ലൈംഗികപീഡന പരാതിയിൽ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറുടെ പേരിലും ഡ്രൈവിംഗ് സ്‌കൂൾ ഉടമയുടെ പേരിലും കേസെടുത്തു

ലൈംഗികപീഡന പരാതിയിൽ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറുടെ പേരിലും ഡ്രൈവിംഗ് സ്‌കൂൾ ഉടമയുടെ പേരിലും മലപ്പുറം വനിതാ പോലീസ് കേസെടുത്തു. സ്ത്രീ ജില്ലാ പോലീസ് മേധാവിക്കു നൽകിയ പരാതി തുടരന്വേഷണത്തിന് വനിതാ സ്റ്റേഷനു കൈമാറുകയായിരുന്നു. എം.വി.ഐ. മുഹമ്മദ് ഷഫീഖ്, മലപ്പുറം മലബാർ ഡ്രൈവിങ് സ്കൂൾ ഉടമ ഉമ്മർ എന്നിവർക്കെതിരേയാണ് കേസ്.  ഇരുവരും ഒളിവിലാണ് ,ഇവരെ കണ്ടെത്താൻ ശ്രമിക്കുന്നതിൽ പോലീസ് അലംഭാവം കാണിക്കുന്നതായി ആരോപണം ഉയരുന്നുണ്ട്‌  

ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പ് ശൃം​ഖ​ല കോ​ട്ട​ക്ക​ലി​ലും; അ​ക്കൗ​ണ്ട് വ​ഴി പ​ണം സ്വീ​ക​രി​ച്ച യു​വാ​വ് അ​റ​സ്റ്റി​ൽ

ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പ് ശൃം​ഖ​ല കോ​ട്ട​ക്ക​ലി​ലും; അ​ക്കൗ​ണ്ട് വ​ഴി പ​ണം സ്വീ​ക​രി​ച്ച യു​വാ​വ് അ​റ​സ്റ്റി​ൽ

കോ​ട്ട​ക്ക​ൽ: ചെ​റി​യ ലാ​ഭ​ത്തി​ന് വേ​ണ്ടി സ്വ​ന്തം ബാ​ങ്ക് അ​ക്കൗ​ണ്ട് വി​വ​ര​ങ്ങ​ൾ കൈ​മാ​റ്റം ചെ​യ്യു​ന്ന​വ​ർ​ക്ക് മു​ന്ന​റി​യി​പ്പു​മാ​യി പൊ​ലീ​സ്. ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പി​ലൂ​ടെ ല​ഭി​ച്ച ല​ക്ഷ​ങ്ങ​ൾ സ്വ​ന്തം അ​ക്കൗ​ണ്ടി​ലൂ​ടെ സ്വീ​ക​രി​ച്ച യു​വാ​വി​നെ പി​ടി​കൂ​ടി ത​മി​ഴ്നാ​ട് പൊ​ലീ​സ്. കോ​ട്ട​ക്ക​ൽ കാ​വ​തി​ക​ളം സ്വ​ദേ​ശി പൊ​ന്മ​ള​ത്തൊ​ടി മു​ഹ​മ്മ​ദ് ഹു​സൈ​നെ​യാ​ണ് (24) കോ​ട്ട​ക്ക​ൽ പൊ​ലീ​സി​ന്റെ സ​ഹാ​യ​ത്തോ​ടെ ഈ​റോ​ഡ് സ്പെ​ഷ​ൽ സൈ​ബ​ർ സ്റ്റേ​ഷ​ൻ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ സി. ​ഭാ​ര​തീ​രാ​ജ അ​റ​സ്റ്റ് ചെ​യ്ത​ത്. അ​ക്കൗ​ണ്ടി​ലേ​ക്ക് അ​യ​ക്കു​ന്ന പ​ണം പി​ൻ​വ​ലി​ച്ചു​കൊ​ടു​ത്താ​ൽ ക​മീ​ഷ​ൻ ന​ൽ​കാ​മെ​ന്നാ​യി​രു​ന്നു ഹു​സൈ​ന് ല​ഭി​ച്ച വാ​ഗ്ദാ​നം. ആ​ട്ടീ​രി സ്വ​ദേ​ശി​യാ​യ സു​ഹൃ​ത്തി​ന്റെ … Read more

വനമേഖലയിൽ ഹോട്ടൽ മാലിന്യം തള്ളിയ മൂന്നംഗ സംഘം പിടിയിൽ

അ​രീ​ക്കോ​ട്: കൊ​ടു​മ്പു​ഴ വ​ന​മേ​ഖ​ല​യി​ൽ ഹോ​ട്ട​ൽ മാ​ലി​ന്യം ത​ള്ളി​യ മൂ​ന്നം​ഗ​സം​ഘം വ​നം വ​കു​പ്പി​ന്റെ പി​ടി​യി​ൽ. പാ​ല​ക്കാ​ട് സ്വ​ദേ​ശി കെ. ​സൈ​ത​ല​വി (54), ഇ​രു​വേ​റ്റി സ്വ​ദേ​ശി മു​ഹ​മ്മ​ദ് (33), മ​ഞ്ചേ​രി സ്വ​ദേ​ശി ഫി​റോ​സ് ഖാ​ൻ (33) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. വ​ന​മേ​ഖ​ല​യി​ലെ തോ​ട്ടി​ൽ ഹോ​ട്ട​ൽ ഉ​ൾ​പ്പെ​ടെ​യു​ള്ള മാ​ലി​ന്യം വ്യാ​പ​ക​മാ​യി ത​ള്ളു​ന്ന​താ​യി വ​ന​വ​കു​പ്പി​ന് പ​രാ​തി ല​ഭി​ച്ചി​രു​ന്നു. ഇ​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ കൊ​ടു​മ്പു​ഴ വ​ന​വ​കു​പ്പ് ഓ​ഫി​സി​ന്റെ നേ​തൃ​ത്വ​ത്തി​ൽ മേ​ഖ​ല​യി​ൽ രാ​ത്രി നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി​യി​രു​ന്നു. ഇ​തി​നി​ട​യി​ലാ​ണ് മാ​ലി​ന്യം തോ​ട്ടി​ൽ ത​ള്ളാ​ൻ എ​ത്തി​യ മൂ​ന്നം​ഗ സം​ഘ​ത്തെ വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ … Read more

നിരവധി മോഷണ കേസുകളിലെപ്രതികൾ പിടിയിൽ

പൊ​ന്നാ​നി: നി​ര​വ​ധി മോ​ഷ​ണ കേ​സു​ക​ളി​ൽ പ്ര​തി​ക​ളാ​യ മൂ​ന്ന് പേ​രെ പൊ​ന്നാ​നി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഓ​ട്ടോ​റി​ക്ഷ മോ​ഷ​ണ​ത്തെ​ത്തു​ട​ർ​ന്നു​ള്ള അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് മൂ​വ​രും അ​റ​സ്റ്റി​ലാ​യ​ത്. ച​ങ്ങ​രം​കു​ളം കോ​ല​ള​മ്പ് സ്വ​ദേ​ശി കീ​ടം പ്ര​ശാ​ന്ത് എ​ന്ന പ്ര​ശാ​ന്ത് (36), പൊ​ന്നാ​നി സ്വ​ദേ​ശി അ​ൻ​സാ​ർ എ​ന്ന ച​ട്ടി അ​ൻ​സാ​ർ (32), ച​ങ്ങ​രം​കു​ളം മാ​ട്ടം സ്വ​ദേ​ശി നൗ​ഷാ​ദ് അ​ലി (40) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ക​ണ്ട​ന​കം ബീ​വ​റേ​ജി​ന് മു​ൻ​വ​ശ​ത്ത് നി​ർ​ത്തി​യി​ട്ടി​രു​ന്ന ത​വ​നൂ​ർ സ്വ​ദേ​ശി ഗോ​പി​യു​ടെ ഓ​ട്ടോ​റി​ക്ഷ മോ​ഷ്ടി​ച്ച കേ​സി​ലെ ഒ​ന്നാം പ്ര​തി​യും മൊ​ബൈ​ൽ ഫോ​ൺ മോ​ഷ​ണം, ബൈ​ക്ക് … Read more

കിഴിശ്ശേരി ആൾക്കൂട്ട കൊലപാതകം; അഞ്ചും ഏഴും സാക്ഷികളും കൂറുമാറി

മഞ്ചേരി: കിഴിശ്ശേരിയില്‍ ആള്‍ക്കൂട്ട മര്‍ദനത്തെ തുടര്‍ന്ന് ബിഹാര്‍ ഈസ്റ്റ് ചമ്പാരന്‍ ജില്ലയിലെ മാധവ്പുര്‍ കേഷോ സ്വദേശി രാജേഷ് മാഞ്ചി (36) കൊല്ലപ്പെട്ട കേസില്‍ വിചാരണയുടെ രണ്ടാം ദിവസവും സാക്ഷികൾ കൂറുമാറി. അഞ്ചാം സാക്ഷി തവനൂർ ഒന്നാം മൈലിൽ സ്വദേശി കാഞ്ഞിരപ്പിലാക്കൽ അഖിൽ, ഏഴാം സാക്ഷി കാഞ്ഞിരപ്പിലാക്കൽ ദേവദാസ് എന്നിവരാണ് കൂറുമാറിയത്. രണ്ട് സാക്ഷികളും സംഭവസ്ഥലത്തുണ്ടായിരുന്നു. എന്നാൽ, മജിസ്ട്രേറ്റിന് നൽകിയ മൊഴിയാണ് ഇരുവരും മാറ്റിയത്. ആദ്യദിവസം മൂന്നാം സാക്ഷി കുഴിക്കാട്ട് തൊടിക കെ.വി. ജലീൽ കൂറുമാറിയിരുന്നു. മഞ്ചേരി മൂന്നാം … Read more

വാടകവീട് കേന്ദ്രീകരിച്ച് കുഴൽപണ ഇടപാട്; 30 ലക്ഷവുമായിഎട്ടംഗസംഘം അറസ്റ്റിൽ

അ​രീ​ക്കോ​ട്: അ​രീ​ക്കോ​ട് മേ​ൽ​മു​റി പു​ളി​യ​ക്കോ​ട്ട് വാ​ട​ക​വീ​ട്ടി​ൽ പൊ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 30,47,300 രൂ​പ​യു​ടെ കു​ഴ​ൽ​പ​ണ​വു​മാ​യി എ​ട്ടം​ഗ സം​ഘം പി​ടി​യി​ൽ. മേ​ൽ​മു​റി പു​ളി​യ​ക്കോ​ട് സ്വ​ദേ​ശി​ക​ളാ​യ മു​ള്ള​ൻ​ച​ക്കി​ട്ട​ക്ക​ണ്ടി​യി​ൽ വീ​ട്ടി​ൽ യൂ​സ​ഫ​ലി (26), കൊ​ട്ട​ക്കാ​ട​ൻ വീ​ട്ടി​ൽ ഇ​സ്മാ​യി​ൽ (36), ഓ​ട്ടു​പാ​റ വീ​ട്ടി​ൽ സ​ലാ​ഹു​ദ്ദീ​ൻ (21), മ​ല​യ​ൻ വീ​ട്ടി​ൽ ഫാ​ഹി​ദ് (23), ചാ​ത്ത​നാ​ടി​യി​ൽ വീ​ട്ടി​ൽ ഫൈ​സ​ൽ( 22), കൊ​ട്ട​ക്കാ​ട​ൻ വീ​ട്ടി​ൽ സ​ൽ​മാ​നു​ൽ ഫാ​രി​സ്( 23), ക​ണ്ണ​ൻ​കു​ള​വ​ൻ വീ​ട്ടി​ൽ മു​ഹ​മ്മ​ദ് ശാ​ക്കി​ർ (22), കാ​ളി​കാ​വ് അ​ട​ക്കാ​ക്കു​ണ്ട് സ്വ​ദേ​ശി തെ​ന്നാ​ട​ൻ വീ​ട്ടി​ൽ ജാ​ബി​ർ (35) എ​ന്നി​വ​രെ​യാ​ണ് … Read more