വസ്തു തർക്കം: എരമംഗലത്ത് യുവാവിന് വെട്ടേറ്റു

എരമംഗലം: വസ്തുതർക്കത്തെ തുടർന്ന് എരമംഗലത്ത് യുവാവിന് വെട്ടേറ്റു. എരമംഗലം കളത്തിൽപടി സ്വദേശി പയ്യപ്പുള്ളി ഹൗസിൽ ജിനേഷിനാണ് (35) വെട്ടേറ്റത്. സംഭവത്തിൽ അയൽവാസിയും ബന്ധുവുമായ സനലിനെ (39) പെരുമ്പടപ്പ് പൊലീസ് അറസ്റ്റ് ചെയ്തു.ചൊവ്വാഴ്ച രാത്രി 8.30നാണ് […]

ജാറം കമ്മിറ്റി ഓഫിസുകളും മദ്റസകളും കേന്ദ്രീകരിച്ച് മോഷണം: അന്തർ സംസ്ഥാന മോഷ്ടാവ് അറസ്റ്റിൽ

പൊന്നാനി: ജാറം കമ്മിറ്റി ഓഫിസുകളും മദ്റസകളും കേന്ദ്രീകരിച്ച് മോഷണം നടത്തിയ അന്തർ സംസ്ഥാന മോഷ്ടാവ് അറസ്റ്റിൽ. വയനാട് അമ്പലവയൽ തെമ്മിനി മല സ്വദേശി ഷംസാദിനെയാണ് (34) പൊന്നാനി സി.ഐ വിനോദ് വലിയാറ്റൂരിന്‍റെ നേതൃത്വത്തിൽ അറസ്റ്റ് […]

മയക്കുമരുന്നുമായി മഞ്ചേരി കാരക്കുന്ന്​ സ്വദേശികളായ ദമ്പതികൾ ഉൾപ്പെടെ നാല്​ പേർ പിടിയിൽ

നിലമ്പൂർ: വഴിക്കടവ്​ ചെക്ക്​പോസ്റ്റിൽ എക്​സൈസ്​ നടത്തിയ പരിശോധനയിൽ മയക്കുമരുന്നുമായി ദമ്പതികൾ ഉൾപ്പെടെ നാല്​ പേർ പിടിയിൽ. മഞ്ചേരി കാരക്കുന്ന്​ സ്വദേശികളായ സി.പി. അസ്​ലമുദ്ദീൻ, ഭാര്യ ഷിഫ്​ന, കാവനൂർ സ്വദേശി മുഹമ്മദ്‌ സാദത്ത് അത്താണിക്കൽ, വഴിക്കടവ് […]

നിലമ്പൂരിൽ കാറിൽ മയക്കുമരുന്നുമായി രണ്ടു യുവാക്കൾ പിടിയിൽ

പൂക്കോട്ടുംപാടം (നിലമ്പൂർ): കാറിൽ മയക്കുമരുന്നുമായി വന്ന രണ്ടു യുവാക്കളെ എക്‌സൈസ് സംഘം പിടികൂടി. അമരമ്പലം കാഞ്ഞിരംപാടം സ്വദേശി വാൽപ്പറമ്പിൽ വീട്ടിൽ സൈനുൽ ആബിദ് (29), നിലമ്പൂർ ചെറുവത്ത്കുന്ന് സ്വദേശി പൂവത്തിങ്കൽ വീട്ടിൽ നിസാമുദ്ദീൻ (23) […]

തിരൂർ റെയിൽവേ സ്റ്റേഷനിൽ 30 ലക്ഷം രൂപയുടെ മയക്കുമരുന്ന് പിടികൂടി

തി​രൂ​ർ: തി​രൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പ്ലാ​റ്റ്ഫോ​മി​ൽ​നി​ന്ന് 30 ല​ക്ഷം രൂ​പ​യു​ടെ മ​യ​ക്കു​മ​രു​ന്ന് പി​ടി​കൂ​ടി. തി​രൂ​ർ ആ​ർ.​പി.​എ​ഫും എ​ക്സൈ​സും ചേ​ർ​ന്ന്​ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് വ​ൻ ല​ഹ​രി​മ​രു​ന്ന് വേ​ട്ട. ര​ണ്ട് ബാ​ഗി​ലാ​യി എ​ട്ട​ര കി​ലോ ക​ഞ്ചാ​വ്, 30.58 […]

ക്ഷേത്രത്തിലെ ഭണ്ഡാര മോഷണ ശ്രമം: പ്രതി കർണാടകയില്‍നിന്ന് പിടിയിൽ

കൊണ്ടോട്ടി: നെടിയിരുപ്പ് പൊയിലിക്കാവ് കരിങ്കാളിക്കാവ് ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിത്തുറന്ന് പണം അപഹരിക്കാന്‍ ശ്രമിച്ച കേസിൽ പ്രതി പിടിയില്‍. കർണാടക സ്വദേശി ചിക്കബല്ലാപുര പ്രശാന്ത് നഗര്‍പതി ആശുപത്രിക്കുസമീപം താമസിക്കുന്ന മസ്തൂരു അര്‍ജുനാണ് (34) അറസ്റ്റിലായത്. സി.സി.ടി.വി […]