കോട്ടക്കൽ(മലപ്പുറം): പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഭക്ഷണത്തിൽ രാസലഹരി കലർത്തി ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ ഒരാൾ പിടിയിൽ. വേങ്ങര ചേറൂർ സ്വദേശി ആലിങ്ങൽ അബ്ദുൾ ഗഫൂറിനെ(23)യാണ് കോട്ടക്കൽ ഇൻസ്പെക്ടർ വിനോദ് വലിയാട്ടൂർ അറസ്റ്റ് ചെയ്തത്. പെൺകുട്ടിയെ ഗഫൂർ […]
Category: All news
ലഹരിസംഘം പിടിമുറുക്കി കടലുണ്ടി റെയിൽവേ പാലവും കണ്ടൽ കാടുകളും
ലഹരി സംഘങ്ങൾ തവളമാക്കിയ കടലുണ്ടി റെയിൽവേ പാലം വള്ളിക്കുന്ന്: ജില്ല അതിർത്തിയിൽ ഉൾപ്പെട്ട കടലുണ്ടി റെയിൽവേ പാലങ്ങളിലും കമ്യൂണിറ്റി റിസർവ് പ്രദേശത്തെ കണ്ടൽ കാടുകൾക്കിടയിലും പിടിമുറുക്കി ലഹരി സംഘങ്ങൾ. കടലുണ്ടി പുഴയാൽ ചുറ്റപെട്ടു കിടക്കുന്ന […]
താനൂരിലെ പെൺകുട്ടികളെ വീടുകളിലേക്കു മാറ്റി; മുംബൈയിലേക്ക് പോയതിൽ അസ്വാഭാവികതയില്ലെന്ന് നിഗമനം
താനൂർ: താനൂരിൽനിന്ന് കാണാതായ രണ്ടു വിദ്യാർഥിനികളെ മുംബൈയിൽ കണ്ടെത്തിയ സംഭവത്തിൽ അസ്വാഭാവികതയില്ലെന്ന നിഗമനത്തിൽ പൊലീസ്. പെൺകുട്ടികളെ കൊണ്ടുപോയ ഇൻസ്റ്റഗ്രാം സുഹൃത്ത് എടവണ്ണ സ്വദേശി അക്ബർ റഹീമിനു പുറമെ മറ്റാർക്കെങ്കിലും പങ്കുള്ളതായി തെളിവുകളൊന്നുമില്ലെന്നാണ് സൂചന. വിദ്യാർഥിനികൾ […]
കൂലിപ്പണിക്കായി വന്ന ഒഡിഷക്കാരൻ സുക്രു; ഇന്ന് രണ്ടേക്കറിൽ പൊന്ന് വിളയിക്കുന്ന കൃഷിക്കാരൻ
തേഞ്ഞിപ്പലം: മലയാളികൾ കൃഷിയിറക്കാൻ മടിക്കുമ്പോൾ ഒരു ഒഡിഷക്കാരൻ മലപ്പുറം തേഞ്ഞിപ്പലത്തെ മണ്ണിൽ പൊന്നുവിളയിക്കുകയാണ്. കൂലിപ്പണിക്കായി വന്ന് കൃഷിക്കാരനായ ഒഡിഷ സ്വദേശി സുക്രു തേഞ്ഞിപ്പലം ചൊവ്വയിൽ രണ്ടേക്കറോളം പാടം പാട്ടത്തിനെടുത്ത് വാഴ, മരച്ചീനി, പച്ചക്കറികൾ എന്നിവയാണ് […]
കൊല്ലത്തുനിന്ന് കാണാതായ 13കാരിയെ തിരൂരിൽ കണ്ടെത്തി
തിരൂർ (മലപ്പുറം): കൊല്ലത്തുനിന്ന് കാണാതായ 13കാരിയെ തിരൂർ റെയിൽവേ സ്റ്റേഷനിൽ കണ്ടെത്തി. വെള്ളിയാഴ്ച രാവിലെ തിരൂർ സ്റ്റേഷനിലെ റസ്റ്റ് റൂമിലിരിക്കുകയായിരുന്ന പെൺകുട്ടി യാത്രക്കാരിയുടെ ഫോണിൽനിന്ന് വീട്ടുകാരെ വിളിക്കുകയായിരുന്നു. പിന്നീട് ആ നമ്പറിലേക്ക് കുട്ടിയുടെ പിതാവ് […]
രേഖകളില്ലാത്ത 28 ലക്ഷം രൂപ പിടികൂടി; കോട്ടക്കലിൽ രണ്ടു പേർ അറസ്റ്റിൽ
കോട്ടക്കൽ: മലപ്പുറത്ത് പൊലീസ് നടത്തിയ പരിശോധനയിൽ രേഖകളില്ലാത്ത 28 ലക്ഷത്തിലധികം രൂപ പിടികൂടി. രഹസ്യ വിവരത്തെ തുടർന്ന് കോട്ടക്കൽ പൊലീസ് നടത്തിയ പരിശോധന പണം പിടിച്ചെടുത്തത്.� സംഭവത്തിൽ താനൂർ വെള്ളച്ചാൽ പേങ്ങാട്ട് ഷഫീഖ് (30), […]