ചമ്രവട്ടം അപ്രോച്ച് റോഡിൽ ദുരിത യാത്ര

പൊ​ന്നാ​നി: ത​ക​ർ​ന്ന് ത​രി​പ്പ​ണ​മാ​യി പൊ​ന്നാ​നി ച​മ്ര​വ​ട്ടം പാ​ല​ത്തി​ലെ അ​പ്രോ​ച്ച് റോ​ഡു​ക​ൾ. പാ​ല​ത്തി​ന്റെ ഇ​രു​ഭാ​ഗ​ത്തും ത​ക​ർ​ന്ന​ടി​ഞ്ഞ റോ​ഡു​ക​ളി​ലൂ​ടെ സാ​ഹ​സി​ക സ​ഞ്ചാ​രം ന​ട​ത്തു​ക​യാ​ണ് യാ​ത്ര​ക്കാ​ർ. ല​ക്ഷ​ങ്ങ​ൾ ചെ​ല​വ​ഴി​ച്ച് പാ​ല​ത്തി​ന്റെ ഇ​രു ഭാ​ഗ​ത്തും ന​ട​ന്ന നി​ർ​മാ​ണം വ​​ള​രെ പെ​ട്ട​ന്നാ​ണ് […]

ആലങ്കോട് ആരോഗ്യകേന്ദ്രത്തിൽ ഡോക്ടർമാരില്ലെന്ന് പരാതി

ച​ങ്ങ​രം​കു​ളം: ആ​ല​ങ്കോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​നു​കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ ആ​വ​ശ്യ​ത്തി​ന് ഡോ​ക്ട​ർ​മാ​രി​ല്ലാ​തെ രോ​ഗി​ക​ൾ ദു​രി​ത​ത്തി​ൽ. ദി​നം​പ്ര​തി 150 മു​ത​ൽ 200 വ​രെ രോ​ഗി​ക​ളെ​ത്തു​ന്ന ആ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ൽ മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ അ​ട​ക്കം നാ​ല് ഡോ​ക്ട​ർ​മാ​ർ സ്ഥി​ര​മാ​യി ഉ​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ […]

സുരക്ഷ’യില്ലാതെ മഞ്ചേരിയിലെ ഭക്ഷ്യസുരക്ഷ ഓഫിസ്

മ​ഞ്ചേ​രി: വ​ർ​ഷ​ങ്ങ​ളാ​യി മ​ഞ്ചേ​രി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഭ​ക്ഷ്യ​സു​ര​ക്ഷ മ​ഞ്ചേ​രി സ​ർ​ക്കി​ൾ ഓ​ഫി​സ് കു​ടി​യി​റ​ക്ക് ഭീ​ഷ​ണി​യി​ൽ. കെ​ട്ടി​ടം ഒ​ഴി​യാ​ൻ കോ​ട​തി​വി​ധി​യും വ​ന്ന​തോ​ടെ പു​തി​യ ഓ​ഫി​സ് ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് ജീ​വ​ന​ക്കാ​ർ. 19 വ​ർ​ഷ​മാ​യി മ​ഞ്ചേ​രി ടൗ​ൺ ഹാ​ളി​ന് സ​മീ​പ​ത്തെ […]

അപകടം തുടർക്കഥയായ ദേശീയപാത

തി​രൂ​ര​ങ്ങാ​ടി: ദേ​ശീ​യ​പാ​ത​യി​ൽ അ​ടി​ക്ക​ടി ഉ​ണ്ടാ​ക്കു​ന്ന അ​പ​ക​ട​ങ്ങ​ളി​ൽ ഭീ​തി​യി​ലാ​ണ് യാ​ത്ര​കാ​രും ഡ്രൈ​വ​ർ​മാ​രും. ദേ​ശീ​യ​പാ​ത ത​ല​പ്പാ​റ​യി​ൽ ഞാ​യ​റാ​ഴ്ച രാ​ത്രി 11ഓ​ടെ തൊ​ട്ടി​ൽ​പാ​ല​ത്തു​നി​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന സൂ​പ്പ​ർ​ഫാ​സ്റ്റ് കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ് അ​പ​ക​ട​ത്തി​ൽ​പെ​ട്ടി​രു​ന്നു. നി​ര​വ​ധി യാ​ത്ര​ക്കാ​രു​ണ്ടാ​യി​രു​ന്ന ബ​സി​ൽ നി​സാ​ര പ​രി​ക്കു​ക​ളോ​ടെ […]

അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി; പൊന്നാനിയിലെ രണ്ടിടങ്ങളിൽ ടൂറിസം വികസനം

പൊ​ന്നാ​നി: പൊ​ന്നാ​നി​യു​ടെ ടൂ​റി​സം രം​ഗ​ത്തി​ന് ഉ​ണ​ർ​വേ​കി ന​ഗ​ര​സ​ഭ​യു​ടെ ര​ണ്ടി​ട​ങ്ങ​ളി​ൽ പു​തി​യ പ​ദ്ധ​തി​ക​ൾ യാ​ഥാ​ർ​ഥ്യ​ത്തി​ലേ​ക്ക്. അ​മൃ​ത് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ര​ണ്ടു​കോ​ടി രൂ​പ ചെ​ല​വി​ലാ​ണ് പൊ​ന്നാ​നി ബി​യ്യം പു​ളി​ക്ക​ക​ട​വ് പ്ര​ദേ​ശ​ത്തും ക​ർ​മ​പാ​ലം പ്ര​ദേ​ശ​ത്തും ടൂ​റി​സം വി​ക​സ​നം സാ​ധ്യ​മാ​ക്കു​ന്ന​ത്. […]

വ​ന്യ​മൃ​ഗ​ശ​ല്യം; മ​ല​യോ​ര ക​ർ​ഷ​ക​രു​ടെ നി​ല​നി​ൽ​പ് ഭീ​ഷ​ണി​യി​ൽ

കാ​ളി​കാ​വ്: വ​ന്യ​മൃ​ഗ​ശ​ല്യം രൂ​ക്ഷ​മാ​യ​തോ​ടെ മ​ല​യോ​ര ക​ർ​ഷ​ക​ർ ക​ടു​ത്ത പ്ര​യാ​സ​ത്തി​ൽ. വ​ന്യ​മൃ​ഗ​ശ​ല്യം കാ​ര​ണം കൃ​ഷി ഉ​പേ​ക്ഷി​ച്ച​വ​ർ ഏ​റെ. ഇ​ട​ക്കി​ടെ കൃ​ഷി ഭൂ​മി​യി​ൽ ഇ​റ​ങ്ങു​ന്ന കാ​ട്ടാ​ന​ക​ൾ തെ​ങ്ങും ക​വു​ങ്ങും റ​ബ​റും കൂ​ട്ട​ത്തോ​ടെ ന​ശി​പ്പി​ക്കു​ക​യാ​ണ്. സൈ​ല​ൻ​റ് വാ​ലി വ​ന​മേ​ഖ​ല​യോ​ട് […]