ശനിയാഴ്ച റവന്യൂ മന്ത്രി ഉദ്ഘാടനം ചെയ്യുന്ന കോട്ടക്കൽ വില്ലേജ് ഓഫിസ് കെട്ടിടം കോട്ടക്കൽ: വർഷങ്ങളായുള്ള കാത്തിരിപ്പിനൊടുവിൽ കോട്ടക്കലിന് സ്വന്തം വില്ലേജ് ഓഫിസ് കെട്ടിടമാകുന്നു. സബ് രജിസ്ട്രാർ ഓഫിസ് വളപ്പിൽ ഹാൾ, മുറികൾ, ഓഫിസ്, റാമ്പ്, […]
Category: All news
കൊച്ചിയില്‍ മയക്കുമരുന്ന് എത്തിച്ച ഇടനിലക്കാരൻ പിടിയിൽ; ജനുവരിയിൽ രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്
കൊണ്ടോട്ടി: ജനുവരിയില്‍ പശ്ചിമ കൊച്ചിയില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ എം.ഡി.എം.എ ഉള്‍പ്പെടെയുള്ള മയക്കുമരുന്നുകൾ പിടികൂടിയ കേസില്‍ ഇടനിലക്കാരൻ പിടിയിൽ. നെടിയിരുപ്പ് ചിറയില്‍ മുക്കൂട് മുള്ളന്‍മടക്കല്‍ പി. ആഷിഖിനെ (26)യാണ് മട്ടാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. […]
ബസ് ജീവനക്കാർ മർദിച്ച ഓട്ടോഡ്രൈവർ കുഴഞ്ഞുവീണ് മരിച്ചു; ആക്രമണം സ്റ്റോപ്പിൽ നിന്ന് ആളെക്കയറ്റിയെന്നാരോപിച്ച്
മലപ്പുറം: ബസ് സ്റ്റോപ്പിൽ നിന്ന് ആളെ കയറ്റിയെന്നാരോപിച്ച് കോഡൂരിൽ ബസ് ജീവനക്കാർ ആക്രമിച്ച ഓട്ടോറിക്ഷ ഡ്രൈവർ കുഴഞ്ഞുവീണ് മരിച്ചു. മാണൂർ സ്വദേശി അബ്ദുൾ ലത്തീഫാണ് മരിച്ചത്. സംഭവത്തിൽ ബസ് ജീവനക്കാരായ മൂന്ന് പേരെ പൊലീസ് […]
മലപ്പുറത്തുനിന്ന് കാണാതായ പെൺകുട്ടികൾ മുംബൈയിൽ ബ്യൂട്ടിപാർലറിലെത്തി
താനൂർ: കാണാതായ താനൂർ ദേവധാർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിനികൾ മുംബൈയിലെത്തിയതായി വിവരം. നിറമരുതൂർ മംഗലത്ത് അബ്ദുൽ നസീറിന്റെ മകൾ ഫാത്തിമ ഷഹദ (16), താനൂർ മഠത്തിൽ റോഡ് മലപ്പുറത്ത്‌കാരൻ പ്രകാശന്റെ മകൾ […]
നാല് ദിവസം മുമ്പും പുലിയെ കണ്ടു
മഞ്ചേരി: തൃക്കലങ്ങോട് നെല്ലിക്കുന്ന് പ്രദേശത്ത് നാല് ദിവസം മുമ്പ് പുലിയെ കണ്ടിരുന്നതായി ടാപ്പിങ് തൊഴിലാളി ആമയൂർ കുന്നുംപുറം ഓടിത്തൊടിക അബ്ദുറഹിമാൻ പറഞ്ഞു. ശനിയാഴ്ച പുലർച്ച 2.30ന് ഫാമിൽ നിന്നും 300 മീറ്റർ അകലെയുള്ള നിലമ്പൂരൻ […]
മലയാളി താമസസ്ഥലത്ത് ഹൃദയാഘാതം മൂലം മരിച്ചു
റിയാദ്: റിയാദിലെ താമസസ്ഥലത്ത് മലപ്പുറം സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു. മേലാറ്റൂർ കിഴക്കുംപാടം മഹല്ലിൽ പോസ്റ്റ് ഓഫിസിന് സമീപം പാറക്കൽ താമസിക്കുന്ന സുലൈമാൻ (45) ആണ് റിയാദ് എക്സിറ്റ് 12 റൗദയിൽ മരിച്ചത്. സ്പോൺസറുടെ […]