തിരൂരങ്ങാടി: ചെമ്മാട് വ്യാപാര ഉത്സവത്തോടനുബന്ധിച്ച് നടന്ന ഘോഷയാത്രക്ക് കൊണ്ടുവന്ന കുതിര ബസിനടിയിൽപെട്ടു. വ്യാഴാഴ്ച വൈകീട്ട് ചെമ്മാട്-കോഴിക്കോട് റോഡിലാണ് സംഭവം. മൂന്നിയൂരിലെ സ്വകാര്യവ്യക്തിയുടെ കുതിര ഘോഷയാത്ര കഴിഞ്ഞ് മടങ്ങിപ്പോകുന്നതിനിടെയാണ് ബസിനടിയിൽപെട്ടത്. സ്ഥലത്തുണ്ടായവർ ഏറെ പണിപ്പെട്ടാണ് കുതിരയെ […]
Category: All news
ബിരിയാണിയിൽ പഴുതാര; സംസ്ഥാനത്തെ 16 ഷവർമ കടകൾ അടപ്പിച്ചു
ഹോട്ടലുകളിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധനകൾ തുടരുന്നതിനിടെ ബിരിയാണിയിൽ ചത്ത പഴുതാരയെ കണ്ടെത്തിയെന്നു പരാതി. മട്ടാഞ്ചേരി ലോഗോ ജങ്ഷനിലെ ഹോട്ടലിൽനിന്നു ഭക്ഷണം കഴിക്കാൻ എത്തിയവർക്കാണ് ബിരിയാണിയിൽ പഴുതാരയെ കിട്ടിയത്. പരാതിപ്പെട്ടതിനു പിന്നാലെ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരെത്തി പരിശോധിച്ചു. […]
നാലര പവൻ സ്വർണമാല കവർന്ന ഹോം നഴ്സ് 20 വർഷത്തിന് ശേഷം അറസ്റ്റിൽ
പൊന്നാനി: ഹോം നഴ്സ് ആയി വന്ന് വയോധികയുടെ നാലര പവൻ സ്വർണമാല കവർന്നയാളെ 20 വർഷത്തിന് ശേഷം പൊന്നാനി പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടയം കുമരകം സ്വദേശിനി രാധാമണി (63) ആണ് അറസ്റ്റിലായത്.20 വർഷം […]
വായില് പ്ലാസ്റ്റര്, മൂക്കില് ക്ലിപ്പ്! കിടപ്പുമുറിയ്ക്കുള്ളില് 20കാരിയുടെ മൃതദേഹം
തിരുവനന്തപുരം പട്ടത്ത് 20കാരിയെ വീടിനുള്ളില് ദുരൂഹ സാഹചര്യത്തില് മരിച്ചനിലയില് കണ്ടെത്തി. പ്ലാമൂട് സ്വദേശി സേവ്യറിന്റെ മകള് സാന്ദ്രയാണ് മരിച്ചത്. വായില് പ്ലാസ്റ്ററും മൂക്കില് ക്ലിപ്പുമിട്ട നിലയിലായിരുന്നു മൃതദേഹം. ഇന്നലെ വൈകിട്ടാണ് സംഭവം. ഏറെ നേരമായിസാന്ദ്ര […]
പരിസ്ഥിതിലോല മേഖല: കരുവാരകുണ്ടിൽ മുന്നൂറോളം ഏക്കർ സ്വകാര്യ ഭൂമി ഉൾപ്പെട്ടതായി സൂചന
കരുവാരകുണ്ട്: കരുതൽ മേഖലയുടെ പുതിയ മാപ്പിൽ കരുവാരകുണ്ട് പഞ്ചായത്തിലെ 300 ഏക്കറോളം സ്വകാര്യ ഭൂമി ഉൾപ്പെട്ടതായി സൂചന. കരുവാരകുണ്ട്, കേരള എസ്റ്റേറ്റ് വില്ലേജുകളിലെ 46 സർവെ നമ്പറുകളിലുള്ള കൃഷിഭൂമിയാണിത്. ഈ ഭൂമി മുഴുവനായും ജിയോടാഗ് […]
പണിമുടക്ക് നിയമവിരുദ്ധം; പണിമുടക്കുന്നവര്ക്ക് ശമ്പളത്തിന് അര്ഹതയില്ല: ഹൈക്കോടതി
സര്ക്കാര് ജീവനക്കാരുടെ പണിമുടക്ക് നിയമവിരുദ്ധമെന്ന് ആവര്ത്തിച്ച് ഹൈക്കോടതി. പണിമുടക്കുന്നവര്ക്ക് ശമ്പളത്തിന് അര്ഹതയില്ല. പണിമുടക്കുന്നവര്ക്ക് സര്ക്കാര് ഖജനാവില് നിന്ന് ശമ്പളം നല്കുന്നത് ശരിയല്ല. അങ്ങനെ ചെയ്യുന്നത് ഭരണകൂടം പണിമുടക്കിനെ പ്രോത്സാഹിപ്പിക്കുന്നതിന് തുല്യമാണെന്നും ഹൈക്കോടതി ഡിവിഷന് ബെഞ്ച് […]