മലയാളി ഉംറ തീർഥാടക മടക്കയാത്രക്കിടെ മദീനയിൽ മരിച്ചു

മദീന: മലയാളി ഉംറ തീർഥാടക മദീന സന്ദർശനം പൂർത്തിയാക്കി വിമാനത്താവളത്തിലേക്കുള്ള യാത്രാമധ്യേ നിര്യാതയായി. മലപ്പുറം ഉള്ളണം അട്ടക്കുഴിങ്ങര അമ്മാംവീട്ടിൽ മൂസ ഹാജിയുടെ മകൾ ഉമ്മു സൽ‍മയാണ് (49) മരിച്ചത്. മൂന്നിയൂർ കളിയാട്ടുമുക്കിൽ മരക്കടവൻ മുസ്തഫയുടെ […]

പെ​രു​വ​ള്ളൂ​രി​ൽ ഭീ​ഷ​ണി​യാ​യി വീ​ണ്ടും മ​ഞ്ഞ​പ്പി​ത്തം; 27 പേ​ർ​ക്ക് രോ​ഗം; ക​ർ​ശ​ന മാ​ർ​ഗനി​ർ​ദേ​ശ​ങ്ങ​ളു​മാ​യി പ​ഞ്ചാ​യ​ത്ത്‌

പെ​രു​വ​ള്ളൂ​ർ: പ​ഞ്ചാ​യ​ത്തി​ൽ ഭീ​ഷ​ണി​യാ​യി വീ​ണ്ടും മ​ഞ്ഞ​പ്പി​ത്തം. 27 പേ​ർ​ക്കാ​ണ് ക​ഴി​ഞ്ഞ ദി​വ​സം രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ക​ഴി​ഞ്ഞ മാ​സം 44 പേ​ർ​ക്ക് മ​ഞ്ഞ​പ്പി​ത്തം റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു. ക​ഴി​ഞ്ഞ വ​ർ​ഷം പ​ഞ്ചാ​യ​ത്തി​ലെ ഒ​രു വി​ദ്യാ​ല​യ​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മ​ഞ്ഞ​പ്പി​ത്തം […]

ല​ഹ​രി വി​ൽ​പ​ന; പൊ​ന്നാ​നി​യി​ൽ പി​ടി​യി​ലാ​യ​ത് 22 പേ​ർ

പൊ​ന്നാ​നി: ല​ഹ​രി വി​ൽ​പ​ന​ക്കെ​തി​രെ സം​സ്ഥാ​ന​ത്തു​ട​നീ​ളം പൊ​ലീ​സ് ന​ട​ത്തു​ന്ന ഓ​പ്പ​റേ​ഷ​ൻ ഡി ​ഹ​ണ്ടി​ൽ പൊ​ന്നാ​നി സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ ക​ഴി​ഞ്ഞ മാ​സ​ങ്ങ​ളി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത​ത് 60ഓ​ളം കേ​സു​ക​ൾ. ക​ഞ്ചാ​വ്, മ​യ​ക്കു​മ​രു​ന്ന് തു​ട​ങ്ങി​യ ല​ഹ​രി വ​സ്‌​തു​ക്ക​ളു​ടെ ഉ​പ​യോ​ഗം, വി​ൽ​പ​ന […]

ഉദ്​ഘാടനം ​കഴിഞ്ഞ്​ രണ്ട്​​ ദിവസം മാത്രം, ഒരൊറ്റ മഴയിൽ തകർന്ന് പഞ്ചായത്ത്​​ റോഡ്​; ഇതെന്ത്​ നവീകരണമെന്ന്​ നാട്ടുകാർ

കഴിഞ്ഞ വെള്ളിയാഴ്ച ഉദ്​ഘാടനം ചെയ്ത റോഡ്​ മഴയിൽ തകർന്ന നിലയിൽ പുളിക്കൽ (മലപ്പുറം): ഏറെക്കാലത്തെ യാത്രാദുരിതങ്ങൾക്ക്​ ആശ്വാസമായി ദിവസങ്ങൾക്ക്​ മുമ്പാണ്​ ചെറുകാവ്​ പഞ്ചായത്തിലെ ചേവായൂർ-കൊടുകുത്തിപ്പറമ്പ് റോഡ്​ നവീകരണം ​നടത്തിയത്​. ടാറിങ്ങിന്​ ശേഷം കഴിഞ്ഞ വെള്ളിയാഴ്ച […]

റിയാദിൽ വാഹനമിടിച്ച്​ ചികിത്സയിലിരുന്ന മലപ്പുറം സ്വദേശി മരിച്ചു

റിയാദ്: റോഡ്​ സൈഡിൽ നിൽക്കു​മ്പോൾ വാഹനം വന്നിടിച്ച്​ ഗുരുതര പരിക്കേറ്റ്​ റിയാദിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലയാളി യുവാവ്​ മരിച്ചു. മലപ്പുറം 55ാം മൈല്‍ അരക്കുപറമ്പ് ചക്കാലകുന്നന്‍ വീട്ടില്‍ സൈനുല്‍ ആബിദ് (34) ആണ്​ മരിച്ചത്​. […]

പ്രണയം നടിച്ച് രണ്ട് വർഷത്തോളമായി പീഡനം; വ്ലോഗർ അറസ്റ്റിൽ

ജുനൈദ് മലപ്പുറം: സാമൂഹിക മാധ്യമം വഴി പരിചയപ്പെട്ട യുവതിയെ പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ വ്ലോഗർ അറസ്റ്റിൽ. വഴിക്കടവ് സ്വദേശി ചോയ്തല വീട്ടിൽ ജുനൈദിനെയാണ് (32) മലപ്പുറം പൊലീസ് സ്‌റ്റേഷൻ […]