മലപ്പുറം: മഞ്ചേരി നഗരസഭ കൗൺസിലർ തലാപ്പിൽ ജലീൽ കൊലപാതക കേസിലെ ഒന്നാം പ്രതിയെ കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ പ്രതികൾ ഒരു വർഷത്തിനു ശേഷം പിടിയിലായി. ആറു പേരെയാണ് മഞ്ചേരി പൊലീസ് ഇൻസ്പെക്ടർ സുനിൽ പുളിക്കൽ, […]
Category: All news
ഡോ.ഡെന്നിസ് പോൾ ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ തിരൂർ ബ്രാഞ്ച് പ്രസിഡന്റ്
ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ (ഐ.ഡി.എ) തിരൂർ ബ്രാഞ്ച് വാർഷിക പൊതുയോഗത്തിൽ ഐ.ഡി.എ സംസ്ഥാന സെക്രട്ടറി ഡോ.ദീബു.ജെ മാത്യു സംസാരിക്കുന്നു തിരൂർ: ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ (ഐ.ഡി.എ) തിരൂർ ബ്രാഞ്ച് അധ്യക്ഷനായി ഡോ.ഡെന്നിസ് പോളിനെ തെരഞ്ഞെടുത്തു. […]
നഗരസഭ കൗൺസിലറെ കൊലപ്പെടുത്തിയ കേസ്; മുഖ്യപ്രതിയെ ആക്രമിച്ച സംഭവത്തിൽ അഞ്ചുപേർ അറസ്റ്റിൽ
മഞ്ചേരി: നഗരസഭ കൗൺസിലർ തലാപ്പിൽ അബ്ദുൽ ജലീലിനെ (കുഞ്ഞാൻ -57) കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി നെല്ലിക്കുത്ത് ഞാറ്റുപൊയിൽ ഷുഹൈബിനെ ( കൊച്ചു -29) ആക്രമിച്ച സംഭവത്തിൽ അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. മഞ്ചേരി സ്വദേശികളായ […]
മലയോര ഹൈവേ: ചോക്കാട് അങ്ങാടിയിൽ പ്രവൃത്തി അനിശ്ചിതത്ത്വത്തിൽ
മലയോരപാത റോഡ് വികസനം മുടങ്ങിയ ചോക്കാട് അങ്ങാടി കാളികാവ്: മലയോര ഹൈവേ ചോക്കാട് അങ്ങാടി ഭാഗത്ത് നിർമാണം അനിശ്ചിതത്വത്തിൽ. 12 മീറ്റർ വീതിയിലാണ് നിലവിൽ റോഡിന്റെ അലൈമെന്റ്. എന്നാൽ പൂക്കോട്ടുംപാടം അങ്ങാടി മാതൃകയിൽ ചോക്കാട് […]
പരാതികൾ കുറക്കുന്നതിൽ ഉദ്യോഗസ്ഥതല ജാഗ്രത വേണം -മന്ത്രി
‘കരുതലും കൈത്താങ്ങും’ തിരൂര് താലൂക്ക് തല അദാലത്ത് മന്ത്രി വി. അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്യുന്നു. മന്ത്രി പി.എ. മുഹമ്മദ് റിയാസ് സമീപം തിരൂർ: ജനങ്ങളുടെ പരാതികൾ ഉടൻ പരിഹരിക്കുന്നതിലും സർക്കാർ ഓഫിസുകളിൽ പരാതികൾ കുന്നുകൂടുന്ന […]
കോട്ടക്കലിൽ സംഗീത സാഗരമൊരുങ്ങി; ഇന്ന് ഒരുമയുടെ മഹോത്സവം
മാധ്യമം ‘ഹാർമോണിയസ് കേരള’ക്കായി ഒരുങ്ങിയ കോട്ടക്കൽ ആയുർവേദ കോളജ് – പി. അഭിജിത്ത് കോട്ടക്കൽ: ആയുർവേദത്തിന്റെ സുഗന്ധം പരക്കുന്ന കോട്ടക്കലിന്റെ തിരുമുറ്റത്ത് മാനവികതയുടേയും സൗഹാർദപ്പെരുമയുടേയും തണലിൽ സംഗീത സാഗരമൊരുങ്ങിക്കഴിഞ്ഞു. മാധ്യമം ഹാർമോണിയസ് കേരളയുടെ ആദ്യ […]