കൊച്ചി: മുഖ്യമന്ത്രി പദം സംബന്ധിച്ച മുസ് ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങളുടെ പ്രസ്താവനയോട് പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കോൺഗ്രസ് വിചാരിച്ചാൽ മുഖ്യമന്ത്രി പദവി ലീഗ് ഏറ്റെടുക്കാമെന്ന് സാദിഖലി […]
Category: All news
മലപ്പുറം സ്വദേശി റിയാദിലെ താമസ സ്ഥലത്ത് മരിച്ചു
റിയാദ്: മലയാളി റിയാദിലെ താമസസ്ഥലത്ത് ഹൃദയാഘാതം മൂലം മരിച്ചു. മലപ്പുറം കുറ്റിപ്പുറം തൃക്കണാപുരം തങ്ങൾപ്പടി സ്വദേശി കലബ്ര അബ്ദുറഹ്മാൻ (57) ആണ് മരിച്ചത്. ദീർഘകാലമായി റിയാദിൽ പ്രവാസിയാണ്. ശുമൈസിയിൽ ഒരു സ്വകാര്യ കമ്പനിയിലായിരുന്നു ജോലി. […]
അംഗനവാടി കുട്ടികളുടെ വിനോദയാത്ര ബസ് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്
വട്ടമല റോഡിലെ ഇറക്കത്തിൽ താഴ്ചയിലേക്ക് മറിഞ്ഞ ബസ് കരുവാരകുണ്ട്: അംഗനവാടി കുട്ടികളുമായി വിനോദയാത്ര പോയ ബസ് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്. കരുവാരകുണ്ട് വട്ടമലയിൽ ഞായറാഴ്ച രാത്രി പതിനൊന്നോടെയാണ് അപകടം. എടക്കര കരുനെച്ചി അംഗനവാടിയിലെ […]
പൂരപ്പുഴ നടുവത്തിതോട് വി.സി.ബി കം ബ്രിഡ്ജ് വരുന്നു
ചൊവ്വാഴ്ച ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ പ്രവൃത്തി ഉദ്ഘാടനം നടത്തുന്ന പൂരപ്പുഴ നടുവത്തിതോട് വി.സി.ബി കം ബ്രിഡ്ജിന്റെ രൂപരേഖ താനൂർ: ദീർഘനാളായുള്ള കർഷകരുടെയും പൂരപ്പുഴ അംബേദ്കർ ഗ്രാമത്തിലെയും രണ്ടാം വാർഡിലെ ജനങ്ങളുടെയും കാത്തിരിപ്പിനറുതിയായി പൂരപ്പുഴ […]
പെരിന്തൽമണ്ണയിൽ 173 വഴിയോര കച്ചവടക്കാർക്ക് നഗരസഭ അംഗീകാരം
പെരിന്തൽമണ്ണ: നഗരസഭയിലെ അംഗീകൃത വഴിയോര കച്ചവടക്കാർക്കുള്ള തിരിച്ചറിയൽ കാർഡും വെൻഡിങ് സർട്ടിഫിക്കറ്റും വിതരണം ചെയ്തു. പെരിന്തൽമണ്ണയിൽ വിവിധ സ്ഥലങ്ങളിൽ ജീവിതമാർഗമെന്നോണം വർഷങ്ങളായി വഴിയോര കച്ചവടം നടത്തുന്നവരെ കണ്ടെത്തുന്നതിന് രണ്ട് ഘട്ടങ്ങളിലായി നടത്തിയ സർവേയിയിൽനിന്ന് ടൗൺ […]
ഭാര്യവീട്ടിലെ വാഹനങ്ങള്‍ കത്തിച്ച കേസിൽ യുവാവ് പിടിയിൽ
എടപ്പാള്‍: ഭാര്യവീട്ടിലെ ഇരുചക്രവാഹനങ്ങള്‍ തീവെച്ച് നശിപ്പിച്ച കേസിലെ പ്രതിയായ യുവാവ് ബംഗളൂരു വിമാനത്താവളത്തില്‍ പിടിയിലായി. പുന്നയൂര്‍ക്കുളം സ്വദേശി ബിനീഷാണ് (30) പിടിയിലായത്. പ്രതിയെ ബംഗളൂരു പൊലീസിൽനിന്ന് പൊന്നാനി പൊലീസ് കസ്റ്റഡിയിൽ വാങ്ങി. വിദേശത്തേക്ക് കടക്കാൻ […]