പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ

വാഴക്കാട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.മനയത്ത് വിഷ്ണു (19) വിനെയാണ് വാഴക്കാട് സബ് ഇൻസ്പെക്ടർ പ്രദീപ് കുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. കുട്ടി ചൈൽഡ് ലൈനിൽ പരാതി നൽകിയതിനെ […]

പത്തുവർഷം മുമ്പ് കാണാതായ യുവാവിനെയും യുവതിയെയും കണ്ടെത്തി

വാഴക്കാട്: 10 വർഷം മുമ്പ് കാണാതായ യുവാവിനെയും യുവതിയെയും ബംഗളൂരുവിൽനിന്ന് കണ്ടെത്തി. 2012 ഏപ്രിലിൽ വാഴക്കാട് പൊലീസ് സ്റ്റേഷൻ പരിധിയിലെ ചീക്കോട്ടുനിന്ന് കാണാതായ സൈഫുന്നിസയെയും സബീഷിനെയുമാണ് മലപ്പുറം സി-ബ്രാഞ്ചിൽ പ്രവർത്തിക്കുന്ന ജില്ല മിസ്സിങ് പേഴ്സൻ […]

ക​ഞ്ചാ​വു​മാ​യി യു​വാ​വ് പി​ടി​യി​ൽ

വാ​ഴ​ക്കാ​ട്: ക​ഞ്ചാ​വു​മാ​യി ക​രി​പ്പൂ​ർ സ്വ​ദേ​ശി​യെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കാ​ണി​ച്ചി​റോ​ട് ഷം​നാ​ദി​നെ​യാ​ണ് (39) എ​സ്.​ഐ. പ്ര​ദീ​പി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ വാ​ഴ​ക്കാ​ട്ടു​നി​ന്ന് ഡാ​ന്‍സാ​ഫ് സം​ഘം പി​ടി​കൂ​ടി​യ​ത്. നൂ​റ് പാ​യ്ക്ക​റ്റ് ക​ഞ്ചാ​വ് ഇ​യാ​ളി​ൽ നി​ന്നു ക​ണ്ടെ​ടു​ത്തു. വി​ദ്യാ​ര്‍ഥി​ക​ള്‍ക്കും ഇ​ത​ര […]

17 കാരിയായ മകളെ പിതാവ് പീഡിപ്പിച്ചത് അഞ്ചുവർഷത്തോളം; പിതാവ് അറസ്റ്റിൽ

മലപ്പുറം: 17 കാരിയായ മകളെ പിതാവ് പീഡിപ്പിച്ചത് അഞ്ചുവർഷത്തോളം. അരീക്കോട് പൊലീസ് അറസ്റ്റ് ചെയ്ത 43കാരനെ മഞ്ചേരി പോക്‌സോ സ്‌പെഷ്യൽ കോടതി റിമാന്റ് ചെയ്തു. കീഴുപറമ്പ് കുനിയിൽ സ്വദേശിയായ 43കാരനെയാണ് ജഡ്ജി എസ് നസീറ […]

അരിക്കോട് ഉപജില്ലാ ശാസ്ത്രോത്സവം സമാപിച്ചു

അരീക്കോട് : കീഴുപറമ്പ് ജി.വി.എച്ച്.എസ്.എസ്സിൽ നടന്ന അരിക്കോട് ഉപജില്ലാ ശാസ്ത്രോത്സവം സമാപിച്ചു. സമാപനസമ്മേളനം കീഴുപറമ്പ് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വി.പി. സഫിയ ഉദ്ഘാടനംചെയ്തു. പി.ടി.എ. പ്രസിഡന്റ് എം.ഇ. ഫസൽ അധ്യക്ഷത വഹിച്ചു. എസ്.എം.സി. ചെയർമാൻ എം.എം. മുഹമ്മദ്, […]

സഹപാഠിക്കൊരു വീട്: ബിരിയാണി ചലഞ്ചുമായി വിദ്യാർഥികൾ

ഊ​ർ​ങ്ങാ​ട്ടി​രി: സ​ഹ​പാ​ഠി​ക്ക് വീ​ടൊ​രു​ക്കാ​ൻ ബി​രി​യാ​ണി ചാ​ല​ഞ്ച് സം​ഘ​ടി​പ്പി​ച്ച് വെ​റ്റി​ല​പ്പാ​റ ഗ​വ. ഹൈ​സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ. അ​ധ്യാ​പ​ക​ർ, പി.​ടി​എ, ര​ക്ഷി​താ​ക്ക​ൾ, നാ​ട്ടു​കാ​ർ എ​ന്നി​വ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. ച​ല​ഞ്ചി​ന്റെ ഭാ​ഗ​മാ​യി 8200 പാ​ക്ക​റ്റ് ബി​രി​യാ​ണി വി​ത​ര​ണം ചെ​യ്തു. […]