പൊന്നാനി: നിരക്ക് വർധനയെച്ചൊല്ലി പഴയ കരാറുകാരുമായി പൊന്നാനി നഗരസഭ ഇടഞ്ഞതോടെ നിലച്ച ജങ്കാർ സർവിസ് ഇനി പുറത്തൂർ പഞ്ചായത്ത് നടത്തും. രണ്ട് വർഷമായി നിർത്തിവെച്ച പൊന്നാനി-പടിഞ്ഞാറെക്കര ജങ്കാർ സർവിസാണ് പുനരാരംഭിക്കുന്നത്. തൃശൂർ ജില്ല പഞ്ചായത്തിന്റെ […]
Category: All news
കോട്ടക്കൽ മണ്ഡലത്തിലെ 12 റോഡുകൾക്ക് ഭരണാനുമതി
വളാഞ്ചേരി: പ്രഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എയുടെ പ്രത്യേക വികസന പദ്ധതിയിൽനിന്ന് കോട്ടക്കൽ മണ്ഡലത്തിലെ 12 റോഡുകൾക്ക് 35.5 ലക്ഷത്തിന്റെ ഭരണാനുമതി ലഭിച്ചു. മങ്കേരി വെണ്ടല്ലൂർ അൻവർ ഉസ്താദ് പടി -രണ്ട് ലക്ഷം, മോസ്ക്കോ […]
പൊന്നാനിയിൽ മുനിസിപ്പൽ എൻജിനീയർ ഇല്ലാതായിട്ട് നാലുമാസം
പൊന്നാനി: സംസ്ഥാനത്തെ വലിയ നഗരസഭകളിലൊന്നായ പൊന്നാനിയിൽ മുനിസിപ്പൽ എൻജിനീയറില്ലാതായിട്ട് നാലുമാസം പിന്നിട്ടു. നഗരസഭയുടെ പദ്ധതി പ്രവർത്തനം അവതാളത്തിലായി. ആവശ്യത്തിന് ഓവർസിയർമാർ ഇല്ലാത്തതിനാൽ നഗരസഭ പ്രവർത്തനം മന്ദഗതിയിലാണ്. പുനർനിർണയത്തെത്തുടർന്ന് 53 വാർഡുകളായി വർധിച്ച സംസ്ഥാനത്തെ ഏഴ് […]
ഡോപോമിൻ സമ്മിറ്റ് ഒക്ടോബർ 10ന് തിരൂരിൽ
തിരൂർ: ജീവിതം ആനന്ദകരമാക്കാനുള്ള പ്രായോഗിക രീതികളെയും മാനസികാരോഗ്യം നിലനിർത്താനുള്ള വിദ്യകളും പരിചയപ്പെടുത്തുന്ന ഡോപോമിൻ സമ്മിറ്റ് ഒക്ടോബർ 10 ന് തിരൂർ വാഗൺ ട്രാജഡി ടൗൺഹാളിൽ നടക്കും. മാനസികാരോഗ്യ വിദഗ്ധർ പങ്കെടുക്കും. തിരൂർ മങ്ങാട്ടിരി കേന്ദ്രമായ […]
മഞ്ചേരി മെഡിക്കൽ കോളജിനെ റൂറൽ മെഡിക്കൽ കോളജാക്കാൻ ഇടപെടും -ഇ.ടി. മുഹമ്മദ് ബഷീർ എം.പി
മഞ്ചേരി: മെഡിക്കൽ കോളജ് ആശുപത്രിയെ റൂറൽ മെഡിക്കൽ കോളജ് ആക്കാനും ആനുകൂല്യങ്ങൾ ലഭ്യമാക്കാനും ശ്രമിക്കുമെന്ന് ഇ.ടി. മുഹമ്മദ് ബഷീർ എം.പി. ജനസമ്പർക്ക പരിപാടിയുടെ ഭാഗമായി ആശുപത്രി സന്ദർശിക്കുകയായിരുന്നു അദ്ദേഹം. ഗ്രാമീണ മേഖലയിലെ ആശുപത്രി എന്നതും […]
കോട്ടക്കൽ നഗരസഭ കേരഗ്രാമം പദ്ധതിയിൽ
കോട്ടക്കൽ: സംസ്ഥാന കൃഷിവകുപ്പിന്റെ ‘കേരഗ്രാമം’ പദ്ധതിയിൽ ഇനി കോട്ടക്കൽ നഗരസഭയും. കോട്ടക്കൽ മണ്ഡലത്തിൽ പദ്ധതി നടപ്പാക്കുന്ന ആറാമത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനമാണ് കോട്ടക്കൽ നഗരസഭ. എടയൂർ, ഇരിമ്പിളിയം, കുറ്റിപ്പുറം, പൊന്മള, മാറാക്കര പഞ്ചായത്തുകളെ നേരത്തെ […]