കരിപ്പൂരിൽ വീണ്ടും സ്വർണ്ണക്കടത്ത്; ഒരു കോടിയോളം രൂപയുടെ സ്വർണ്ണവുമായി കൊളത്തൂർ സ്വദേശി പിടിയിൽ

കരിപ്പൂരിൽ വീണ്ടും സ്വർണ്ണക്കടത്ത്. ഒരു കോടിയോളം രൂപയുടെ സ്വർണ്ണമാണ് കസ്റ്റംസ് പരിശോേധനയിൽ പിടിച്ചത്. ദുബായിൽ നിന്നും വന്ന മലപ്പുറം കൊളത്തൂർ സ്വദേശി മുഹമ്മദ്‌ യാസിറാണ് പിടിയിലായത്. അടിവസ്ത്രത്തിനുള്ളിലും ഷൂവിന് അടിയിലുമായി ഒളിപ്പിച്ചാണ് ഇയാൾ സ്വർണ്ണം […]

ആക്രി സാധനങ്ങൾ എന്ന വ്യാജേന മണൽ കടത്ത്​; സഹോദരങ്ങൾ പോലീസ് പിടിയിൽ

കുറ്റിപ്പുറം: ആക്രി സാധനങ്ങൾ എന്ന വ്യാജേന മണൽ കടത്തിയ കേസിൽ മദിരശ്ശേരിയിലെ സഹോദരങ്ങൾ അറസ്റ്റിൽ. മദിരശ്ശേരി തോട്ടത്തിൽ ഷാഹുൽ ഹമീദ് (32), അബ്ദുൽ നാസർ (27) എന്നിവരെയാണ് കുറ്റിപ്പുറം പൊലീസ് അറസ്റ്റ് ചെയ്തത്. മദിരശ്ശേരി […]

വളാഞ്ചേരി ദേശീയപാതയിൽ നിയന്ത്രണം വിട്ട കാർ കടയിലേക്ക് ഇടിച്ച് കയറി; നാല് പേർക്ക് പരിക്ക്

വളാഞ്ചേരി: ദേശീയപാത 66ലെ വളാഞ്ചേരി പൈങ്കണ്ണൂർ അബുദാബിപ്പടിയിൽ കാർ നിയന്ത്രണം വിട്ട് റോഡരികിലെ കടയിലേക്ക് ഇടിച്ച് കയറി. കുറ്റിപ്പുറം ഭാഗത്ത് നിന്ന് വരികയായിരുന്ന കെ.എൽ-73-എ-6676 നമ്പർ ഫിയറ്റ് അവഞ്ചുറ എന്ന മോഡൽ കാറാണ് അപകടമുണ്ടാക്കിയത്. […]

ബന്ധുവീട്ടില്‍വന്ന 10-ാംക്ലാസുകാരന് പ്രകൃതിവിരുദ്ധ പീഢനം; 54കാരന്‍ അറസ്റ്റില്‍

നിലമ്പൂര്‍: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പ്രകൃതി വിരുദ്ധ പീഢനത്തിന് ഇരയാക്കിയ സംഭവത്തില്‍ പ്രതി അറസ്റ്റില്‍. മമ്പാട് ടാണ സ്വദേശി പൊയിലില്‍ അബ്ദുള്ള (54)യെയാണ് നിലമ്പൂര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ പി.വിഷ്ണുവിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. 2021 ജൂണ്‍ […]

ചെമ്മാട് ഷോപ്പിങ് ഫെസ്റ്റിവെൽ; ഒക്ടോബർ 1 മുതൽ നവംബർ 30വരെ

ചെമ്മാട് വ്യാപാരി വ്യവസായി ഏകോപന സമിതി വ്യാപാരോത്സവം ‘KGF ചെമ്മാട് ഷോപ്പിങ് ഫെസ്റ്റിവെൽ 2022’ നടത്താൻ തീരുമാനം. ചെമ്മാട് ഐശ്വര്യ ഹാളിൽ വെച്ച് നടന്ന ‘KGF ചെമ്മാട് ഷോപ്പിങ് ഫെസ്റ്റിവെൽ 2022’ പ്രഖ്യാപന സമ്മേളനം […]

കുറ്റിപ്പുറം പാലത്തിൽ രണ്ടു ദിവസം ഗതാഗത നിയന്ത്രണം

കു​റ്റി​പ്പു​റം: കു​റ്റി​പ്പു​റം പാ​ല​ത്തി​ൽ ര​ണ്ടു ദി​വ​സം അ​ർ​ധ​രാ​ത്രി ഗ​താ​ഗ​ത നി​യ​ന്ത്ര​ണം. ഞാ​യ​ർ, തി​ങ്ക​ൾ ദി​വ​സ​ങ്ങ​ളി​ൽ രാ​ത്രി 12 മു​ത​ൽ മൂ​ന്നു​വ​രെ​യാ​ണ് നി​യ​ന്ത്ര​ണം. തൃ​ശൂ​രി​ൽ​നി​ന്ന് സം​സ്ഥാ​ന പാ​ത​യി​ലൂ​ടെ വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ എ​ട​പ്പാ​ളി​ൽ​നി​ന്ന് തി​രി​ഞ്ഞ് പൊ​ന്നാ​നി ച​മ്ര​വ​ട്ടം […]