നിലമ്പൂർ: വേനൽ കടുക്കുന്ന സാഹചര്യത്തിൽ ജലക്ഷാമം അനുഭവപ്പെടുന്ന നിലമ്പൂർ ജില്ല ആശുപത്രിയിൽ പരിഹാരത്തിന് പദ്ധതികൾ ആവിഷ്കരിച്ചു. ചൂട് ഏറിവരുന്ന സാഹചര്യത്തിൽ ജലത്തിന്റെ ആവശ്യം കൂടുമെന്നത് മുന്നിൽകണ്ടാണ് പരിഹാരത്തിന് നടപടികൾ ത്വരിതപ്പെടുത്തുന്നത്. ആവശ്യത്തിനനുസരിച്ച് ടാങ്കറിൽ വെള്ളം […]
Category: All news
വെളിയങ്കോട് പഴഞ്ഞിയിൽ വൻ കഞ്ചാവ് വേട്ട
വെളിയങ്കോട്: വെളിയങ്കോട് പഴഞ്ഞിയിൽ വൻ കഞ്ചാവ് വേട്ട. ഇന്നോവ കാറിൽ കടത്തിയ 10 കിലോ കഞ്ചാവുമായി ആറുപേർ പിടിയിൽ. രഹസ്യ വിവരത്തെ തുടർന്ന് മലപ്പുറം എസ്.പിക്ക് കീഴിലെ സ്പെഷൽ സ്ക്വാഡിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് […]
ഷൊർണൂർ-നിലമ്പൂർ പാത വൈദ്യുതീകരണം; റെയിൽവേ ഗേറ്റുകളിൽ ഉയരമുള്ള വാഹനങ്ങൾക്ക് നിയന്ത്രണം തുടങ്ങി
മേലാറ്റൂർ: ഷൊർണൂർ-നിലമ്പൂർ റെയിൽപാത വൈദ്യുതീകരണത്തിന്റെ ഭാഗമായി റെയിൽവേ ഗേറ്റുകളിൽ വലിയ ചരക്കുവാഹനങ്ങൾക്ക് നിയന്ത്രണം തുടങ്ങി. ചെവിക്കൽപടി, കുലുക്കല്ലൂർ, ഏലംകുളം, പട്ടിക്കാട്, മേലാറ്റൂർ എന്നിവിടങ്ങളിലെ ഗേറ്റുകളിൽ ഉയരമുള്ള വാഹനങ്ങളെ നിയന്ത്രിക്കുന്നതിനുള്ള ഹൈറ്റ് ഗേജ് നിർമാണം പൂർത്തിയായി. […]
ക്ഷേത്ര ഭണ്ഡാരം കുത്തിത്തുറന്ന് കവർന്ന പണത്തിൽ ഒരുപങ്ക് തിരിച്ചുകിട്ടി
അങ്ങാടിപ്പുറം: പരിയാപുരം റോഡിലെ മാണിക്യപുരം വിഷ്ണു ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിത്തുറന്ന് കവർന്ന പണത്തിൽ 4300 രൂപ തിരിച്ചു കിട്ടി. തുണിയിൽ കെട്ടി ക്ഷേത്രത്തിന് സമീപം കൊണ്ടിട്ട പണം ടൈൽസ് ജോലിക്കാരാണ് കണ്ടെത്തിയത്. ഫെബ്രുവരി 13 […]
ഉദ്ഘാടനം കഴിഞ്ഞിട്ടും നോക്കുകുത്തി; മോക്ഷമില്ലാതെ വണ്ടൂരിലെ വാതകശ്മശാനം
വണ്ടൂർ: ജില്ല പഞ്ചായത്ത് പഠിച്ചപണി 18ഉം പയറ്റിയിട്ടും പ്രവർത്തിപ്പിക്കാൻ കഴിയാത്തൊരു വാതക ശ്മശാനം ഉണ്ട് വണ്ടൂരിൽ. അധികൃതരുടെ അനാസ്ഥ കാരണം നിർമാണ പ്രവർത്തനങ്ങൾ 15 വർഷം നീണ്ടു. ഒടുവിൽ ഉദ്ഘാടനം കഴിഞ്ഞ് ഗ്രാമപഞ്ചായത്തിന് താക്കോൽ […]
ഹൈപ്പർമാർക്കറ്റ് ജീവനക്കാരനായ മലയാളി യുവാവിനെ ദുബൈയിൽ കാണാതായി
ദുബൈ: ദുബൈയിൽ ഹൈപ്പർമാർക്കറ്റ് ജീവനക്കാരനായ മലയാളിയെ ഒരുമാസമായി കാണാനില്ലെന്ന് പരാതി. മലപ്പുറം പെരിന്തൽമണ്ണ സ്വദേശി ഷാജു പയ്യില വളപ്പിലിനെയാണ് കാണാതായത്. ഭർത്താവിനെ കണ്ടെത്താൻ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് ഭാര്യ നാട്ടിൽ നിന്ന് ദുബൈ ഇന്ത്യൻ കോൺസുലേറ്റിനും […]