പുതുപൊന്നാനി പാലം പൊന്നാനി: ദേശീയപാത നിർമാണത്തോടനുബന്ധിച്ചുണ്ടായ പുതുപൊന്നാനിയിലെ ഗതാഗത പ്രതിസന്ധി പരിഹരിക്കാൻ ആവശ്യമായ ബദൽ സംവിധാനമൊരുക്കാൻ നാഷനൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ, കൊച്ചിൻ പ്രോജക്ട് മാനേജരോട് ആവശ്യപ്പെടാൻ നഗരസഭ ട്രാഫിക് ക്രമീകരണ സമിതിയിൽ […]
Category: All news
പുതിയങ്ങാടി നേർച്ച: ആനയുടെ ആക്രമണത്തിൽ പരിക്കേറ്റയാളുടെ നില ഗുരുതരം
തിരൂർ (മലപ്പുറം): പുതിയങ്ങാടി വലിയ നേർച്ചയുടെ സമാപന ദിനത്തിൽ ഇടഞ്ഞ ആന തുമ്പിക്കൈ കൊണ്ട് തൂക്കിയെടുത്ത് നിലത്തിട്ടയാളുടെ നില ഗുരുതരം. തിരൂർ തെക്കുംമുറി സ്വദേശി പൊട്ട ചേലപ്പൊടി കൃഷ്ണൻകുട്ടിയാണ് (50) കോട്ടക്കലിലെ മിംസ് ആശുപത്രിയിൽ […]
പൊന്നാനിയിൽ സിറിഞ്ചുകൾ കണ്ടെത്തിയ സംഭവം; ഇൻസുലിൻ കുത്തിവെച്ചതിന്റെ അവശിഷ്ടമെന്ന് അധികൃതർ
പൊന്നാനി കർമ്മ റോഡിൽ കണ്ടെത്തിയ സിറിഞ്ചുകൾ സംയുക്ത സംഘം പരിശോധിക്കുന്നു പൊന്നാനി: പുഴയോര പാതയായ പൊന്നാനി കർമ്മ റോഡിലെ ആളൊഴിഞ്ഞ പറമ്പിൽനിന്ന് കണ്ടെത്തിയ സിറിഞ്ചുകൾ ലഹരിക്കു വേണ്ടി ഉപയോഗിച്ചതല്ലെന്ന് സംയുക്ത പരിശോധനയിൽ കണ്ടെത്തൽ. പ്രമേഹ […]
മനോഹരം, പുളിക്കക്കടവിലെ രാത്രികാല കാഴ്ചകൾ
വർണവിളക്കുകളാൽ അലങ്കരിച്ച ബിയ്യം പുളിക്കക്കടവ് തൂക്കുപാലം പൊന്നാനി: മാറ്റത്തിന്റെ പാതയിലാണ് പൊന്നാനി പുളിക്കക്കടവ്. അറ്റകുറ്റപ്പണികൾ പൂർത്തിയായ ബിയ്യം തൂക്കുപാലത്തിൽ അക്ബർ ട്രാവത്സിന്റെ സഹകരണത്തോടെ അലങ്കാര വിളക്കുകളാൽ മനോഹരമാക്കിയതോടെ ഇതിലൂടെ നടക്കാനും രാത്രി കായൽക്കാറ്റ് ആസ്വദിക്കാനും […]
നിലമ്പൂരിലെ വന്യജീവി ആക്രമണങ്ങൾക്കെതിരായ പ്രക്ഷോഭങ്ങളിലൊന്നും അന്വറിനെ കണ്ടിട്ടില്ല -ആര്യാടൻ ഷൗക്കത്ത്
നിലമ്പൂർ: അൻവറിന്റെ യു.ഡി.എഫ് പ്രവേശനത്തിൽ നീരസം പ്രകടിപ്പിച്ച് കെ.പി.സി.സി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്ത്. പി.വി. അൻവർ എം.എൽ.എയുടെ തീരുമാനം വൈകിപ്പോയെന്ന് അദ്ദേഹം പറഞ്ഞു. ഡി.എം.കെ പ്രവേശനമടക്കം പ്രഖ്യാപനങ്ങൾ അൻവർ മുമ്പും നടത്തിയിട്ടുണ്ട്. പ്രളയത്തിൽ […]
സപ്ലിമെന്ററി പരീക്ഷക്കെത്തിയ വിദ്യാർഥിയുടെ കുത്തേറ്റ് നാല് വിദ്യാർഥികൾക്ക് പരിക്ക്
കാടാമ്പുഴ (മലപ്പുറം): സപ്ലിമെന്ററി പരീക്ഷ എഴുതാൻ എത്തിയ വിദ്യാർഥിയുടെ കുത്തേറ്റ് നാല് വിദ്യാർഥികൾക്ക് പരിക്ക്. മരവട്ടം ഗ്രേസ് വലി കോളേജിന് സമീപം ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവം. കോളേജിലെ ബി.ബി.എ വിദ്യാർഥികൾക്കാണ് പരിക്കേറ്റത്. അക്രമം അഴിച്ചുവിട്ട […]