എടക്കര: സ്ത്രീകള്‍ക്കുനേരെ അതിക്രമം നടത്തിയ കേസില്‍ പ്രതി 25 വര്‍ഷത്തിനുശേഷം എടക്കര പൊലീസിന്റെ പിടിയില്‍. തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശി രാജുവിനെയാണ് (59) പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിക്കെതിരെ സമാനമായ രണ്ട് കേസുകളാണുള്ളത്. 1999 ആഗസ്റ്റ്, […]
Category: All news
കാളികാവിൽ വീണ്ടും മഞ്ഞപ്പിത്ത ഭീതി 20 പേർക്ക് രോഗം
കാളികാവ്: മലയോര മേഖലയിൽ ഇടവേളക്കുശേഷം വീണ്ടും മഞ്ഞപ്പിത്തം വ്യാപിക്കുന്നു. പഞ്ചായത്തിലെ അടക്കാകുണ്ട് അടക്കം പലയിടങ്ങളിലും മഞ്ഞപ്പിത്തം പടരുന്നുണ്ട്. അടക്കാക്കുണ്ടിലെ വാഫി കോളജിലെ ഇരുപതോളം കുട്ടികൾക്ക് മഞ്ഞപ്പിത്തം ബാധിച്ചു. ഇതേതുടർന്ന് കോളജ് താൽക്കാലികമായി അടച്ചു. ഏതാനും […]
എം.ഡി.എം.എ വില്പനക്കിടെ ലഹരി സംഘത്തിലെ പ്രധാനി പിടിയില്‍
കൊണ്ടോട്ടി: എം.ഡി.എം.എ വില്പന നടത്തുന്നതിനിടെ ലഹരി സംഘത്തിലെ പ്രധാനി കൊണ്ടോട്ടി പൊലീസിന്റെ പിടിയിലായി. ഫറോക്ക് പെരുമുഖം സ്വദേശി ഇളയോടത്ത് പറമ്പ് വീട്ടില്‍ കൊടക്കാട്ട് ഷൈനാണ് (40) അറസ്റ്റിലായത്. കൊണ്ടോട്ടിയും രാമനാട്ടുകരയും കേന്ദ്രീകരിച്ച് ലഹരിയുൽപന്നങ്ങള്‍ വില്പന […]
വിമാനത്താവള മേഖലയിലെ നിര്‍മാണ പ്രതിസന്ധി; ചട്ടത്തില്‍ ഭേദഗതിയാവശ്യപ്പെട്ട് നഗരസഭ
കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവള പരിസര പ്രദേശങ്ങളില്‍ കെട്ടിട നിര്‍മാണ പ്രവൃത്തികള്‍ വിമാനത്താവള അതോറിറ്റിയുടെ നിരാക്ഷേപ പത്രം (എന്‍.ഒ.സി) ലഭിക്കാത്ത പ്രശ്നം പരിഹരിക്കാന്‍ നഗരസഭ കെട്ടിട നിര്‍മാണ ചട്ടത്തില്‍ ഭേദഗതി വരുത്തണമെന്ന് കൊണ്ടോട്ടി നഗരസഭ. നഗരസഭ […]
പൊന്നാനിയിലെ പുരാതന പാണ്ടികശാല സംരക്ഷിക്കുന്നു
പൊന്നാനി: പൊന്നാനിയുടെ ഗതകാല ചരിത്രംപേറി നിലകൊണ്ട സ്മാരകമായ പാണ്ടികശാലയെ സംരക്ഷിക്കാൻ പദ്ധതിയൊരുങ്ങുന്നു. ഇതിന്റെ ഭാഗമായി ആർക്കിയോളജി ജില്ല ഓഫിസർ ജീവ പദ്ധതി പ്രദേശം സന്ദർശിച്ചു. പാണ്ടികശാലയിലെ മരങ്ങൾ സ്വകാര്യ വ്യക്തി വെട്ടിമുറിച്ചതോടെയാണ് സംരക്ഷണത്തിന് മുറവിളി […]
ഒരു കോടി ‘പുണ്യം’ കവിഞ്ഞു; ഷാമിലിന് ഇനി വേണ്ടത് രണ്ട് കോടി
മലപ്പുറം: എസ്.എം.എ (സ്പൈനൽ മസ്കുലർ അട്രോഫി) രോഗം ബാധിച്ച് ചികിത്സ സഹായത്തിനായി കാത്തിരിക്കുകയാണ് കൊണ്ടാട്ടി മുതുവല്ലൂർ മുതുപറമ്പ് പാമ്പോടൻ സൈനുദ്ധീന്റെ മകനായ മുഹമ്മദ് ഷാമിൽ. ആയിരങ്ങൾ കനിഞ്ഞു നൽകിയ സഹായംമൂലം ഒരു കോടി രൂപയിലധികം […]