ശക്തമായ കാറ്റിൽ നിലംപൊത്തിയ കൽക്കുണ്ട് ആനത്താനത്തെ വാഴകൃഷി കരുവാരകുണ്ട്: കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ കാറ്റിൽ മലയോരത്ത് കനത്ത കൃഷിനാശം. നിരവധി കർഷകരുടെ ആയിരക്കണക്കിന് വാഴകളാണ് നിലംപൊത്തിയത്. കൽക്കുണ്ട് ആനത്താനം, ചേരി, കുണ്ടോട എന്നിവിടങ്ങളിലെ വാഴകളാണ് […]
Category: All news
നാശം വിതച്ച കസേര കൊമ്പന് സെപ്റ്റിക് ടാങ്കില്‍ ചെരിഞ്ഞ നിലയില്‍
സെപ്റ്റിക് ടാങ്കിൽ ചെരിഞ്ഞ നിലയില്‍ കണ്ടെത്തിയ ആന മൂത്തേടം: ജനവാസകേന്ദ്രത്തിലെ സെപ്റ്റിക് ടാങ്കില്‍ കാട്ടുകൊമ്പനെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി. നെല്ലിക്കുത്ത് വനാതിര്‍ത്തിയില്‍ നിന്ന് മുപ്പത് മീറ്ററകലെ മൂത്തേടം ചോലമുണ്ടയിലെ ഇഷ്ടികക്കളത്തിലെ ഉപയോഗശൂന്യമായ സെപ്റ്റിക് ടാങ്കിലാണ് […]
10 കിലോ കഞ്ചാവുമായി കൊൽക്കത്ത സ്വദേശികൾ പിടിയിൽ
ഹരൻ, രാഹുൽദാസ് കൊളത്തൂര്‍: 10 കിലോ കഞ്ചാവുമായി കൊൽക്കത്ത സ്വദേശികളായ രണ്ടുപേർ പിടിയിൽ. വെസ്റ്റ് ബംഗാൾ ബർദമാൻ സ്വദേശികളായ രാഹുൽദാസ് (28), എസ്.കെ. ഹരൻ (50) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പുഴക്കാട്ടിരി ചൊവ്വാണ എൽ.പി […]
മലപ്പുറം സ്വദേശിക്ക് അമേരിക്കൻ യൂനിവേഴ്സിറ്റിയിൽനിന്ന് അഞ്ച് കോടി രൂപയുടെ ഗവേഷണ സ്കോളർഷിപ്
മുഹമ്മദ് ഫായിസ് പരപ്പൻ ജിദ്ദ: ഇന്റർനാഷനൽ ഇന്ത്യൻ സ്കൂൾ ജിദ്ദ പൂർവ വിദ്യാർഥിയും മലപ്പുറം പത്തിരിയാൽ സ്വദേശിയുമായ മുഹമ്മദ് ഫായിസ് പരപ്പന്‍ ലോകത്തിലെ മികച്ച സർവകലാശാലകളിൽ ഒന്നായ അമേരിക്കയിലെ ഡ്യൂക്ക് യൂനിവേഴ്സിറ്റിയിൽ നിന്ന് അഞ്ച് […]
മലപ്പുറം പുത്തനത്താണിയിൽ ബസ് അപകടം; നിരവധി പേർക്ക് പരിക്ക്
മലപ്പുറം: പുത്തനത്താണിയിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടത്തിൽ നിരവധി പേർക്ക് പരിക്ക്. ബുധാഴ്ച വൈകിട്ട് ആറോടെയാണ് അപകടം. റോഡ്നിർമാണത്തിനായി കൂട്ടിയിട്ട മണ്ണിൽ തട്ടി ഡിവൈഡറിൽ കയറിയാണ് ബസ് മറിഞ്ഞതെന്നാണ് പ്രഥമിക നിഗമനം. ഇടിയുടെ ആഘാതത്തിൽ […]
20 ലക്ഷം വിലവരുന്ന 550 ഗ്രാം എം.ഡി.എം.എയുമായി കൊണ്ടോട്ടി സ്വദേശി പിടിയിൽ
ആകാശ് �കൊണ്ടോട്ടി : കൊണ്ടോട്ടി പരിസര പ്രദേശങ്ങൾ കേന്ദ്രീകരിച്ച് ലഹരി മരുന്ന് വില്പന നടത്തുന്ന ലഹരി കടത്ത് സംഘത്തിലെ പ്രധാനി പിടിയിലായി. മലപ്പുറം കൊണ്ടോട്ടി മുതുവല്ലൂർ നെല്ലിക്കുന്നു വീട്ടിൽ ആകാശ് (22) ആണ് പിടിയിലായത്. […]