വള്ളിക്കുന്ന്: ഒലിപ്രംകടവ് ജങ്ഷനിലെ വെള്ളക്കെട്ട് പരിഹരിക്കാനുള്ള ഒന്നാംഘട്ട പ്രവൃത്തിക്ക് 25 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി പി. അബ്ദുൽ ഹമീദ് എം.എൽ.എ അറിയിച്ചു. പദ്ധതിയുടെ ടെൻഡർ നടപടികൾ വേഗത്തിലാക്കാൻ പൊതുമരാമത്ത് റോഡ്സ് വിഭാഗത്തിന് നിർദേശം […]
Category: All news
കലയും സംസ്കാരവും മനുഷ്യ ബന്ധങ്ങളെ കോർത്തിണക്കുന്നു -എം.പി. അബ്ദുസമദ് സമദാനി
ആനമങ്ങാട് കഥകളി ക്ലബ് 40ാം വാർഷികം എം.പി. അബ്ദു സമദ് സമദാനി എം.പി ഉദ്ഘാടനം ചെയ്യുന്നു പെരിന്തൽമണ്ണ: കലയും സാഹിത്യവും സംസ്കാരവും രാഷ്ട്രീയവുമെല്ലാം മനുഷ്യ ബന്ധങ്ങളെ കോർത്തിണക്കുമെന്ന് എം.പി. അബ്ദുസമദ് സമദാനി എം.പി. ആനമങ്ങാട് […]
അൻവറിന്റെ യു.ഡി.എഫ് പ്രവേശനത്തിനെതിരെ കൊല്ലപ്പെട്ട ഒതായി മനാഫിന്റെ കുടുംബം; സാദിഖലി തങ്ങളെ കണ്ടു
1. കൊല്ലപ്പെട്ട ഒതായി മനാഫ് മലപ്പുറം: നിലമ്പൂർ എം.എൽ.എ പി.വി അൻവറിന്റെ യു.ഡി.എഫ് പ്രവേശനത്തിനെതിരെ കൊല്ലപ്പെട്ട മുസ് ലിം ലീഗ് പ്രവർത്തകൻ ഒതായി മനാഫിന്റെ കുടുംബം രംഗത്ത്. പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ നേരിൽകണ്ട […]
തിരൂരങ്ങാടി താലൂക്കാശുപത്രി പോസ്റ്റ്മോര്‍ട്ട വിവാദം: സെക്യൂരിറ്റി ജീവനക്കാരനെ പിരിച്ചുവിട്ടു
തിരൂരങ്ങാടി താലൂക്കാശുപത്രി തിരൂരങ്ങാടി: താലൂക്കാശുപത്രിയിലെ പോസ്റ്റ് മോര്‍ട്ട വിവാദത്തില്‍ ദൃക്സാക്ഷിക്കെതിരെ സൂപ്രണ്ടിന്റെ പ്രതികാര നടപടിയെന്ന് പരാതി. അഞ്ച് മാസത്തോളമായി ആശുപത്രിയില്‍ സെക്യൂരിറ്റി ജോലി ചെയ്തിരുന്ന പെരുവള്ളൂര്‍ പറമ്പില്‍ പീടിക സ്വദേശി ഹംസയെ (62) പിരിച്ചുവിട്ടു. […]
‘മാധ്യമം ഹെൽത്ത് കെയറി’ന് മേലാറ്റൂർ ഹെവൻസ് പ്രീ സ്കൂൾ കുരുന്നുകളുടെ കൈത്താങ്ങ്
‘മാധ്യമം ഹെൽത്ത് കെയർ പദ്ധതി’ യിലേക്ക് മേലാറ്റൂർ ഹെവൻസ് പ്രീ സ്കൂൾ വിദ്യാർഥികൾ സമാഹരിച്ച തുക പ്രിൻസിപ്പൽ എ. സഹ് ല, സ്കൂൾ അഡ്മിനിട്രേറ്റർ പുള്ളിശ്ശേരി അബ്ദുൽ കരീം എന്നിവരിൽനിന്ന് മാധ്യമം സർക്കുലേഷൻ മാനേജർ […]
പാഴ്വസ്തുക്കൾ ഉപയോഗിച്ച് വിമാനം
സ്വന്തമായി നിർമിച്ച വിമാനവുമായി മുഹമ്മദ് ഹാദിയും മുഹമ്മദ് ഷാദിലും അധ്യാപകർക്കും സ്കൂൾ അധികൃതർക്കുമൊപ്പം പാണ്ടിക്കാട്: ആത്മവിശ്വാസവും നിശ്ചയദാർഢ്യവുമുണ്ടെങ്കിൽ ഏത് സ്വപ്നവും സാക്ഷാത്കരിക്കാമെന്നതിന്റെ മികച്ച ഉദാഹരണമാണ് കഴിഞ്ഞദിവസം പാണ്ടിക്കാട്ട് വാനിലുയർന്ന് പറന്നത്. കൊടശ്ശേരി ഗൈഡൻസ് പബ്ലിക് […]