കൊളത്തൂർ: അങ്ങാടിപ്പുറം-വളാഞ്ചേരി പാതയിൽ പൊടിയിൽ കുളിച്ച് നീണ്ടുപോവുന്ന നവീകരണം ജനജീവിതത്തിന് ഭീഷണിയാവുന്നു. വെങ്ങാട് ഗോകുലം മുതൽ മാലാപറമ്പ് പാലച്ചോട് വരെയുള്ള പാതയുടെ നവീകരണ പ്രവൃത്തിയാണ് ജനജീവിതം ദുസ്സഹമാക്കുന്നത്. ആഗസ്റ്റിലാണ് പാത നവീകരണത്തിന്റെ ഭാഗമായി വെങ്ങാട് […]
Category: All news
മന്ത്രവാദ ചികിത്സക്കിടെ 19കാരിയെ പീഡിപ്പിച്ച 57കാരന് 16 വർഷം കഠിനതടവ്
നിലമ്പൂർ: മന്ത്രവാദ ചികിത്സക്കിടെ 19കാരിയെ മയക്കി പീഡനത്തിനിരയാക്കിയ 57കാരന് 16 വർഷം കഠിനതടവും 1,10,000 രൂപ പിഴയും വിധിച്ചു. കാളികാവ് കെ.എ.കെ പടിയിലെ കുന്നുമ്മൽ അബ്ദുൽ ഖാദറിനെയാണ് നിലമ്പൂർ അതിവേഗ പോക്സോ സ്പെഷൽ കോടതി […]
ഓടിക്കൊണ്ടിരുന്ന ഇലക്ട്രിക് സ്കൂട്ടറിൽനിന്ന് തീപടർന്നു; യുവതിയും കുട്ടിയും രക്ഷപ്പെട്ടു
തിരൂര്‍: ഓടിക്കൊണ്ടിരുന്ന ഇലക്ട്രിക് സ്കൂട്ടറിൽ നിന്ന് തീപടർന്നു. ബുധനാഴ്ച വൈകീട്ട് അഞ്ചോടെ തിരൂർ പൂക്കയിലിലാണ് സംഭവം. തീപടർന്ന സ്കൂട്ടറിലുണ്ടായിരുന്ന യുവതിയും കുട്ടിയും പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. സ്കൂളില്‍നിന്ന് കുട്ടിയെ വിളിച്ച് മടങ്ങുമ്പോഴായിരുന്നു സംഭവം. ഒഴൂർ […]
തെരുവോര കച്ചവടത്തിന് എതിരല്ല, നിയന്ത്രണം വേണം -തിരൂർ ഗൾഫ് മാർക്കറ്റ് അസോസിയേഷൻ
തിരൂർ: ഗൾഫ് മാർക്കറ്റിലെ തെരുവോര കച്ചവടത്തിന് എതിരല്ലെന്നും എന്നാൽ, സുരക്ഷ മുൻകരുതലിന്റെ ഭാഗമായി നിയന്ത്രണം കൊണ്ടുവരണമെന്നും തിരൂർ ഗൾഫ് മാർക്കറ്റ് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. വ്യാപാര മേഖലയിലെ പ്രതിസന്ധി മറികടക്കാനായി തിരൂർ ഗൾഫ് മാർക്കറ്റിലെ […]
സ്കൂൾ കലോത്സവത്തിനിടെ മേക്കപ്പ് ആർട്ടിസ്റ്റ് കുഴഞ്ഞുവീണ് മരിച്ചു
കോട്ടക്കൽ: മലപ്പുറം ജില്ല സ്കൂൾ കലോത്സവത്തിനിടെ കുഴഞ്ഞുവീണ മേക്കപ്പ് ആർട്ടിസ്റ്റ് മരിച്ചു. എറണാകുളം നോർത്ത് കൈതാരം ആലക്കട റോഡ് പ്രശാന്ത് നിവാസിൽ മണപ്പിള്ളിൽ എൻ.വി. ഗോപി (78) ആണ് മരിച്ചത്. ബുധനാഴ്ച്ച രാവിലെ ഒമ്പതോടെയാണ് […]
മഞ്ചേരി ഗവ. മെഡിക്കൽ കോളജ്; രാത്രികാല പോസ്റ്റുമോർട്ടത്തിനെതിരെ ഡോക്ടർമാരുടെ പരാതി
മഞ്ചേരി: ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ രാത്രികാല പോസ്റ്റുമോർട്ടം നടത്തുന്നതിനെതിരെ ഡോക്ടർമാരുടെ പരാതി. രാത്രി ജോലി എടുക്കുന്നതിനെതിരെ ഡോക്ടർമാർ തന്നെ രംഗത്തെത്തി. ഫോറൻസിക് വിഭാഗത്തിലെ രണ്ട് ഡോക്ടർമാർ ആരോഗ്യമന്ത്രി വീണാ ജോർജിന് പരാതി നൽകി. […]