സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു

Malappuram :  സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. ഇന്നലെ മാറ്റമില്ലാതെ തുടർന്ന സ്വർണവിലയാണ് ഇന്ന് കുറഞ്ഞത്. ഇന്ന് ഒരു പവൻ സ്വർണത്തിന് 80 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി […]

തിരൂർ ബിവറേജസിന് മുന്നിൽ അക്രമം നടത്തിയ കേസിൽ മൂന്നാമനും പിടിയിൽ

തിരൂർ: തിരൂർ ബിവറേജസ് പരിസരത്ത് മദ്യപിച്ചെത്തി ഗുണ്ടവിളയാട്ടം നടത്തുകയും ടി.സി.വി കാമറമാൻ ഷബീറിനെ ആക്രമിക്കുകയും ചെയ്ത കേസിൽ മൂന്നാമത്തെ പ്രതിയും അറസ്റ്റിൽ. പറവണ്ണ ചേക്കാമടത്ത് വീട്ടിൽ അൻഫാദിനെയാണ് (23) തിരൂർ പൊലീസ് അറസ്റ്റ് ചെയ്തത്. […]

ഓവർസിയർ ഒഴിവ്

നിലമ്പൂർ : നഗരസഭാ കാര്യാലയത്തിൽ അയ്യങ്കാളിതൊഴിലുറപ്പ് പദ്ധതിയിൽ അക്രഡിറ്റഡ് ഓവർസിയർക്കുള്ള അഭിമുഖം ഓഗസ്റ് 25-ന് 11 മണിക്ക്. ഫോൺ: 04931 220365

കളളക്കടത്ത് സ്വര്‍ണവുമായി കരിപ്പൂരില്‍ കസ്റ്റംസ് സൂപ്രണ്ട് അറസ്റ്റില്‍

കോഴിക്കോട് ‌ കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണക്കടത്തിന് കൂട്ടുനിന്ന കസ്റ്റംസ് സൂപ്രണ്ട് പിടിയില്‍. ഇയാളില്‍ നിന്ന് നാല് യാത്രക്കാരുടെ പാസ്‌പോര്‍ട്ടും 4.95 ലക്ഷം രൂപയും വിലപിടിപ്പുള്ള വാച്ചുകളും പിടിച്ചെടുത്തു. മൂന്ന് ദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന മുനിയപ്പ ഇന്ന് […]

യുവാവിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കേസിൽ എടവണ്ണ സ്വദേശി പിടിയിൽ

കൊരട്ടി (തൃശൂർ): സ്വർണം ഹവാല ഇടപാടുമായി ബന്ധപ്പെട്ട് കൊരട്ടിയിൽ യുവാവിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കേസിൽ ഒരാൾ കൂടി പിടിയിൽ. എടവണ്ണ വെള്ളപ്പാറ വീട്ടിൽ മുഹമ്മദ് യാസിർ അറാഫത്ത് (33) ആണ് അറസ്റ്റിലായത്. കഴിഞ്ഞ മാസമാണ് […]

ബൈക്കിൽ എത്തി മാല കവർന്ന കേസ്: യുവാക്കൾ അറസ്റ്റിൽ

എടപ്പാൾ: ബൈക്കിൽ എത്തി വീട്ടമ്മയുടെ മാല പിടിച്ചുപറിച്ച കേസിൽ യുവാക്കൾ അറസ്റ്റിലായി. മഞ്ചേരി കാരകുന്ന് സ്വദേശി കടവൽ നിസാർ (31), പയ്യനാട് സ്വദേശി വെള്ളാട്ടിൽ ഷിയാസ് (35) എന്നിവരെയാണ് ചങ്ങരംകുളം പൊലീസ് അറസ്റ്റ് ചെയ്തത്. […]