എടപ്പാള്‍: സ്കൂട്ടറിൽ കയറിയ ഉടൻ പ്രിൻസിപ്പൽ കുഴഞ്ഞുവീണുമരിച്ചു. കണ്ടനകം പ്രിന്‍സിപ്പല്‍ എന്‍.അബ്ദുള്‍ ഖയ്യും(55) ആണ് സ്കൂള്‍ മൈതാനിയിൽ സ്കൂട്ടറിൽ നിന്ന് കുഴഞ്ഞ് വീണു മരിച്ചത്. ബുധനാഴ്ച വൈകീട്ട് മൂന്നുമണിക്ക് സംഭവം. സ്കൂളിൽ നിന്ന് […]
Category: All news
ചമ്രവട്ടം അപ്രോച്ച് റോഡിൽ ദുരിത യാത്ര
പൊന്നാനി: തകർന്ന് തരിപ്പണമായി പൊന്നാനി ചമ്രവട്ടം പാലത്തിലെ അപ്രോച്ച് റോഡുകൾ. പാലത്തിന്റെ ഇരുഭാഗത്തും തകർന്നടിഞ്ഞ റോഡുകളിലൂടെ സാഹസിക സഞ്ചാരം നടത്തുകയാണ് യാത്രക്കാർ. ലക്ഷങ്ങൾ ചെലവഴിച്ച് പാലത്തിന്റെ ഇരു ഭാഗത്തും നടന്ന നിർമാണം വളരെ പെട്ടന്നാണ് […]
ആലങ്കോട് ആരോഗ്യകേന്ദ്രത്തിൽ ഡോക്ടർമാരില്ലെന്ന് പരാതി
ചങ്ങരംകുളം: ആലങ്കോട് ഗ്രാമപഞ്ചായത്തിനുകീഴിൽ പ്രവർത്തിക്കുന്ന ആരോഗ്യ കേന്ദ്രത്തിൽ ആവശ്യത്തിന് ഡോക്ടർമാരില്ലാതെ രോഗികൾ ദുരിതത്തിൽ. ദിനംപ്രതി 150 മുതൽ 200 വരെ രോഗികളെത്തുന്ന ആരോഗ്യകേന്ദ്രത്തിൽ മെഡിക്കൽ ഓഫിസർ അടക്കം നാല് ഡോക്ടർമാർ സ്ഥിരമായി ഉണ്ടായിരുന്നു. എന്നാൽ […]
സുരക്ഷ’യില്ലാതെ മഞ്ചേരിയിലെ ഭക്ഷ്യസുരക്ഷ ഓഫിസ്
മഞ്ചേരി: വർഷങ്ങളായി മഞ്ചേരിയിൽ പ്രവർത്തിക്കുന്ന ഭക്ഷ്യസുരക്ഷ മഞ്ചേരി സർക്കിൾ ഓഫിസ് കുടിയിറക്ക് ഭീഷണിയിൽ. കെട്ടിടം ഒഴിയാൻ കോടതിവിധിയും വന്നതോടെ പുതിയ ഓഫിസ് കണ്ടെത്താനുള്ള ശ്രമത്തിലാണ് ജീവനക്കാർ. 19 വർഷമായി മഞ്ചേരി ടൗൺ ഹാളിന് സമീപത്തെ […]
അപകടം തുടർക്കഥയായ ദേശീയപാത
തിരൂരങ്ങാടി: ദേശീയപാതയിൽ അടിക്കടി ഉണ്ടാക്കുന്ന അപകടങ്ങളിൽ ഭീതിയിലാണ് യാത്രകാരും ഡ്രൈവർമാരും. ദേശീയപാത തലപ്പാറയിൽ ഞായറാഴ്ച രാത്രി 11ഓടെ തൊട്ടിൽപാലത്തുനിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന സൂപ്പർഫാസ്റ്റ് കെ.എസ്.ആർ.ടി.സി ബസ് അപകടത്തിൽപെട്ടിരുന്നു. നിരവധി യാത്രക്കാരുണ്ടായിരുന്ന ബസിൽ നിസാര പരിക്കുകളോടെ […]
അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി; പൊന്നാനിയിലെ രണ്ടിടങ്ങളിൽ ടൂറിസം വികസനം
പൊന്നാനി: പൊന്നാനിയുടെ ടൂറിസം രംഗത്തിന് ഉണർവേകി നഗരസഭയുടെ രണ്ടിടങ്ങളിൽ പുതിയ പദ്ധതികൾ യാഥാർഥ്യത്തിലേക്ക്. അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി രണ്ടുകോടി രൂപ ചെലവിലാണ് പൊന്നാനി ബിയ്യം പുളിക്കകടവ് പ്രദേശത്തും കർമപാലം പ്രദേശത്തും ടൂറിസം വികസനം സാധ്യമാക്കുന്നത്. […]