പെരിന്തൽമണ്ണ: നഗരസഭയുടെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ല ആസൂത്രണ സമിതിയുടെ അംഗീകാരം ലഭ്യമായ വ്യക്തിഗത ഗുണഭോക്തൃ പട്ടികകൾക്ക് അംഗീകാരം നൽകി. നെൽകൃഷി-കൂലി ചെലവ് സബ്സിഡി, വീട്ടുമുറ്റത്തെ പച്ചക്കറി കൃഷി, കറവപശുക്കൾക്ക് കാലിത്തീറ്റ, പാലിന് സബ്സിഡി, […]
Category: All news
മൻമോഹൻ സിങ് ഒപ്പുവെച്ച നോട്ടുകളുമായി സി.കെ.ആർ. ഇണ്ണിപ്പ
പാണ്ടിക്കാട്: മുൻ ഇന്ത്യൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ് റിസർവ് ബാങ്ക് ഗവർണർ ആയിരുന്ന കാലത്ത് ഒപ്പുവെച്ച കറൻസികളുമായി സി.കെ.ആർ. ഇണ്ണിപ്പ. 1982 മുതൽ 1985 വരെയാണ് മൻമോഹൻ സിങ് റിസർവ് ബാങ്ക് ഗവർണറായിരുന്നത്. […]
കൂട്ടായിയിൽ എസ്.ഡി.പി.ഐ പ്രവർത്തകന് വെട്ടേറ്റു
വെട്ടേറ്റ അഷ്കറിനെ ആശുപത്രിയിൽ എത്തിച്ചപ്പോൾ തിരൂർ: കൂട്ടായിയിൽ എസ്.ഡി.പി.ഐ പ്രവർത്തകന് വെട്ടേറ്റു. എസ്.ഡി.പി.ഐ ആശാൻപടി ബ്രാഞ്ച് അംഗം കുപ്പന്റെ പുരക്കൽ അഷ്കറിനാണ് (34) വെട്ടേറ്റത്. വ്യാഴാഴ്ച രാത്രി ഏഴിനാണ് സംഭവം. കോതപ്പറമ്പ് കടൽതീരത്ത് ഇരിക്കുമ്പോഴാണ് […]
യുവാക്കളെ തട്ടിക്കൊണ്ടുപോയി ബൈക്കും മൊബൈലും മോഷ്ടിച്ച സംഭവം; സംഘത്തിലെ രണ്ടുപേർ കൂടി അറസ്റ്റിൽ
പ്രതികൾ കുറ്റിപ്പുറം: മയക്കുമരുന്ന് സംഘത്തെ കുറിച്ച് പൊലീസിന് വിവരങ്ങൾ കൈമാറിയതായി ആരോപിച്ച് യുവാക്കളെ കാറിൽ തട്ടിക്കൊണ്ടുപോയി മർദിച്ച് ബൈക്കും പണവും മൊബൈൽ ഫോണും മോഷ്ടിച്ച സംഘത്തിലെ രണ്ടുപേർ കൂടി അറസ്റ്റിലായി. തിരുനാവായ സ്വദേശികളായ മുഹമ്മദ് […]
പ്രളയ ഫണ്ട് തിരിച്ചടക്കല്‍; ആശങ്കയിൽ ബഷീര്‍
പ്രളയ ഫണ്ട് തിരിച്ചടക്കണമെന്ന് നോട്ടീസ് ലഭിച്ച കൊടിഞ്ഞി കാടംകുന്നിലെ കോട്ടപറമ്പില്‍ ബഷീറിന്റെ പൊളിഞ്ഞുവീഴാറായ വീട് തിരൂരങ്ങാടി: 2019 പ്രളയത്തില്‍ ലഭിച്ച തുക തിരിച്ചടക്കാനുള്ള സര്‍ക്കാര്‍ നിർദേശം ലഭിച്ചതോടെ കൊടിഞ്ഞി കാടംകുന്നിലെ കോട്ടപറമ്പില്‍ ബഷീര്‍(53) ആശങ്കയിലാണ്. […]
മസ്തിഷ്കാഘാതം; മലപ്പുറം സ്വദേശി യുവാവ് ജിദ്ദയിൽ മരിച്ചു
ജിദ്ദ: മസ്തിഷ്കാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശിയായ യുവാവ് ജിദ്ദയിൽ മരിച്ചു. ഈസ്റ്റ് പാണ്ടിക്കാട് സ്വദേശി പി.ടി അനീഷ് (37) ആണ് മരിച്ചത്. രക്തസമ്മർദം കൂടി മസ്തിഷ്കാഘാതം സംഭവിച്ചതിനെത്തുടർന്ന് 25 ദിവസത്തോളമായി കിങ് ഫഹദ് ആശുപത്രിയിൽ […]