മഞ്ചേരി: ആൺസുഹൃത്തിനെ കാണാൻ വീടുവിട്ടിറങ്ങിയ 15കാരിയെ അതിവേഗം കണ്ടെത്തി പൊലീസിന്റെ കൃത്യമായ ഇടപെടൽ. ഇൻസ്റ്റഗ്രാമിൽ പരിചയപ്പെട്ട ആലപ്പുഴ സ്വദേശിയായ 19കാരനെ കാണാനാണ് മഞ്ചേരി സ്വദേശിനിയായ പത്താം ക്ലാസ് വിദ്യാർഥിനി വീടുവിട്ടിറങ്ങിയത്. മഞ്ചേരി സ്റ്റേഷനിലെ സിവിൽ […]
Category: All news
സൈബർ തട്ടിപ്പ്; മലപ്പുറം സ്വദേശിക്ക് നഷ്ടമായത് 20 ലക്ഷം
കോഴിക്കോട്: റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പേരിൽ നടന്ന സൈബർ തട്ടിപ്പിൽ മലപ്പുറം സ്വദേശിക്ക് നഷ്ടമായത് 20 ലക്ഷം രൂപ. ഇതു സംബന്ധിച്ച് കബളിപ്പിക്കപ്പെട്ടയാൾ സൈബർ പൊലീസിൽ പരാതി നൽകി. തട്ടിപ്പിന്റെ തുടക്കം ഇങ്ങനെ… […]
ജൂനിയർ വിദ്യാർഥികളെ തല്ലാൻ കാത്തുനിന്ന സീനിയർ വിദ്യാർഥികളെ പൊക്കി പൊലീസ്
കോട്ടക്കൽ: ജൂനിയർ വിദ്യാർഥികളെ തല്ലാൻ കാത്തുനിന്ന സീനിയർ വിദ്യാർഥികളെ പൊക്കി കോട്ടക്കൽ പൊലീസ്. സംഭവത്തിൽ മരവട്ടം ഗ്രൈസ് വാലി കോളേജിലെ പത്തൊമ്പത് സീനിയർ വിദ്യാർഥികളെ പൊലീസ് കരുതൽ തടങ്കലിലാക്കി. ബുധനാഴ്ച വൈകുന്നേരം ആറരയോടെ പുത്തൂർ […]
കുടിവെള്ള ടാങ്കിന് സമീപം കാടുമൂടിയ പ്രദേശം കത്തിനശിച്ചു
വെള്ളാരംകുന്ന് കുടിവെള്ള ടാങ്കിന് സമീപം പടര്‍ന്ന തീ ട്രോമാകെയര്‍ അംഗം അണക്കുന്നു എടക്കര: എടക്കര കുടിവെള്ള പദ്ധതിയുടെ ടാങ്കിന് സമീപത്തെ കാടുമൂടിയ പ്രദേശത്ത് തീ പടര്‍ന്നു. നാട്ടുകാരും ട്രോമാകെയര്‍ പ്രവര്‍ത്തകരും ചേര്‍ന്ന് തീയണച്ചു. […]
മോഷണക്കേസ് പ്രതികൾ പിടിയിൽ
അൻഷാദ്, രാജേഷ്, മുഹമ്മദ് ലുഖ്മാൻ കാളികാവ്: മോഷണം, ലഹരി കേസുകളിൽ പ്രതികളായ മൂന്ന് യുവാക്കൾ ബൈക്ക് മോഷണക്കേസിൽ കാളികാവ് പൊലീസിന്റെ പിടിയിലായി. ചെങ്കോട് സിനിമ തിയറ്റർപടി പരിസത്തെ കരുവത്തിൽ ക്വാർട്ടേഴ്സിനു മുമ്പിൽ നിർത്തിയിട്ടിരുന്ന കാളികാവ് […]
നൂറടി തോടിലെ ജലനിരപ്പ് താഴ്ന്നു; കോൾ മേഖലയിൽ ജലക്ഷാമ ഭീഷണി
ചങ്ങരംകുളം: പൊന്നാനി ബിയ്യം കെട്ട് മുതൽ തൃശൂർ ജില്ലയിലെ വെട്ടിക്കടവ് വരെ വ്യാപിച്ചു കിടക്കുന്ന കോൾമേഖലയിലെ നെല്ലറക്ക് ജല സംഭരണ സംവിധാനം മെച്ചപ്പെടുത്തേണ്ടതിന്റെ ആവശ്യകത ഏറെയാണ്. പച്ചപ്പുതപ്പണിഞ്ഞ നൂറുകണക്കിന് ഏക്കർ വരുന്ന കോൾനിലങ്ങളിൽ ആവശ്യമായ […]