ആചാര്യന്മാരെ സ്മരിച്ച് ആര്യവൈദ്യശാല സ്ഥാപകദിനാഘോഷം

കോ​ട്ട​ക്ക​ല്‍: സം​ഗീ​തം, നൃ​ത്തം തു​ട​ങ്ങി ഏ​ത് സ​ര്‍ഗ​സൃ​ഷ്ടി​യും ശ​രീ​ര​വും മ​ന​സ്സും ഒ​ന്നാ​കു​മ്പോ​ള്‍ മാ​ത്ര​മേ സം​ഭ​വി​ക്കു​ന്നു​ള്ളൂ​വെ​ന്ന് കേ​ര​ള ക​ലാ​മ​ണ്ഡ​ലം ചാ​ന്‍സ​ല​ര്‍ ഡോ. ​മ​ല്ലി​ക സാ​രാ​ഭാ​യ്. കോ​ട്ട​ക്ക​ല്‍ ആ​ര്യ​വൈ​ദ്യ​ശാ​ല​യു​ടെ 80ാമ​ത് സ്ഥാ​പ​ക​ദി​നാ​ഘോ​ഷം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​വ​ര്‍. മാ​നേ​ജി​ങ് ട്ര​സ്റ്റി ഡോ. ​പി.​എം. വാ​രി​യ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​എ​സ്. വാ​രി​യ​ര്‍ സ്മാ​ര​ക പ്ര​ഭാ​ഷ​ണം സാ​ഹി​ത്യ​കാ​ര​ന്‍ സു​ഭാ​ഷ് ച​ന്ദ്ര​ന്‍ നി​ര്‍വ​ഹി​ച്ചു. ലോ​ക​ത്തെ മു​ഴു​വ​ന്‍ ജീ​വ​ജാ​ല​ങ്ങ​ളോ​ടും അ​നു​ക​മ്പ​യോ​ടെ പെ​രു​മാ​റാ​ന്‍ ക​ഴി​യു​ന്ന​താ​ണ് വൈ​ദ്യ​ന്റെ ജീ​വി​ത​മെ​ന്ന് കോ​ട്ട​ക്ക​ല്‍ ആ​ര്യ​വൈ​ദ്യ​ശാ​ല മാ​നേ​ജി​ങ് ട്ര​സ്റ്റി​യാ​യി​രു​ന്ന ഡോ. ​പി.​കെ. വാ​രി​യ​രു​ടെ ആ​ത്മ​ക​ഥ​യാ​യ … Read more

പത്തൊമ്പതാം വയസിൽ ഏറ്റവും പ്രായം കുറഞ്ഞ സംരംഭകൻ : അന്താരാഷ്ട്ര അംഗീകാരത്തിൽ നിറവിൽ അമല്ലാജ്

കോഴിക്കോട്: ചരിത്രം കുറിച്ച പത്തൊമ്പതുകാരന്റെ വിജയഗാഥയ്ക്ക് അന്തർദേശീയ അംഗീകാരം.യുനസ്‌കോയ്ക്ക് കീഴിലുള്ള ഇന്റര്‍സിറ്റി ഇന്റാജിബിള്‍ കള്‍ച്ചറല്‍ കോ ഓപ്പറേഷന്‍ നെറ്റ് വര്‍ക്കിന്റെ കോഴിക്കോട് നടന്ന ഒമ്പതാം ജനറൽ അസംബ്ലിയിൽ ആഗോള ബ്രാൻഡായ എലാസിയയുടെ സൂത്രധാരനായ 19 കാരൻ അമല്ലാജ് കെ.പിയ്ക്ക് അംഗീകാരം കൈമാറി. ’2023 ലെ ഏറ്റവും പ്രായം കുറഞ്ഞ സംരംഭകൻ’ആയാണ് അമല്ലാജ് amalaj തെരഞ്ഞെടുക്കപ്പെട്ടത്. കോഴിക്കോട് ‘റാവിസ് കടവിൽ’ പ്രമുഖ വ്യക്തികളുടെ സാന്നിധ്യത്തിൽ ഐസിസിഎൻ സെക്രട്ടറി ജനറൽജൂലിയോ രമൻ ബ്ലാസ്കോ നാച്ചർ പുരസ്കാരം സമ്മാനിച്ചു. ഗോവ ഗവർണർ … Read more

അജ്മൽബിസ്മിയിൽ 70% വരെ വിലക്കുറവുമായി മെഗാ ഫ്രീഡം സെയിൽ

സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയിൽ ഗ്രൂപ്പായ അജ്‌മൽബിസ്മിയിൽ 70% വരെ വിലക്കുറവും 1 കോടിയിൽ പരം രൂപയുടെ സമ്മാനങ്ങളുമായി മെഗാ ഫ്രീഡം സെയിൽ.കൂടാതെ പർച്ചേസ് ചെയ്യാനെത്തുന്നവർക്ക് നല്ലോണം പൊന്നോണം ഓഫറിലൂടെ നറുക്കെടുപ്പിലൂടെ ബമ്പർ സമ്മാനമായി 1 കിലോ സ്വർണവും മറ്റനേകം സമ്മാനങ്ങളും സ്വന്തമാക്കാനുള്ള അവസരം. കാർഡ് പർച്ചേയ്‌സുകൾക്ക് 15000 രൂപ വരെ ഇൻസ്റ്റന്റ് ഡിസ്‌കൗണ്ട് ഒപ്പം 20000 രൂപ വരെയുള്ള എക്സ്ചേഞ്ച്  ആനുകൂല്യങ്ങളും നേടാവുന്നതാണ്. ബജാജ് ഫിൻസെർവിലൂടെ 11000 രൂപ വരെ ക്യാഷ് ബാക്ക് നേടാനുള്ള … Read more

ഏവിയേറ്റർ കോളേജിൽ എയർലൈൻ, എയർപോർട്ട് മാനേജ്മെന്റ് കോഴ്സ്

ഏവിയേറ്റർ കോളേജിൽ എയർലൈൻ, എയർപോർട്ട് മാനേജ്മെന്റ് കോഴ്സ്

മഞ്ചേരി: ഏവിയേറ്റർ കോളേജിൽ എയർലൈൻ മാനേജ്മെന്റ്, എയർപോർട്ട് മാനേജ്മെന്റ്, ലോജിസ്റ്റിക്സ് മാനേജ്മെന്റ് വിഭാഗങ്ങളിൽ ഡിഗ്രി, ഡിപ്ലോമ, പി.ജി. ഡിപ്ലോമ കോഴ്സുകളിലേക്ക് അപേക്ഷിക്കാം. യോഗ്യത: പ്ലസ്ടു/ഡിഗ്രി. കോഴ്സും പരിശീലനങ്ങളും പൂർത്തിയാക്കുന്നവർക്ക് ദേശീയ -അന്തർദേശീയ യോഗ്യതാസർട്ടിഫിക്കറ്റുകൾ നേടാം. ഫോൺ: 8139889911.

ഡിജിറ്റൽ മേഖലയിലെ നൂതന ആശയങ്ങളും ക്രിയാത്മകമായ ആവിഷ്കാരങ്ങളുമായി പാൻജിയ-2023

ഡിജിറ്റൽ മേഖലയിലെ നൂതന ആശയങ്ങളും ക്രിയാത്മകമായ ആവിഷ്കാരങ്ങളുമായി പാൻജിയ-2023

കോഴിക്കോട് : ഡിജിറ്റൽ മേഖലയിലെ നൂതന ആശയങ്ങളും ക്രിയാത്മകമായ ആവിഷ്കാരങ്ങളുമായി പാൻജിയ-2023 ബീച്ച് റോഡിലെ ആസ്പിൻകോർട്ട് യാർഡിൽ നടന്നു.സാങ്കേതിക പ്രേമികളും കലാകാരന്മാരും പാൻജിയ വേദി പങ്കിട്ടു. മികച്ച റാപ്പ് ആർട്ടിസ്റ്റുകൾ കലാപ്രകടനം നടത്തി ഡിജിറ്റൽ മേഖലയുടെ ഭാവി രൂപപ്പെടുത്താൻ ലക്ഷ്യമിടുന്ന നൂതന ആശയങ്ങൾ, ക്രിയാത്മകമായ ആവിഷ്‌കാരങ്ങൾ, സഹകരണാനുഭവങ്ങൾ എന്നിവയുടെ സംയോജനമാണ് പാൻജിയ 2023. ആകർഷകമായ നിരവധി പ്രവർത്തനങ്ങളും ചിന്തോദ്ദീപകമായ ചർച്ചകളും കൊണ്ട്, സാങ്കേതിക പ്രേമികൾക്കും കലാകാരന്മാർക്കും സാംസ്കാരിക പ്രേമികൾക്കും ഒരുപോലെ സമാനതകളില്ലാത്ത ഒരു ഇവന്റായിരിക്കുമെന്ന് പാൻജിയ 2023 … Read more

ത​ടി വ്യ​വ​സാ​യ​ത്തി​ൽ വി​പ്ല​വം സൃ​ഷ്ടി​ക്കു​ന്ന ഉ​ത്പ​ന്ന​വു​മാ​യി ‘ഹി​ൽ വു​ഡ്’​ജ​ന​ങ്ങ​ളി​ലേ​ക്ക്

ത​ടി വ്യ​വ​സാ​യ​ത്തി​ൽ വി​പ്ല​വം സൃ​ഷ്ടി​ക്കു​ന്ന ഉ​ത്പ​ന്ന​വു​മാ​യി  ‘ഹി​ൽ വു​ഡ്’​ജ​ന​ങ്ങ​ളി​ലേ​ക്ക്

മ​നു​ഷ്യ​നും മ​ര​ങ്ങ​ളും ത​മ്മി​ലു​ള്ള ബ​ന്ധം വി​ശ​ദീ​ക​ര​ണം ആ​വ​ശ്യ​മി​ല്ല​ത്ത ഒ​ന്നാ​ണ്. ഒ​രു​കാ​ല​ത്ത് വീ​ട് നി​ർ​മ്മ​ണം മു​ത​ൽ ദൈ​നം​ദി​ന ആ​വ​ശ്യ​ങ്ങ​ൾ​ക്കു​ള്ള വ​സ്തു​ക്ക​ൾ​വ​രെ ത​ടി​യി​ൽ നി​ർ​മ്മി​ച്ച​വ​യാ​യി​രു​ന്നു. പി​ന്നീ​ട് വ​ന​ന​ശീ​ക​ര​ണം, മ​ര ഉ​ത്പ​ന്ന​ങ്ങ​ളു​ടെ ആ​വ​ശ്യ​ക​ത​യി​ലു​ണ്ടാ​യ കു​ത്ത​നെ​യു​ള്ള ഉ​യ​ർ​ച്ച എ​ന്നി​വ​മൂ​ലം മി​ക​ച്ച മ​ര ഉ​രു​പ്പ​ടി​ക​ൾ വി​പ​ണി​യി​ൽ നി​ന്ന് അ​പ്ര​ത്യ​ക്ഷ​മാ​വു​ക​യും ഉ​ള്ള​വ​യു​ടെ ഗു​ണ​നി​ല​വാ​രം കു​റ​യു​ക​യും ചെ​യ്തു. ഇ​തി​ന് പു​റ​മെ​യാ​ണ് കെ​ട്ടി​ട നി​ർ​മ്മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​ര ഉ​രു​പ്പ​ടി​ക​ൾ​ക്കു​ണ്ടാ​യ വി​ല​ക്ക​യ​റ്റം. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വി​പ​ണി​യു​ടെ ആ​വ​ശ്യ​വും സാ​ധാ​ര​ണ​ക്കാ​രു​ടെ പ്ര​ശ്ന​പരിഹാരവും ക​ണ​ക്കി​ലെ​ടു​ത്ത് ഇ​ന്ത്യ​യി​ലെ ആ​ദ്യ​ത്തെ​ ബ്രാ​ൻ​റ​ഡ് ഹാ​ർ​ഡ്‍വു​ഡ് ഉത്പന്നമായ ‘ഹി​ൽ … Read more