർക്കാർ. 2014 ഫെബ്രുവരി 15 മുതൽ മുൻകാല പ്രാബല്യത്തോടെ […]
Category: Latest News
കുഴിയെടുത്ത് റോഡിന് പണി കൊടുത്ത് മുള്ളൻപന്നി
എടപ്പാൾ: വട്ടംകുളം-എരുവപ്രക്കുന്ന് റോഡിന് പണി കൊടുത്ത് മുള്ളൻപന്നി. റോഡരികിലെ മണ്ണ് തുരന്നുണ്ടാക്കിയ വലിയ മാളമാണ് റോഡിന് പണിയായത്. വ്യാഴാഴ്ച രാവിലെ വാഹനങ്ങള്‍ പോയതോടെ റോഡിന്റെ ഒരു ഭാഗം ഇടിഞ്ഞു താഴ്ന്നു. ഇത്രയും വലിയ ഗര്‍ത്തം […]
മുണ്ടക്കടവിൽ മയക്കുവെടിവെച്ച് ചികിത്സ നൽകിയ പിടിയാന ചെരിഞ്ഞു
കരുളായി: നെടുങ്കയം വനത്തിൽ മയക്കുവെടി വെച്ച് ചികിത്സ നൽകിയ പിടിയാന ചെരിഞ്ഞു. പട്ടുക്ക ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ മുണ്ടക്കടവ് തേക്ക് പ്ലാന്റേഷന് സമീപം മുൻ കാലിന് പരുക്കേറ്റ ആനക്ക് ഒക്ടോബർ 11നാണ് ചികിത്സ നൽകിയത്. […]
‘കസ്റ്റഡി’യിലായി തൊണ്ടി വാഹനങ്ങൾ; പുറത്തിറക്കാൻ മതിൽ പൊളിക്കണം
വേങ്ങര: വേങ്ങരയിൽ നിയമലംഘനങ്ങൾക്ക് പൊലീസ് പിടികൂടിയ വാഹനങ്ങൾ അക്ഷരാർഥത്തിൽ ലോക്ക് ആയി. മൃഗസംരക്ഷണ വകുപ്പിന്റെ സ്ഥലത്ത് പാർക്ക് ചെയ്ത വാഹനങ്ങളാണ് മൃഗാശുപത്രിക്ക് ചുറ്റുമതിൽ നിർമിച്ചതോടെ പൊലീസ് സ്റ്റേഷൻ മതിലിനും മൃഗാശുപത്രി മതിലിനും ഇടയിൽ കുടുങ്ങിയത്. […]
ഒരിടളവേളക്കുശേഷം മഞ്ചേരിയിൽ രണ്ടിടത്ത് മോഷണം
മഞ്ചേരി: ഒരിടളവേളക്കുശേഷം നഗരത്തിൽ രണ്ടിടങ്ങളിലായി മോഷണം. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. തിരുവായപ്പാറ ശ്രീകൃഷ്ണ ക്ഷേത്രത്തിലും തുറക്കലിൽ മലബാർ ആശുപത്രിക്ക് സമീപം പ്രവർത്തിക്കുന്ന യാഗ്മ കബാബ്സ് റസ്റ്റാറൻറിലുമാണ് മോഷ്ടാവ് എത്തിയത്. ക്ഷേത്രത്തിൽനിന്ന് ഏകദേശം 10,000 രൂപ […]
പേവിഷ വിമുക്ത നഗരസഭയാകാൻ ഒരുങ്ങി പൊന്നാനി
പൊന്നാനി: നഗരസഭ പ്രദേശത്ത് തെരുവുനായ്ക്കളുടെ എണ്ണവും ആക്രമണവും വർധിച്ച സാഹചര്യത്തിൽ ഓപറേഷൻ സീറോ റാബീസ് രണ്ടാംഘട്ടത്തിന് തുടക്കം കുറിക്കുന്നു. സമ്പൂർണ പേ വിഷവിമുക്ത വാക്സിനേഷൻ നടത്തി തെരുവുനായ് ആക്രമണം കുറക്കുകയാണ് പദ്ധതി ലക്ഷ്യം. 19ന് […]