കൊണ്ടോട്ടി ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്റർ ജീവകാരുണ്യ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നു

ജിദ്ദ: നിർധന രോഗികളായ ആയിരങ്ങൾക്ക് ആശ്രയമേകുന്ന മലപ്പുറം കൊണ്ടോട്ടിയിലെ ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്റർ കാരുണ്യപ്രവർത്തന മേഖല വിപുലപ്പെടുത്താനൊരുങ്ങുന്നു. ഓട്ടിസം ബാധിച്ച കുട്ടികളെ സംരക്ഷിക്കുന്നതിനും മറ്റുമായി കൊണ്ടോട്ടി വെട്ടുകാട് പ്രദേശത്ത് 40 ബെഡുകളുള്ള മൾട്ടി […]

വൃക്കകള്‍ തകരാറിലായ സഹപ്രവര്‍ത്തകന് ചികിത്സ സഹായത്തിനായി ഓട്ടോതൊഴിലാളികള്‍

എ​ട​ക്ക​ര: വൃ​ക്ക​ക​ള്‍ ത​ക​രാ​റി​ലാ​യ സ​ഹ​പ്ര​വ​ര്‍ത്ത​ക​ന്റെ ചി​കി​ത്സ ചെല​വി​ലേ​ക്ക് പ​ണം ക​ണ്ടെ​ത്താ​ന്‍ ഓ​ട്ടോ തൊ​ഴി​ലാ​ളി​ക​ള്‍ രം​ഗ​ത്ത്. ടൗ​ണി​ലെ ഓ​ട്ടോ ഡ്രൈ​വ​ര്‍ വെ​സ്റ്റ് പെ​രു​ങ്കു​ള​ത്തെ തോ​ണി​ക്ക​ട​വ​ത്ത് ഷം​സു​ദ്ദീ​ന്റെ (മാ​നു-39) ചി​കി​ത്സ സ​ഹാ​യ​ത്തി​നു വേ​ണ്ടി​യാ​ണ് എ​ട​ക്ക​ര​യി​ലെ ഓ​ട്ടോ​റി​ക്ഷ​ക​ള്‍ ബു​ധ​നാ​ഴ്ച […]

സാഹോദര്യ സംഗമം സംഘടിപ്പിച്ചു​​

പരപ്പനങ്ങാടി : മെക്സെ വൻ കൊടക്കാട് യൂനിറ്റ് പുതിയ നിലമൊരുക്കവും സാഹോദര്യ സംഗമവും സംഘടിപ്പിച്ചു. പരപ്പനങ്ങാടി യൂനിറ്റ് അധ്യക്ഷൻ ഹമീദ് നഹ ഉൾപ്പടെയുള്ള നിരവധി പൊതു പ്രവർത്തകരെ സാഹോദര്യ സംഗമത്തിൽ ആദരിച്ചു. കോനാരി ഹസ്സൻകോയ […]

വ്യാജ നമ്പർ പ്ലേറ്റുമായി കക്കൂസ് മാലിന്യം തള്ളൽ; ടാങ്കർ ലോറി പിടികൂടി

കു​റ്റി​പ്പു​റം: വ്യാ​ജ ന​മ്പ​ർ പ്ലേ​റ്റു​മാ​യി ക​ക്കൂ​സ് മാ​ലി​ന്യം ഉ​ൾ​പ്പ​ടെ​യു​ള്ള​വ ത​ള്ളു​ന്ന വാ​ഹ​നം നാ​ട്ടു​കാ​ർ പി​ടി​കൂ​ടി. എ​ട​പ്പാ​ൾ ന​ട​ക്കാ​വി​ലാ​ണ് സം​ഭ​വം. കു​റ​ച്ച് കാ​ല​മാ​യി സ്വ​കാ​ര്യ സ്കൂ​ളി​ന് താ​ഴെ​യു​ള്ള സ്ഥ​ല​ത്താ​ണ് ഇ​ത്ത​ര​ത്തി​ൽ മാ​ലി​ന്യം ത​ള്ളു​ന്ന​ത്. മാ​ലി​ന്യം ഒ​ഴു​കി​യെ​ത്തു​ന്ന​തും […]

കെ. അബ്ദുൽ ഖയ്യൂം: വ്യാപാരികളുടെ ക്ഷേമത്തിനായി നിലകൊണ്ട ജീവിതം

പൊ​ന്നാ​നി: വ്യാ​പാ​രി​ക​ളു​ടെ ക്ഷേ​മ​ത്തി​നാ​യി ജീ​വി​തം ഉ​ഴി​ഞ്ഞു​വെ​ച്ച വ്യ​ക്തി​യാ​യി​രു​ന്നു ക​ഴി​ഞ്ഞ​ദി​വ​സം വി​ട​പ​റ​ഞ്ഞ കെ. ​അ​ബ്ദു​ൽ ഖ​യ്യൂം. 84ാം വ​യ​സ്സി​ലും വ്യാ​പാ​രി​ക​ളു​ടെ പ്ര​ശ്‌​ന​ങ്ങ​ളാ​ണ് കൈ​യി​ൽ ക​രു​തു​ന്ന സ​ഞ്ചി​യി​ലും ക​ക്ഷ​ത്ത് കൊ​ണ്ടു​ന​ട​ന്ന ഫ​യ​ലി​ലും നി​റ​ഞ്ഞി​രു​ന്ന​ത്. പൊ​ന്നാ​നി​യി​ലെ വ്യാ​പാ​രി​ക​ള്‍ക്കാ​യു​ള്ള വി​ശ്ര​മ​മി​ല്ലാ​ത്ത […]

ന്യൂനമർദം; മത്സ്യബന്ധന യാനങ്ങൾ കരക്കടുപ്പിച്ചു

പൊ​ന്നാ​നി: ഫി​ൻ​ജാ​ൽ ചു​ഴ​ലി​ക്കാ​റ്റി​നെ​ത്തു​ട​ർ​ന്നു​ണ്ടാ​യ ന്യൂ​ന​മ​ർ​ദ​ത്തി​ന്റെ ഫ​ല​മാ​യി ശ​ക്ത​മാ​യ കാ​റ്റു വീ​ശാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ക​ട​ലി​ലി​റ​ങ്ങ​രു​തെ​ന്ന മു​ന്ന​റി​യി​പ്പി​നെ​ത്തു​ട​ർ​ന്ന് ബോ​ട്ടു​ക​ൾ ക​ര​ക്ക​ടു​പ്പി​ച്ചു. നേ​ര​ത്തെ മ​ത്സ്യ​ബ​ന്ധ​ന​ത്തി​നി​റ​ങ്ങി​യ ബോ​ട്ടു​ക​ളും ഞാ​യ​റാ​ഴ്ച രാ​ത്രി​യോ​ടെ തി​രി​ച്ചെ​ത്തി​യി​രു​ന്നു. ആ​ഴ​ക്ക​ട​ലി​ൽ മ​ത്സ്യ ബ​ന്ധ​നം ന​ട​ത്തി​യി​രു​ന്ന ബോ​ട്ടു​ക​ളാ​ണ് […]